"apihelp-visualeditor-description":"പാഴ്‌സോയിഡ് സേവനത്തിലെ താളിൽ നിന്നും എച്ച്.റ്റി.എം.എൽ.5 തിരിച്ചയക്കുന്നു.",
"apihelp-visualeditor-param-basetimestamp":"സേവ് ചെയ്യുമ്പോൾ, തിരുത്തിയ നാൾപ്പതിപ്പിന്റെ സമയമുദ്രയായി ഇത് സജ്ജീകരിക്കുക. തിരുത്തൽ സമരസപ്പെടായ്കകൾ കണ്ടെത്താൻ ഉപയോഗിക്കുന്നതാണ്.",
"apihelp-visualeditor-param-cachekey":"സമാന്തരപ്പെടുത്താനോ വ്യത്യാസത്തിനോ വേണ്ടി, ഈ ചാവി ഉപയോഗിച്ചുള്ള മുമ്പത്തെ serializeforcache അഭ്യർത്ഥനയുടെ ഫലം ഉപയോഗിക്കുക. $1html അതിലംഘിക്കുന്നതാണ്.",
"apihelp-visualeditor-param-html":"വിക്കി എഴുത്ത് ആക്കാൻ എച്ച്.റ്റി.എം.എൽ. പാഴ്‌സോയിഡിലേക്ക് അയയ്ക്കുന്നു",
"apihelp-visualeditor-param-oldid":"ഉപയോഗിക്കേണ്ട നാൾപ്പതിപ്പ് സംഖ്യ (സ്വതേ എറ്റവും പുതിയത്).",
"apihelp-visualeditor-param-page":"പ്രവൃത്തികൾ ചെയ്യേണ്ട താൾ.",
"apihelp-visualeditor-param-pst":"പാഴ്‌സോയിഡിലേക്ക് അയയ്ക്കുന്നതിനു മുമ്പ് രൂപാന്തരം വരുത്തിയ വിക്കി എഴുത്ത് സേവ് ചെയ്യുക. (paction=parsefragment).",
"apihelp-visualeditor-param-starttimestamp":"സേവ് ചെയ്യുമ്പോൾ, എടുത്ത താളിന്റെ സമയമുദ്രയായി ഇത് സജ്ജീകരിക്കുക. തിരുത്തൽ സമരസപ്പെടായ്കകൾ കണ്ടെത്താൻ ഉപയോഗിക്കുന്നതാണ്.",
"apihelp-visualeditor-param-wikitext":"എച്ച്.റ്റി.എം.എൽ. ആയി മാറ്റാനായി പാഴ്‌സോയിഡിലേക്ക് അയക്കേണ്ട വിക്കി എഴുത്ത് (paction=parsefragment).",
"apihelp-visualeditoredit-description":"എച്ച്.റ്റി.എം.എൽ.5 താൾ മീഡിയവിക്കി ആയി സേവ് ചെയ്യുക (പാഴ്‌സോയിഡ് സേവനം ഉപയോഗിച്ച് വിക്കി എഴുത്തായി മാറ്റിയത്).",
"apihelp-visualeditoredit-param-basetimestamp":"സേവ് ചെയ്യുമ്പോൾ, തിരുത്തിയ നാൾപ്പതിപ്പിന്റെ സമയമുദ്രയായി ഇത് സജ്ജീകരിക്കുക. തിരുത്തൽ സമരസപ്പെടായ്കകൾ കണ്ടെത്താൻ ഉപയോഗിക്കുന്നതാണ്.",
"apihelp-visualeditoredit-param-cachekey":"ഈ ചാവി ഉപയോഗിച്ചുള്ള മുമ്പത്തെ serializeforcache അഭ്യർത്ഥനയുടെ ഫലം ഉപയോഗിക്കുക. $1html അതിലംഘിക്കുന്നതാണ്.",
"apihelp-visualeditoredit-param-captchaid":"കാപ്ച ഐ.ഡി. (കാപ്ച പ്രതികരണം സേവ് ചെയ്യുമ്പോൾ).",
"apihelp-visualeditoredit-param-captchaword":"കാപ്ചയുടെ മറുപടി (കാപ്ച പ്രതികരണം സേവ് ചെയ്യുമ്പോൾ).",
"apihelp-visualeditoredit-param-html":"വിക്കി എഴുത്തിനു പകരം പാഴ്‌സോയിഡിലേക്ക് അയക്കേണ്ട എച്ച്.റ്റി.എം.എൽ.",
"apihelp-visualeditoredit-param-needcheck":"സേവ് ചെയ്യുമ്പോൾ, നാൾപ്പതിപ്പിൽ റൗണ്ട്‌ട്രിപ്പ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ ചരം സജ്ജീകരിക്കുക. ഇത് തിരുത്ത് ടാഗ് ചെയ്യുന്നതാണ്.",
"apihelp-visualeditoredit-param-oldid":"ഉപയോഗിക്കേണ്ട നാൾപ്പതിപ്പ് സംഖ്യ. സ്വതേ ഏറ്റവും പുതിയ പതിപ്പ് ആയിരിക്കും. പുതിയ താളിനായി 0 ഉപയോഗിക്കുക.",
"apihelp-visualeditoredit-param-page":"പ്രവൃത്തികൾ ചെയ്യേണ്ട താൾ.",
"apihelp-visualeditoredit-param-starttimestamp":"സേവ് ചെയ്യുമ്പോൾ, എടുത്ത താളിന്റെ സമയമുദ്രയായി ഇത് സജ്ജീകരിക്കുക. തിരുത്തൽ സമരസപ്പെടായ്കകൾ കണ്ടെത്താൻ ഉപയോഗിക്കുന്നതാണ്.",
"visualeditor-beta-warning":"ഈ തിരുത്തൽ ഉപകരണം 'ബീറ്റാ' ആണ്. താങ്കൾ വരുത്തിയ മാറ്റങ്ങളൊന്നും നഷ്ടപ്പെടാതെ മൂലരൂപം തിരുത്തലിലേക്ക് മാറാനായി, \"{{int:visualeditor-toolbar-savedialog}}\" എന്നതിന്റെ സമീപത്തുള്ള ഡ്രോപ്പ്‌ഡൗൺ തുറന്ന ശേഷം \"{{int:visualeditor-mweditmodesource-tool}}\" തിരഞ്ഞെടുക്കുക.",
"visualeditor-dialog-media-alttext-section-help":"ഇനം കാണാനാവാത്തവർക്ക് ഒരു വിവരണ എഴുത്ത് നൽകാൻ താങ്കൾക്കിത് ഉപയോഗിക്കാവുന്നതാണ്. വിവരണം, മീഡിയ ഇനത്തിന്റെ ഉള്ളടക്കവും ലക്ഷ്യവും മനസ്സിലാക്കാൻ പ്രാപ്തമായിരിക്കണം. സ്ക്രീൻ-റീഡർ സോഫ്റ്റ്‌വേറോ, എഴുത്ത്-മാത്രമുള്ള ബ്രൗസറുകളൊ ഉപയോഗിക്കുന്ന അന്ധ ഉപയോക്താക്കൾക്കും മറ്റുള്ളവർക്കുമൊക്കെ ഇത് സുപ്രധാനമാണ്.",
"visualeditor-dialog-media-content-section-help":"ഇനത്തിന്റെ അടുത്തായി എഴുത്ത് എല്ലാ വായനക്കാർക്കുമായി പ്രദർശിപ്പിക്കാൻ താങ്കൾക്കിത് ഉപയോഗിക്കാവുന്നതാണ്. ഇനം എന്തുകൊണ്ടാണ് പ്രസക്തമെന്നും, പ്രദർശിപ്പിക്കാൻ കാരണമെന്നും ഇവിടെ കൊടുക്കാവുന്നതാണ്. അത് ഒതുക്കമുള്ളതും വിവരദായകവുമായിരിക്കണം.",
"visualeditor-dialog-media-position-checkbox":"എഴുത്ത് ഈ ഇനത്തിന്റെ ആവരണമായി ചേർക്കുക",
"visualeditor-dialog-media-position-checkbox-help":"ഈ മീഡിയ ഇനം ഫ്ലോട്ട് രീതിയിലല്ലാതെ എഴുത്തുകൾക്കിടയിൽ ഉൾപ്പെടുത്താവുന്നതാണ്. ഈ പെട്ടിയിൽ ശരി ചേർത്തിട്ടില്ലെങ്കിൽ, ഇത് എഴുത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്നതിനാൽ അപൂർവ്വമായേ ചെയ്യാൻ പാടുള്ളു.",
"visualeditor-dialog-media-position-section-help":"ഈ മീഡിയ താളിൽ എവിടെ ആണ് വരേണ്ടതെന്ന് താങ്കൾക്ക് സജ്ജീകരിക്കാവുന്നതാണ്. വശത്തായി കൊടുക്കുകയാണെങ്കിൽ അവിടെ നേരത്തേ ചിത്രങ്ങളുണ്ടെങ്കിൽ അവയുടെ നിരയെ ബാധിച്ചേക്കാം.",
"visualeditor-dialog-media-size-section-help":"ഈ മീഡിയ താളിൽ എവിടെ ആണ് വരേണ്ടതെന്ന് താങ്കൾക്ക് സജ്ജീകരിക്കാവുന്നതാണ്. സാധാരണ വലിപ്പത്തിൽ കൊടുക്കുന്നതായിരിക്കും മിക്കവാറും നല്ലത്, വലിപ്പത്തിലെ വ്യത്യാസം താളിന്റെ രൂപഘടനയെ ബാധിക്കുകയും ഉപയോക്താക്കൾക്ക് അസ്ഥിരമായ താൾ ലഭിക്കാൻ കാരണമാവുകയും ചെയ്തേക്കാം.",
"visualeditor-dialog-media-type-section-help":"ഈ മീഡിയ താളിൽ എവിടെ ആണ് വരേണ്ടതെന്ന് താങ്കൾക്ക് സജ്ജീകരിക്കാവുന്നതാണ്. മിക്കവാറും സന്ദർഭങ്ങളിലും രൂപസ്ഥിരതയ്ക്കായി ലഘുചിത്രമായി നൽകുന്നതായിരിക്കും ഉചിതം.",
"visualeditor-dialog-meta-categories-defaultsort-help":"വ്യത്യസ്തമായ ക്രമപ്പെടുത്തൽ ചാവി സജ്ജീകരിച്ച് താൾ വർഗ്ഗത്തിൽ ഏത് ക്രമത്തിലാണ് വരിക എന്നത് അതിലംഘിക്കാവുന്നതാണ്. ഇത് സാധാരണഗതിയിൽ ഉപയോഗിക്കുന്നത് ആൾക്കാരുടെ പേര് അവരുടെ അവസാന പേരിന്റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തേണ്ടതു പോലുള്ള സന്ദർഭങ്ങളിലാണ്.",
"visualeditor-dialog-meta-languages-readonlynote":"ഇതുമായി കണ്ണിചേർക്കപ്പെട്ടിട്ടുള്ള ഇതരഭാഷാ താളുകളുടെ പട്ടികയാണിത്; ഇവ ഇപ്പോൾ മൂലരൂപത്തിൽ അല്ലെങ്കിൽ വിക്കിഡേറ്റയിൽ മാത്രമേ തിരുത്താനാവൂ.",
"visualeditor-dialog-meta-settings-displaytitle-help":"പ്രദർശിപ്പിക്കാനായി വ്യത്യസ്തമായ ഒരു തലക്കുറി സജ്ജീകരിച്ച് താളിന്റെ തലക്കെട്ട് എങ്ങനെ പ്രത്യക്ഷപ്പെടണമെന്നത് അതിലംഘിക്കാവുന്നതാണ്.",
"visualeditor-dialog-meta-settings-hiddencat-help":"ഉൾപ്പെടുത്തിയിട്ടുള്ള താളുകളിൽ ഈ വർഗ്ഗം കാണിക്കപ്പെടുന്നത് താങ്കൾക്ക് തടയാവുന്നതാണ്. ചിത്രം ആവശ്യമുള്ള താളുകൾ പോലെ ലേഖകർക്ക് താല്പര്യമുള്ള എന്നാൽ വായനക്കാർക്ക് ആവശ്യമില്ലാത്ത വർഗ്ഗങ്ങൾക്ക് ഉപകാരപ്രദമാണ്.",
"visualeditor-dialog-meta-settings-index-help":"സേർച്ച് എഞ്ചിനുകളിൽ ബന്ധപ്പെട്ട ഫലങ്ങളിൽ ഈ താൾ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് താങ്കൾക്ക് സ്വാധീനം ചെലുത്താവുന്നതാണ്.",
"visualeditor-dialog-meta-settings-newsectioneditlink-help":"\"$1\" ടാബിന്റെ വശത്തായി പുതിയൊരു ഭാഗം ചേർക്കാനുള്ള എളുപ്പത്തിനായി ഒരു അധിക ടാബ് ചേർക്കണോ വേണ്ടയോ എന്ന് താങ്കൾക്ക് ചെയ്യാവുന്നതാണ്.",
"visualeditor-dialog-meta-settings-noeditsection-help":"അനുചിതമായ അത്യപൂർവ്വം സന്ദർഭങ്ങളിൽ ഓരോ ഭാഗത്തിനുമൊപ്പം തിരുത്താനുള്ള കണ്ണി വരുന്നത് താങ്കൾക്ക് തടയാവുന്നതാണ്.",
"visualeditor-dialog-meta-settings-redirect-help":"വായനക്കാരെ സ്വയം ഈ വിക്കിയിലെ മറ്റൊരു താളിലേക്ക് കൊണ്ടുപോകുന്ന തിരിച്ചുവിടലായി താങ്കൾക്ക് ഈ താളിനെയാക്കാം. എഴുത്തുരീതിയിലെ വ്യത്യാസങ്ങൾക്കോ ഇതരനാമങ്ങൾക്കും മറ്റുമോ ഇതുപകാരപ്രദമാണ്. ചെയ്യുകയാണെങ്കിൽ വായനക്കാർ ഈ താളിലെ ഉള്ളടക്കം കാണുന്നതല്ല.",
"visualeditor-dialog-meta-settings-toc-help":"മൂന്നിൽ താഴെ ഉപവിഭാഗങ്ങളുള്ള താളുകളിൽ ഉള്ളടക്കപ്പട്ടിക പ്രത്യക്ഷപ്പെടാനോ വേണ്ടെന്ന് വെയ്ക്കാനോ താങ്കൾക്ക് സ്വാധീനം ചെലുത്താവുന്നതാണ്. സ്വതേ, മൂന്നോ അതിലധികമോ ഉപവിഭാഗങ്ങളുണ്ടെങ്കിൽ അത് പ്രത്യക്ഷപ്പെടുന്നതാണ്.",
"visualeditor-editconflict":"താങ്കൾ വരുത്തിയ മാറ്റങ്ങൾ ഇടയ്ക്ക് മറ്റാരോ മാറ്റങ്ങൾ വരുത്തിയതിനാൽ സേവ് ചെയ്യാൻ കഴിയില്ല. തിരുത്തലുകൾ ഒത്തുചേരാത്തത് {{GENDER:|താങ്കൾ}} തന്നെ പരിഹരിക്കുന്നോ?",
"visualeditor-mweditmodesource-warning":"താങ്കൾക്ക് തിരുത്താനായി മൂലരൂപത്തിലേക്ക് മാറാവുന്നതാണ്.\nഇവിടെ ചെയ്ത മാറ്റങ്ങൾ സൂക്ഷിക്കപ്പെടുന്നതാണ്, പക്ഷേ മൂലരൂപത്തിൽ നിന്നും കണ്ടുതിരുത്തൽ സൗകര്യത്തിലേക്ക് വരണമെങ്കിൽ സേവ് ചെയ്യുകയോ വീണ്ടും എടുക്കുകയോ വേണ്ടതാണ്.\nതുടരണോ?",
"visualeditor-pagetranslationwarning":"താങ്കൾ തിരുത്തുന്നത് പരിഭാഷ ചെയ്യാവുന്ന താളാണ്. ഇവ ഈ തിരുത്തൽ സൗകര്യത്തിൽ തിരുത്തുന്നത് ഇപ്പോൾ ഔദ്യോഗികമായി പിന്തുണയ്ക്കുന്നില്ല.",
"visualeditor-referenceslist-isempty-default":"ഈ പട്ടികയിൽ ഉൾപ്പെടുത്താവുന്ന അവലംബങ്ങളൊന്നും ഈ താളിലില്ല.",
"visualeditor-referenceslist-missingref":"ഈ അവലംബം ഫലകം ഉപയോഗിച്ചോ മറ്റേതെങ്കിലും ഘടകമുപയോഗിച്ചോ ആണ് ചേർത്തിരിക്കുന്നത്, അതിനാലിത് ഇപ്പോൾ മൂലരൂപത്തിൽ മാത്രമേ തിരുത്താനാവൂ.",
"visualeditor-savedialog-identify-anon":"ഈ താൾ ഒരു അജ്ഞാത ഉപയോക്താവായി സേവ് ചെയ്യണമെന്നാണോ താങ്കൾ ആഗ്രഹിക്കുന്നത്? താങ്കളുടെ ഐ.പി. വിലാസം ഈ താളിന്റെ തിരുത്തൽ നാൾവഴിയിൽ ശേഖരിക്കപ്പെടുന്നതാണ്.",
"visualeditor-savedialog-identify-user":"താങ്കൾ ഇപ്പോൾ [[User:$1|$1]] എന്ന പേരിൽ ലോഗിൻ ചെയ്തിരിക്കുന്നു. താങ്കളുടെ തിരുത്തലുകൾ സേവ് ചെയ്യുകയാണെങ്കിൽ ഈ അംഗത്വവുമായി ചേർക്കപ്പെടും.",
"visualeditor-wikitext-warning":"താങ്കൾ ഉപയോഗിക്കുന്നത് കണ്ടുതിരുത്തൽ സൗകര്യമാണ് - [[{{MediaWiki:visualeditor-wikitext-warning-link}}|വിക്കി എഴുത്തുകൾ]] ഇവിടെ പ്രവർത്തിക്കുകയില്ല. താങ്കൾ വരുത്തിയ മാറ്റങ്ങളൊന്നും നഷ്ടപ്പെടാതെ മൂലരൂപം തിരുത്തലിലേക്ക് മാറാനായി, \"{{int:visualeditor-toolbar-savedialog}}\" എന്നതിന്റെ സമീപത്തുള്ള ഡ്രോപ്പ്‌ഡൗൺ തുറന്ന ശേഷം \"{{int:int:visualeditor-mweditmodesource-title}}\" തിരഞ്ഞെടുക്കുക.",