"loginnotify-desc":"അപരിചിതമായുള്ള ഉപകരണങ്ങളിൽ നിന്നോ ഒപ്പം/അല്ലെങ്കിൽ ഐ.പി. വിലാസങ്ങളിൽ നിന്നോ ഉള്ള സംശയകരങ്ങളായ പ്രവേശനങ്ങൾ ഉപയോക്താക്കളെ അറിയിക്കുക",
"echo-category-title-login-fail":"പരാജയപ്പെട്ട പ്രവേശന ശ്രമങ്ങൾ",
"echo-pref-tooltip-login-fail":"എന്റെ അംഗത്വത്തിലേക്ക് പരാജയപ്പെട്ട പ്രവേശനശ്രമങ്ങളുണ്ടായാൽ എന്നെ അറിയിക്കുക.",
"echo-category-title-login-success":"അപരിചിതമായ ഉപകരണത്തിൽ നിന്നുള്ള പ്രവേശനം",
"echo-pref-tooltip-login-success":"അപരിചിതമായുള്ള ഉപകരണങ്ങളിൽ നിന്നോ ഒപ്പം/അല്ലെങ്കിൽ ഐ.പി. വിലാസങ്ങളിൽ നിന്നോ ഉള്ള സംശയകരങ്ങളായ പ്രവേശനങ്ങൾ ഉണ്ടായാൽ എന്നെ അറിയിക്കുക",
"notification-loginnotify-login-success-email-subject":"{{GENDER:$1|താങ്കൾ}} സമീപകാലത്ത് ഉപയോഗിച്ചിട്ടില്ലാത്ത ഒരു ഉപകരണത്തിൽ നിന്നും $1 ആയി {{SITENAME}} സംരംഭത്തിൽ പ്രവേശിച്ചു",
"notification-header-login-success":"പുതിയ ഒരു ഉപകരണത്തിൽ നിന്നും താങ്കളുടെ അംഗത്വത്തിൽ ആരോ (മിക്കവാറും {{GENDER:$1|താങ്കൾ}} ആയിരിക്കാം) പ്രവേശിച്ചിട്ടുണ്ട്. ഇത് താങ്കളാണെങ്കിൽ, താങ്കൾക്കീ സന്ദേശം അവഗണിക്കാവുന്നതാണ്. ഇത് താങ്കൾ അല്ലെങ്കിൽ, താങ്കളുടെ രഹസ്യവാക്ക് മാറ്റാനും, താങ്കളുടെ അംഗത്വത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കാനും താത്പര്യപ്പെടുന്നു.",
"notification-new-bundled-header-login-fail":"താങ്കൾ കഴിഞ്ഞ പ്രാവശ്യം പ്രവേശിച്ചതിന് ശേഷം ഒരു പുതിയ ഉപകരണത്തിൽ നിന്ന് താങ്കളുടെ അംഗത്വത്തിലേക്ക് പ്രവേശിക്കാനുള്ള {{PLURAL:$1|'''ഒരു പരാജയപ്പെട്ട ശ്രമം'''|'''$1 പരാജയപ്പെട്ട ശ്രമങ്ങൾ'''}} ഉണ്ടായി. അത് താങ്കൾ അല്ലെങ്കിൽ, താങ്കളുടെ അംഗത്വത്തിന് ബലവത്തായ രഹസ്യവാക്ക് ഉണ്ടെന്ന് ഉറപ്പാക്കുക.",
"notification-known-header-login-fail":"താങ്കൾ കഴിഞ്ഞ പ്രാവശ്യം പ്രവേശിച്ചതിന് ശേഷം താങ്കളുടെ അംഗത്വത്തിലേക്ക് പ്രവേശിക്കാനുള്ള {{PLURAL:$1|'''ഒരു പരാജയപ്പെട്ട ശ്രമം'''|'''$1 പരാജയപ്പെട്ട ശ്രമങ്ങൾ'''}} ഉണ്ടായി. അത് താങ്കൾ അല്ലെങ്കിൽ, താങ്കളുടെ അംഗത്വത്തിന് ബലവത്തായ രഹസ്യവാക്ക് ഉണ്ടെന്ന് ഉറപ്പാക്കുക.",
"notification-new-unbundled-header-login-fail":"താങ്കളുടെ അംഗത്വത്തിലേക്ക് പ്രവേശിക്കാനുള്ള {{PLURAL:$1|'''ഒരു പരാജയപ്പെട്ട ശ്രമം'''|'''നിരവധി പരാജയപ്പെട്ട ശ്രമങ്ങൾ'''}} ഉണ്ടായി. താങ്കളുടെ അംഗത്വത്തിന് ബലവത്തായ രഹസ്യവാക്ക് ഉണ്ടെന്ന് ഉറപ്പാക്കുക."