mirror of
https://gerrit.wikimedia.org/r/mediawiki/extensions/VisualEditor
synced 2024-12-25 04:23:33 +00:00
4987c07793
* Move SpecialCollabPad.php to /. * Move screenshots for BetaFeatures to images/. * Move localisation messages to i18n/. Change-Id: I874ae135a3ac58118c3dea105136c8c8b6fb41bc
293 lines
47 KiB
JSON
293 lines
47 KiB
JSON
{
|
|
"@metadata": {
|
|
"authors": [
|
|
"Kavya Manohar",
|
|
"Praveenp",
|
|
"Santhosh.thottingal",
|
|
"Vssun",
|
|
"Ranjithsiji"
|
|
]
|
|
},
|
|
"apihelp-visualeditor-description": "പാഴ്സോയിഡ് സേവനത്തിലെ താളിൽ നിന്നും എച്ച്.റ്റി.എം.എൽ.5 തിരിച്ചയക്കുന്നു.",
|
|
"apihelp-visualeditor-param-basetimestamp": "സേവ് ചെയ്യുമ്പോൾ, തിരുത്തിയ നാൾപ്പതിപ്പിന്റെ സമയമുദ്രയായി ഇത് സജ്ജീകരിക്കുക. തിരുത്തൽ സമരസപ്പെടായ്കകൾ കണ്ടെത്താൻ ഉപയോഗിക്കുന്നതാണ്.",
|
|
"apihelp-visualeditor-param-cachekey": "സമാന്തരപ്പെടുത്താനോ വ്യത്യാസത്തിനോ വേണ്ടി, ഈ ചാവി ഉപയോഗിച്ചുള്ള മുമ്പത്തെ serializeforcache അഭ്യർത്ഥനയുടെ ഫലം ഉപയോഗിക്കുക. $1html അതിലംഘിക്കുന്നതാണ്.",
|
|
"apihelp-visualeditor-param-etag": "അയയ്ക്കാനുള്ള ഇ-ടാഗ്.",
|
|
"apihelp-visualeditor-param-html": "വിക്കി എഴുത്ത് ആക്കാൻ എച്ച്.റ്റി.എം.എൽ. പാഴ്സോയിഡിലേക്ക് അയയ്ക്കുന്നു",
|
|
"apihelp-visualeditor-param-oldid": "ഉപയോഗിക്കേണ്ട നാൾപ്പതിപ്പ് സംഖ്യ (സ്വതേ എറ്റവും പുതിയത്).",
|
|
"apihelp-visualeditor-param-paction": "ചെയ്യേണ്ട പ്രവൃത്തി.",
|
|
"apihelp-visualeditor-param-page": "പ്രവൃത്തികൾ ചെയ്യേണ്ട താൾ.",
|
|
"apihelp-visualeditor-param-pst": "പാഴ്സോയിഡിലേക്ക് അയയ്ക്കുന്നതിനു മുമ്പ് രൂപാന്തരം വരുത്തിയ വിക്കി എഴുത്ത് സേവ് ചെയ്യുക. (paction=parsefragment).",
|
|
"apihelp-visualeditor-param-starttimestamp": "സേവ് ചെയ്യുമ്പോൾ, എടുത്ത താളിന്റെ സമയമുദ്രയായി ഇത് സജ്ജീകരിക്കുക. തിരുത്തൽ സമരസപ്പെടായ്കകൾ കണ്ടെത്താൻ ഉപയോഗിക്കുന്നതാണ്.",
|
|
"apihelp-visualeditor-param-wikitext": "എച്ച്.റ്റി.എം.എൽ. ആയി മാറ്റാനായി പാഴ്സോയിഡിലേക്ക് അയക്കേണ്ട വിക്കി എഴുത്ത് (paction=parsefragment).",
|
|
"apihelp-visualeditoredit-description": "എച്ച്.റ്റി.എം.എൽ.5 താൾ മീഡിയവിക്കി ആയി സേവ് ചെയ്യുക (പാഴ്സോയിഡ് സേവനം ഉപയോഗിച്ച് വിക്കി എഴുത്തായി മാറ്റിയത്).",
|
|
"apihelp-visualeditoredit-param-basetimestamp": "സേവ് ചെയ്യുമ്പോൾ, തിരുത്തിയ നാൾപ്പതിപ്പിന്റെ സമയമുദ്രയായി ഇത് സജ്ജീകരിക്കുക. തിരുത്തൽ സമരസപ്പെടായ്കകൾ കണ്ടെത്താൻ ഉപയോഗിക്കുന്നതാണ്.",
|
|
"apihelp-visualeditoredit-param-cachekey": "ഈ ചാവി ഉപയോഗിച്ചുള്ള മുമ്പത്തെ serializeforcache അഭ്യർത്ഥനയുടെ ഫലം ഉപയോഗിക്കുക. $1html അതിലംഘിക്കുന്നതാണ്.",
|
|
"apihelp-visualeditoredit-param-captchaid": "കാപ്ച ഐ.ഡി. (കാപ്ച പ്രതികരണം സേവ് ചെയ്യുമ്പോൾ).",
|
|
"apihelp-visualeditoredit-param-captchaword": "കാപ്ചയുടെ മറുപടി (കാപ്ച പ്രതികരണം സേവ് ചെയ്യുമ്പോൾ).",
|
|
"apihelp-visualeditoredit-param-etag": "അയയ്ക്കാനുള്ള ഇ-ടാഗ്.",
|
|
"apihelp-visualeditoredit-param-html": "വിക്കി എഴുത്തിനു പകരം പാഴ്സോയിഡിലേക്ക് അയക്കേണ്ട എച്ച്.റ്റി.എം.എൽ.",
|
|
"apihelp-visualeditoredit-param-minor": "ചെറുതിരുത്തലെന്ന് അടയാളപ്പെടുത്തുന്ന പതാക.",
|
|
"apihelp-visualeditoredit-param-needcheck": "സേവ് ചെയ്യുമ്പോൾ, നാൾപ്പതിപ്പിൽ റൗണ്ട്ട്രിപ്പ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ ചരം സജ്ജീകരിക്കുക. ഇത് തിരുത്ത് ടാഗ് ചെയ്യുന്നതാണ്.",
|
|
"apihelp-visualeditoredit-param-oldid": "ഉപയോഗിക്കേണ്ട നാൾപ്പതിപ്പ് സംഖ്യ. സ്വതേ ഏറ്റവും പുതിയ പതിപ്പ് ആയിരിക്കും. പുതിയ താളിനായി 0 ഉപയോഗിക്കുക.",
|
|
"apihelp-visualeditoredit-param-page": "പ്രവൃത്തികൾ ചെയ്യേണ്ട താൾ.",
|
|
"apihelp-visualeditoredit-param-starttimestamp": "സേവ് ചെയ്യുമ്പോൾ, എടുത്ത താളിന്റെ സമയമുദ്രയായി ഇത് സജ്ജീകരിക്കുക. തിരുത്തൽ സമരസപ്പെടായ്കകൾ കണ്ടെത്താൻ ഉപയോഗിക്കുന്നതാണ്.",
|
|
"apihelp-visualeditoredit-param-summary": "തിരുത്തിന്റെ ചുരുക്കം.",
|
|
"tooltip-ca-createsource": "ഈ താളിന്റെ സ്രോതസ്സ് രൂപം സൃഷ്ടിക്കുക",
|
|
"tooltip-ca-edit": "ഈ താൾ വിക്കി എഴുത്തുരീതിയിൽ തിരുത്തുക",
|
|
"tooltip-ca-editsource": "ഈ താളിന്റെ മൂലരൂപം തിരുത്തുക",
|
|
"tooltip-ca-ve-edit": "ഈ താൾ തിരുത്തുക",
|
|
"visualeditor-advancedsettings-tool": "വിപുലമായ സജ്ജീകരണങ്ങൾ",
|
|
"visualeditor-backbutton-tooltip": "പിന്നിലേയ്ക്ക് മടങ്ങുക",
|
|
"visualeditor-beta-label": "ബീറ്റാ",
|
|
"visualeditor-beta-warning": "താങ്കൾ വരുത്തിയ മാറ്റങ്ങളെല്ലാം നിലനിർത്തിക്കൊണ്ടു തന്നെ താങ്കൾക്ക് വിക്കി എഴുത്ത് തിരുത്തൽ സൗകര്യത്തിലേക്ക് ഏതു സമയത്തും \"$1\" ടാബ് ഉപയോഗിച്ച് മാറാവുന്നതാണ്. എന്തെങ്കിലും പ്രശ്നം നേരിടുകയാണെങ്കിൽ അത് താഴെ അറിയിക്കുക.",
|
|
"visualeditor-browserwarning": "ഈ തിരുത്തൽ സൗകര്യം ഔദ്യോഗികമായി പിന്തുണയ്ക്കാത്ത ബ്രൗസർ ആണ് താങ്കൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.",
|
|
"visualeditor-ca-createlocaldescriptionsource": "പ്രാദേശിക വിവരണ സ്രോതസ്സ് ചേർക്കുക",
|
|
"visualeditor-ca-createsource": "സ്രോതസ്സ് സൃഷ്ടിക്കുക",
|
|
"visualeditor-ca-editlocaldescriptionsource": "പ്രാദേശിക വിവരണ സ്രോതസ്സ് തിരുത്തുക",
|
|
"visualeditor-ca-editsource": "മൂലരൂപം തിരുത്തുക",
|
|
"visualeditor-ca-editsource-section": "മൂലരൂപം തിരുത്തുക",
|
|
"visualeditor-ca-ve-create": "കണ്ടുതിരുത്തൽ സൗകര്യം",
|
|
"visualeditor-ca-ve-edit": "കണ്ടുതിരുത്തൽ സൗകര്യം",
|
|
"visualeditor-ca-ve-edit-section": "കണ്ടുതിരുത്തൽ സൗകര്യം",
|
|
"visualeditor-categories-tool": "വർഗ്ഗങ്ങൾ",
|
|
"visualeditor-desc": "മീഡിയവിക്കിക്കായുള്ള കണ്ടുതിരുത്തൽ സൗകര്യം",
|
|
"visualeditor-descriptionpagelink": "Project:കണ്ടുതിരുത്തൽ സൗകര്യം",
|
|
"visualeditor-dialog-media-alttext-section": "പകരമുള്ള എഴുത്ത്",
|
|
"visualeditor-dialog-media-alttext-section-help": "ഇനം കാണാനാവാത്തവർക്ക് ഒരു വിവരണം നൽകാൻ താങ്കൾക്കിത് ഉപയോഗിക്കാവുന്നതാണ്. വിവരണം, മീഡിയ ഇനത്തിന്റെ ഉള്ളടക്കവും ലക്ഷ്യവും മനസ്സിലാക്കാൻ പ്രാപ്തമായിരിക്കണം. സ്ക്രീൻ-റീഡർ സോഫ്റ്റ്വേറോ, എഴുത്ത്-മാത്രമുള്ള ബ്രൗസറുകളൊ ഉപയോഗിക്കുന്ന അന്ധ ഉപയോക്താക്കൾക്കും മറ്റുള്ളവർക്കുമൊക്കെ ഇത് സുപ്രധാനമാണ്.",
|
|
"visualeditor-dialog-media-change-image": "ചിത്രം മാറ്റുക",
|
|
"visualeditor-dialog-media-choose-image": "ഈ ചിത്രം ഉപയോഗിക്കുക",
|
|
"visualeditor-dialog-media-content-filename": "പ്രമാണത്തിന്റെ പേര്",
|
|
"visualeditor-dialog-media-content-section": "തലവാചകം",
|
|
"visualeditor-dialog-media-content-section-help": "ഇനത്തിന്റെ അടുത്തായി എഴുത്ത് എല്ലാ വായനക്കാർക്കുമായി പ്രദർശിപ്പിക്കാൻ താങ്കൾക്കിത് ഉപയോഗിക്കാവുന്നതാണ്. ഇനം എന്തുകൊണ്ടാണ് പ്രസക്തമെന്നും, പ്രദർശിപ്പിക്കാൻ കാരണമെന്നും ഇവിടെ കൊടുക്കാവുന്നതാണ്. അത് ഒതുക്കമുള്ളതും വിവരദായകവുമായിരിക്കണം.",
|
|
"visualeditor-dialog-media-goback": "പുറകോട്ട്",
|
|
"visualeditor-dialog-media-info-artist": "അപ്ലോഡ് ചെയ്തത്: $1",
|
|
"visualeditor-dialog-media-info-audiofile": "ശബ്ദപ്രമാണം",
|
|
"visualeditor-dialog-media-info-created": "സൃഷ്ടിച്ചത്: $1",
|
|
"visualeditor-dialog-media-info-credit": "കടപ്പാട്",
|
|
"visualeditor-dialog-media-info-imagedescription": "പൂർണ്ണവിവരണം",
|
|
"visualeditor-dialog-media-info-licenseshortname": "ഉപയോഗാനുമതി",
|
|
"visualeditor-dialog-media-info-meta-artist": "കലാകാരൻ/കലാകാരി: $1",
|
|
"visualeditor-dialog-media-info-moreinfo": "കൂടുതൽ വിവരങ്ങൾ",
|
|
"visualeditor-dialog-media-info-readmore": "കൂടുതൽ വായിക്കുക",
|
|
"visualeditor-dialog-media-info-uploaded": "അപ്ലോഡ് ചെയ്തത്: $1",
|
|
"visualeditor-dialog-media-noresults": "ഫലങ്ങളൊന്നും കണ്ടെത്താനായില്ല.",
|
|
"visualeditor-dialog-media-originaldimensions": "യഥാർത്ഥ വലിപ്പം",
|
|
"visualeditor-dialog-media-page-advanced": "വിപുലമായ സജ്ജീകരണങ്ങൾ",
|
|
"visualeditor-dialog-media-page-general": "പൊതുസജ്ജീകരണങ്ങൾ",
|
|
"visualeditor-dialog-media-position-center": "മദ്ധ്യത്തിൽ",
|
|
"visualeditor-dialog-media-position-checkbox": "എഴുത്ത് ഈ ഇനത്തിന്റെ ആവരണമായി ചേർക്കുക",
|
|
"visualeditor-dialog-media-position-checkbox-help": "ഈ മീഡിയ ഇനം ഫ്ലോട്ട് രീതിയിലല്ലാതെ എഴുത്തുകൾക്കിടയിൽ ഉൾപ്പെടുത്താവുന്നതാണ്. ഈ പെട്ടിയിൽ ശരി ചേർത്തിട്ടില്ലെങ്കിൽ, ഇത് എഴുത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്നതിനാൽ അപൂർവ്വമായേ ചെയ്യാൻ പാടുള്ളു.",
|
|
"visualeditor-dialog-media-position-left": "ഇടത്",
|
|
"visualeditor-dialog-media-position-none": "ഒന്നുമില്ല",
|
|
"visualeditor-dialog-media-position-right": "വലത്",
|
|
"visualeditor-dialog-media-position-section": "സ്ഥാനം",
|
|
"visualeditor-dialog-media-position-section-help": "ഈ മീഡിയ താളിൽ എവിടെ ആണ് വരേണ്ടതെന്ന് താങ്കൾക്ക് സജ്ജീകരിക്കാവുന്നതാണ്. വശത്തായി കൊടുക്കുകയാണെങ്കിൽ അവിടെ നേരത്തേ ചിത്രങ്ങളുണ്ടെങ്കിൽ അവയുടെ നിരയെ ബാധിച്ചേക്കാം.",
|
|
"visualeditor-dialog-media-save": "സേവ് ചെയ്യുക",
|
|
"visualeditor-dialog-media-search-tab-search": "തിരയുക",
|
|
"visualeditor-dialog-media-search-tab-upload": "അപ്ലോഡ്",
|
|
"visualeditor-dialog-media-searchselect": "തിരഞ്ഞെടുക്കുക",
|
|
"visualeditor-dialog-media-size-choosecustom": "ഇച്ഛാനുസരണമുള്ള വലിപ്പം സജ്ജീകരിക്കുക",
|
|
"visualeditor-dialog-media-size-choosedefault": "സ്വതേയുള്ള വലിപ്പം സജ്ജീകരിക്കുക",
|
|
"visualeditor-dialog-media-size-choosefull": "പൂർണ്ണ വലിപ്പം സജ്ജീകരിക്കുക",
|
|
"visualeditor-dialog-media-size-originalsize-error": "യഥാർത്ഥ പ്രമാണ വലിപ്പം എടുക്കാനായില്ല.",
|
|
"visualeditor-dialog-media-size-section": "ചിത്രത്തിന്റെ വലിപ്പം",
|
|
"visualeditor-dialog-media-size-section-help": "ഈ മീഡിയ താളിൽ എവിടെ ആണ് വരേണ്ടതെന്ന് താങ്കൾക്ക് സജ്ജീകരിക്കാവുന്നതാണ്. സാധാരണ വലിപ്പത്തിൽ കൊടുക്കുന്നതായിരിക്കും മിക്കവാറും നല്ലത്, വലിപ്പത്തിലെ വ്യത്യാസം താളിന്റെ രൂപഘടനയെ ബാധിക്കുകയും ഉപയോക്താക്കൾക്ക് അസ്ഥിരമായ താൾ ലഭിക്കാൻ കാരണമാവുകയും ചെയ്തേക്കാം.",
|
|
"visualeditor-dialog-media-thumbdimensions": "ലഘുചിത്രത്തിന്റെ വലിപ്പം",
|
|
"visualeditor-dialog-media-title": "മീഡിയ സജ്ജീകരണങ്ങൾ",
|
|
"visualeditor-dialog-media-type-border": "അതിര്",
|
|
"visualeditor-dialog-media-type-frame": "ചട്ടം",
|
|
"visualeditor-dialog-media-type-frameless": "ചട്ടം ഇല്ലാതെ",
|
|
"visualeditor-dialog-media-type-none": "അടിസ്ഥാനപരം",
|
|
"visualeditor-dialog-media-type-section": "ചിത്രത്തിന്റെ തരം",
|
|
"visualeditor-dialog-media-type-section-help": "ഈ മീഡിയ താളിൽ എവിടെ ആണ് വരേണ്ടതെന്ന് താങ്കൾക്ക് സജ്ജീകരിക്കാവുന്നതാണ്. മിക്കവാറും സന്ദർഭങ്ങളിലും രൂപസ്ഥിരതയ്ക്കായി ലഘുചിത്രമായി നൽകുന്നതായിരിക്കും ഉചിതം.",
|
|
"visualeditor-dialog-media-type-thumb": "ലഘുചിത്രം",
|
|
"visualeditor-dialog-media-upload": "അപ്ലോഡ് ചെയ്യുക",
|
|
"visualeditor-dialog-meta-advancedsettings-label": "വിപുലമായ സജ്ജീകരണങ്ങൾ",
|
|
"visualeditor-dialog-meta-advancedsettings-section": "വിപുലമായ സജ്ജീകരണങ്ങൾ",
|
|
"visualeditor-dialog-meta-categories-category": "വർഗ്ഗം",
|
|
"visualeditor-dialog-meta-categories-data-label": "വർഗ്ഗങ്ങൾ",
|
|
"visualeditor-dialog-meta-categories-defaultsort-help": "വ്യത്യസ്തമായ ക്രമപ്പെടുത്തൽ ചാവി സജ്ജീകരിച്ച് താൾ വർഗ്ഗത്തിൽ ഏത് ക്രമത്തിലാണ് വരിക എന്നത് അതിലംഘിക്കാവുന്നതാണ്. ഇത് സാധാരണഗതിയിൽ ഉപയോഗിക്കുന്നത് ആൾക്കാരുടെ പേര് അവരുടെ അവസാന പേരിന്റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തേണ്ടതു പോലുള്ള സന്ദർഭങ്ങളിലാണ്.",
|
|
"visualeditor-dialog-meta-categories-defaultsort-label": "ഈ താൾ സ്വതേ ഇങ്ങനെ ക്രമപ്പെടുത്തുക",
|
|
"visualeditor-dialog-meta-categories-hidden": "ചേർക്കപ്പെടുന്ന താളുകളിൽ പ്രത്യക്ഷപ്പെടാത്തവിധത്തിൽ ഈ വർഗ്ഗം സജ്ജീകരിച്ചിരിക്കുന്നു.",
|
|
"visualeditor-dialog-meta-categories-input-hiddencategorieslabel": "മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ",
|
|
"visualeditor-dialog-meta-categories-input-matchingcategorieslabel": "യോജിക്കുന്ന വർഗ്ഗങ്ങൾ",
|
|
"visualeditor-dialog-meta-categories-input-movecategorylabel": "ഈ വർഗ്ഗം ഇവിടേയ്ക്ക് മാറ്റുക",
|
|
"visualeditor-dialog-meta-categories-input-newcategorylabel": "പുതിയ വർഗ്ഗം",
|
|
"visualeditor-dialog-meta-categories-input-placeholder": "വർഗ്ഗം ചേർക്കുക",
|
|
"visualeditor-dialog-meta-categories-missing": "ഈ വർഗ്ഗത്തിന് ഒരു വിവരണതാളിന്റെ കുറവുണ്ട്.",
|
|
"visualeditor-dialog-meta-categories-options": "ഐച്ഛികങ്ങൾ",
|
|
"visualeditor-dialog-meta-categories-section": "വർഗ്ഗങ്ങൾ",
|
|
"visualeditor-dialog-meta-categories-sortkey-label": "വിളിക്കപ്പെടുന്ന മുറയ്ക്ക് താൾ ക്രമപ്പെടുത്തുക",
|
|
"visualeditor-dialog-meta-languages-code-label": "ഭാഷയുടെ കോഡ്",
|
|
"visualeditor-dialog-meta-languages-label": "ഭാഷകൾ",
|
|
"visualeditor-dialog-meta-languages-link-label": "കണ്ണിചേർത്തിട്ടുള്ള താൾ",
|
|
"visualeditor-dialog-meta-languages-name-label": "ഭാഷ",
|
|
"visualeditor-dialog-meta-languages-readonlynote": "ഇതുമായി കണ്ണിചേർക്കപ്പെട്ടിട്ടുള്ള ഇതരഭാഷാ താളുകളുടെ പട്ടികയാണിത്; ഇവ ഇപ്പോൾ മൂലരൂപത്തിൽ അല്ലെങ്കിൽ വിക്കിഡേറ്റയിൽ മാത്രമേ തിരുത്താനാവൂ.",
|
|
"visualeditor-dialog-meta-languages-section": "ഭാഷകൾ",
|
|
"visualeditor-dialog-meta-settings-displaytitle": "പ്രദർശിപ്പിക്കേണ്ട തലക്കെട്ട്",
|
|
"visualeditor-dialog-meta-settings-displaytitle-enable": "പ്രദർശന തലക്കെട്ട് സജ്ജമാക്കുക",
|
|
"visualeditor-dialog-meta-settings-displaytitle-help": "പ്രദർശിപ്പിക്കാനായി വ്യത്യസ്തമായ ഒരു തലക്കുറി സജ്ജീകരിച്ച് താളിന്റെ തലക്കെട്ട് എങ്ങനെ പ്രത്യക്ഷപ്പെടണമെന്നത് അതിലംഘിക്കാവുന്നതാണ്.",
|
|
"visualeditor-dialog-meta-settings-hiddencat-help": "ഉൾപ്പെടുത്തിയിട്ടുള്ള താളുകളിൽ ഈ വർഗ്ഗം കാണിക്കപ്പെടുന്നത് താങ്കൾക്ക് തടയാവുന്നതാണ്. ചിത്രം ആവശ്യമുള്ള താളുകൾ പോലെ ലേഖകർക്ക് താല്പര്യമുള്ള എന്നാൽ വായനക്കാർക്ക് ആവശ്യമില്ലാത്ത വർഗ്ഗങ്ങൾക്ക് ഉപകാരപ്രദമാണ്.",
|
|
"visualeditor-dialog-meta-settings-hiddencat-label": "മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ",
|
|
"visualeditor-dialog-meta-settings-index-default": "സ്വതേ",
|
|
"visualeditor-dialog-meta-settings-index-disable": "വേണ്ട",
|
|
"visualeditor-dialog-meta-settings-index-force": "വേണം",
|
|
"visualeditor-dialog-meta-settings-index-help": "സേർച്ച് എഞ്ചിനുകളിൽ ബന്ധപ്പെട്ട ഫലങ്ങളിൽ ഈ താൾ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് താങ്കൾക്ക് സ്വാധീനം ചെലുത്താവുന്നതാണ്.",
|
|
"visualeditor-dialog-meta-settings-index-label": "ഈ താൾ സേർച്ച് എഞ്ചിനുകൾക്ക് സൂചികാവത്കരിക്കാനാവുന്ന വിധത്തിൽ ഇടുക",
|
|
"visualeditor-dialog-meta-settings-label": "താളിന്റെ സജ്ജീകരണങ്ങൾ",
|
|
"visualeditor-dialog-meta-settings-newsectioneditlink-default": "സ്വതേ",
|
|
"visualeditor-dialog-meta-settings-newsectioneditlink-disable": "വേണ്ട",
|
|
"visualeditor-dialog-meta-settings-newsectioneditlink-force": "വേണം",
|
|
"visualeditor-dialog-meta-settings-newsectioneditlink-help": "\"$1\" ടാബിന്റെ വശത്തായി പുതിയൊരു ഭാഗം ചേർക്കാനുള്ള എളുപ്പത്തിനായി ഒരു അധിക ടാബ് ചേർക്കണോ വേണ്ടയോ എന്ന് താങ്കൾക്ക് ചെയ്യാവുന്നതാണ്.",
|
|
"visualeditor-dialog-meta-settings-newsectioneditlink-label": "ഈ താളിൽ പുതിയ ഭാഗം ചേർക്കാനുള്ള ടാബ് പ്രദർശിപ്പിക്കുക",
|
|
"visualeditor-dialog-meta-settings-nocontentconvert-help": "ഈ താളിന്റെ ഉള്ളടക്കം മറ്റ് ലിപികളിലേക്ക് സ്വയം മാറ്റപ്പെടുന്നത് താങ്കൾക്ക് തടയാവുന്നതാണ്.",
|
|
"visualeditor-dialog-meta-settings-nocontentconvert-label": "ഉള്ളടക്കം ഭാഷാഭേദങ്ങൾ തമ്മിൽ മാറ്റരുത്",
|
|
"visualeditor-dialog-meta-settings-noeditsection-help": "അനുചിതമായ അത്യപൂർവ്വം സന്ദർഭങ്ങളിൽ ഓരോ ഭാഗത്തിനുമൊപ്പം തിരുത്താനുള്ള കണ്ണി വരുന്നത് താങ്കൾക്ക് തടയാവുന്നതാണ്.",
|
|
"visualeditor-dialog-meta-settings-noeditsection-label": "ഈ താളിലെ ഓരോ ഉപശീർഷകത്തിനും അരികിലുള്ള തിരുത്തുവാനുള്ള കണ്ണികൾ പ്രവർത്തനരഹിതമാക്കുക.",
|
|
"visualeditor-dialog-meta-settings-nogallery-help": "അനുചിതമെങ്കിൽ വർഗ്ഗത്തിൽ അംഗമായ പ്രമാണങ്ങൾ ഒരു ചിത്രശാലയായി വരുന്നത് താങ്കൾക്ക് തടയാവുന്നതാണ്.",
|
|
"visualeditor-dialog-meta-settings-nogallery-label": "ചിത്രശാല പ്രവർത്തനരഹിതമാക്കുക",
|
|
"visualeditor-dialog-meta-settings-notitleconvert-help": "ഈ താളിന്റെ തലക്കെട്ട് മറ്റ് ലിപികളിലേക്ക് സ്വയം മാറ്റപ്പെടുന്നത് താങ്കൾക്ക് തടയാവുന്നതാണ്.",
|
|
"visualeditor-dialog-meta-settings-notitleconvert-label": "തലക്കെട്ട് ഭാഷാഭേദങ്ങൾ തമ്മിൽ മാറ്റരുത്",
|
|
"visualeditor-dialog-meta-settings-redirect-help": "വായനക്കാരെ സ്വയം ഈ വിക്കിയിലെ മറ്റൊരു താളിലേക്ക് കൊണ്ടുപോകുന്ന തിരിച്ചുവിടലായി താങ്കൾക്ക് ഈ താളിനെയാക്കാം. എഴുത്തുരീതിയിലെ വ്യത്യാസങ്ങൾക്കോ ഇതരനാമങ്ങൾക്കും മറ്റുമോ ഇതുപകാരപ്രദമാണ്. ചെയ്യുകയാണെങ്കിൽ വായനക്കാർ ഈ താളിലെ ഉള്ളടക്കം കാണുന്നതല്ല.",
|
|
"visualeditor-dialog-meta-settings-redirect-label": "ഈ താൾ ഇങ്ങോട്ട് തിരിച്ചുവിടുക",
|
|
"visualeditor-dialog-meta-settings-redirect-placeholder": "തിരിച്ചുവിടൽ ലക്ഷ്യതാൾ",
|
|
"visualeditor-dialog-meta-settings-redirect-statichelp": "തിരിച്ചുവിടലിന്റെ ലക്ഷ്യതാൾ മാറ്റപ്പെട്ടിട്ടുണ്ടെങ്കിൽ തിരിച്ചുവിടൽ സ്വയം പുതുക്കുന്നത് താങ്കൾക്ക് തടയാവുന്നതാണ്, ഇത് അത്യപൂർവ്വമായേ ഉപയോഗിക്കേണ്ടി വരൂ.",
|
|
"visualeditor-dialog-meta-settings-redirect-staticlabel": "ലക്ഷ്യതാൾ മാറ്റപ്പെട്ടാൽ ഈ തിരിച്ചുവിടൽ പുതുക്കപ്പെടുന്നത് തടയുക.",
|
|
"visualeditor-dialog-meta-settings-section": "താളിന്റെ സജ്ജീകരണങ്ങൾ",
|
|
"visualeditor-dialog-meta-settings-toc-default": "ആവശ്യമെങ്കിൽ",
|
|
"visualeditor-dialog-meta-settings-toc-disable": "ഒരിക്കലും അരുത്",
|
|
"visualeditor-dialog-meta-settings-toc-force": "എല്ലായ്പ്പോഴും",
|
|
"visualeditor-dialog-meta-settings-toc-help": "മൂന്നിൽ താഴെ ഉപവിഭാഗങ്ങളുള്ള താളുകളിൽ ഉള്ളടക്കപ്പട്ടിക പ്രത്യക്ഷപ്പെടാനോ വേണ്ടെന്ന് വെയ്ക്കാനോ താങ്കൾക്ക് സ്വാധീനം ചെലുത്താവുന്നതാണ്. സ്വതേ, മൂന്നോ അതിലധികമോ ഉപവിഭാഗങ്ങളുണ്ടെങ്കിൽ അത് പ്രത്യക്ഷപ്പെടുന്നതാണ്.",
|
|
"visualeditor-dialog-meta-settings-toc-label": "ഉള്ളടക്കം പ്രദർശിപ്പിക്കുക",
|
|
"visualeditor-dialog-meta-title": "ഐച്ഛികങ്ങൾ",
|
|
"visualeditor-dialog-template-title": "ഫലകം",
|
|
"visualeditor-dialog-transclusion-add-content": "ഉള്ളടക്കം ചേർക്കുക",
|
|
"visualeditor-dialog-transclusion-add-param": "കൂടുതൽ വിവരങ്ങൾ ചേർക്കുക",
|
|
"visualeditor-dialog-transclusion-add-template": "ഫലകം ചേർക്കുക",
|
|
"visualeditor-dialog-transclusion-content": "ഉള്ളടക്കം",
|
|
"visualeditor-dialog-transclusion-contextitem-description": "ഇതിൽ നിന്ന് സൃഷ്ടിച്ചത്: $1",
|
|
"visualeditor-dialog-transclusion-deprecated-parameter": "ഒഴിവാക്കിയ മണ്ഡലം",
|
|
"visualeditor-dialog-transclusion-deprecated-parameter-description": "മണ്ഡലം ഒഴിവാക്കിയിരിക്കുന്നു. $1",
|
|
"visualeditor-dialog-transclusion-loading": "ശേഖരിക്കുന്നു...",
|
|
"visualeditor-dialog-transclusion-multiple-mode": "ഐച്ഛികങ്ങൾ പ്രദർശിപ്പിക്കുക",
|
|
"visualeditor-dialog-transclusion-no-template-description": "\"$1\" ഫലകത്തിന് വിവരണമൊന്നുമില്ല, എങ്കിലും [[$1|ഫലകത്തിന്റെ താളിൽ]] വിവരമെന്തെങ്കിലും ഉണ്ടാകാതിരിക്കില്ല.",
|
|
"visualeditor-dialog-transclusion-options": "ഐച്ഛികങ്ങൾ",
|
|
"visualeditor-dialog-transclusion-param-default": "സ്വതേയുള്ള വില: $1",
|
|
"visualeditor-dialog-transclusion-param-example": "ഉദാഹരണമായുള്ള വില: $1",
|
|
"visualeditor-dialog-transclusion-param-info": "മണ്ഡലത്തിന്റെ വിവരണം",
|
|
"visualeditor-dialog-transclusion-param-info-missing": "മണ്ഡലത്തിന് വിവരണമൊന്നും ലഭ്യമല്ല",
|
|
"visualeditor-dialog-transclusion-placeholder": "ഫലകം ചേർക്കുക",
|
|
"visualeditor-dialog-transclusion-remove-content": "ഉള്ളടക്കം നീക്കംചെയ്യുക",
|
|
"visualeditor-dialog-transclusion-remove-param": "മണ്ഡലം നീക്കംചെയ്യുക",
|
|
"visualeditor-dialog-transclusion-remove-template": "ഫലകം നീക്കംചെയ്യുക",
|
|
"visualeditor-dialog-transclusion-required-parameter": "ആവശ്യമായ മണ്ഡലം",
|
|
"visualeditor-dialog-transclusion-required-parameter-description": "മണ്ഡലം ആവശ്യമാണ്.",
|
|
"visualeditor-dialog-transclusion-required-parameter-dialog-cancel": "പിന്നിലേയ്ക്ക് മടങ്ങുക",
|
|
"visualeditor-dialog-transclusion-required-parameter-dialog-ok": "എന്തായാലും തുടരുക",
|
|
"visualeditor-dialog-transclusion-required-parameter-dialog-title": "ആവശ്യമുള്ള {{PLURAL:$1|ചരം|ചരങ്ങൾ}} നൽകിയിട്ടില്ല",
|
|
"visualeditor-dialog-transclusion-required-parameter-is-blank": "{{PLURAL:$2|ചരം|$1 ചരങ്ങൾ}} കൊടുക്കാതെ തന്നെ തുടരണമെന്ന് താങ്കൾക്കുറപ്പാണോ?",
|
|
"visualeditor-dialog-transclusion-single-mode": "ഐച്ഛികങ്ങൾ മറയ്ക്കുക",
|
|
"visualeditor-dialog-transclusion-title": "ഉൾപ്പെടുത്തൽ",
|
|
"visualeditor-dialogbutton-media-tooltip": "മീഡിയ",
|
|
"visualeditor-dialogbutton-meta-tooltip": "താളിന്റെ സജ്ജീകരണങ്ങൾ",
|
|
"visualeditor-dialogbutton-template-tooltip": "ഫലകം",
|
|
"visualeditor-dialogbutton-transclusion-tooltip": "ഉൾപ്പെടുത്തൽ",
|
|
"visualeditor-donebutton-tooltip": "തിരുത്ത് പൂർത്തിയായി",
|
|
"visualeditor-editconflict": "താങ്കൾ വരുത്തിയ മാറ്റങ്ങൾ ഇടയ്ക്ക് മറ്റാരോ മാറ്റങ്ങൾ വരുത്തിയതിനാൽ സേവ് ചെയ്യാൻ കഴിയില്ല. തിരുത്തലുകൾ ഒത്തുചേരാത്തത് {{GENDER:|താങ്കൾ}} തന്നെ പരിഹരിക്കുന്നോ?",
|
|
"visualeditor-editingtabdialog-body": "താങ്കൾക്കേത് എഴുത്തുപകരണമാണ് താത്പര്യം എന്ന് ഇപ്പോൾ {{SITENAME}} ഓർത്തിരിക്കുന്നതാണ്.",
|
|
"visualeditor-editingtabdialog-ok": "എന്റെ അവസാനത്തെ തിരുത്തിന് ഉപയോഗിച്ച എഴുത്തുപകരണം ഉപയോഗിക്കുക",
|
|
"visualeditor-editingtabdialog-title": "ടാബുകൾ തിരുത്തുക",
|
|
"visualeditor-editnotices-tool": "{{PLURAL:$1|ഒരു അറിയിപ്പ്|$1 അറിയിപ്പുകൾ}}",
|
|
"visualeditor-editnotices-tooltip": "അറിയിപ്പുകൾ തിരുത്തുക",
|
|
"visualeditor-editsummary": "താങ്കൾ എന്താണ് മാറ്റം വരുത്തിയതെന്ന് വിവരിക്കുക",
|
|
"visualeditor-editsummary-bytes-remaining": "അവശേഷിക്കുന്ന ബൈറ്റുകളുടെ എണ്ണം",
|
|
"visualeditor-educationpopup-dismiss": "ശരി, മനസ്സിലായി",
|
|
"visualeditor-feedback-defaultmessage": "കണ്ണി: $1",
|
|
"visualeditor-formatdropdown-format-mw-heading1": "താളിന്റെ തലക്കെട്ട്",
|
|
"visualeditor-formatdropdown-format-mw-heading2": "തലക്കെട്ട്",
|
|
"visualeditor-formatdropdown-format-mw-heading3": "ഉപശീർഷകം 1",
|
|
"visualeditor-formatdropdown-format-mw-heading4": "ഉപശീർഷകം 2",
|
|
"visualeditor-formatdropdown-format-mw-heading5": "ഉപശീർഷകം 3",
|
|
"visualeditor-formatdropdown-format-mw-heading6": "ഉപശീർഷകം 4",
|
|
"visualeditor-languages-tool": "ഭാഷകൾ",
|
|
"visualeditor-linkinspector-button-link-external": "പുറത്തേയ്ക്കുള്ള കണ്ണി",
|
|
"visualeditor-linkinspector-button-link-internal": "താളുകൾ തിരയുക",
|
|
"visualeditor-linkinspector-convert-link-isbn": "ഐ.എസ്.ബി.എൻ. കണ്ണിയിലേക്ക് രൂപപരിണാമം വരുത്തുക",
|
|
"visualeditor-linkinspector-convert-link-pmid": "പി.എം.ഐ.ഡി. കണ്ണിയിലേക്ക് രൂപപരിണാമം വരുത്തുക",
|
|
"visualeditor-linkinspector-convert-link-rfc": "ആർ.എഫ്.സി. കണ്ണിയിലേക്ക് രൂപപരിണാമം വരുത്തുക",
|
|
"visualeditor-linkinspector-educationpopup-text": "വാക്കുകളിൽ വിക്കിയിലെ മറ്റ് ലേഖനങ്ങളിലേക്കോ മറ്റ് വെബ്സൈറ്റുകളിലേക്ക് തന്നെയോ കണ്ണി ചേർക്കുക. വായനക്കാർക്ക് കൂടുതൽ ഗഹനമായ വായനക്ക് ഇത് സഹായിക്കും.",
|
|
"visualeditor-linkinspector-educationpopup-title": "കണ്ണികൾ",
|
|
"visualeditor-linkinspector-illegal-title": "താളിന്റെ തലക്കെട്ട് അസാധുവാണ്",
|
|
"visualeditor-linknodeinspector-add-label": "തലക്കുറി ചേർക്കുക",
|
|
"visualeditor-linknodeinspector-title": "ലളിതമായ കണ്ണി",
|
|
"visualeditor-loaderror-message": "സെർവറിൽ വിവരങ്ങൾ ശേഖരിക്കുന്നതിൽ പിഴവുണ്ടായി: $1.",
|
|
"visualeditor-loaderror-title": "തിരുത്തൽ സൗകര്യം എടുക്കാനായില്ല",
|
|
"visualeditor-loadwarning": "സെർവറിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിൽ പിഴവുണ്ടായി: $1. വീണ്ടും ശ്രമിക്കണോ?",
|
|
"visualeditor-loadwarning-token": "സെർവറിൽ നിന്നും തിരുത്തൽ ചീട്ട് സംഘടിപ്പിക്കാൻ കഴിഞ്ഞില്ല: $1. വീണ്ടും ശ്രമിക്കട്ടെ?",
|
|
"visualeditor-magiclinknodeinspector-convert-link": "വെറും കണ്ണിയിലേക്ക് രൂപപരിണാമം വരുത്തുക",
|
|
"visualeditor-magiclinknodeinspector-title-isbn": "ഐ.എസ്.ബി.എൻ. കണ്ണി",
|
|
"visualeditor-magiclinknodeinspector-title-pmid": "പി.എം.ഐ.ഡി. കണ്ണി",
|
|
"visualeditor-magiclinknodeinspector-title-rfc": "ആർ.എഫ്.സി. കണ്ണി",
|
|
"visualeditor-mainnamespacepagelink": "Project:പ്രധാന നാമമേഖല",
|
|
"visualeditor-media-input-placeholder": "മീഡിയയ്ക്കായി തിരയുക",
|
|
"visualeditor-meta-tool": "ഐച്ഛികങ്ങൾ",
|
|
"visualeditor-mweditmodesource-title": "മൂലരൂപം തിരുത്തുന്നതിലേക്ക് മാറണോ?",
|
|
"visualeditor-mweditmodesource-warning": "മൂലരൂപം തിരുത്തുന്നതിലേക്ക് താങ്കൾ മാറുകയാണ്.\nതുടരണോ?",
|
|
"visualeditor-mweditmodesource-warning-cancel": "റദ്ദാക്കുക",
|
|
"visualeditor-mweditmodesource-warning-switch": "മാറ്റങ്ങൾ സൂക്ഷിക്കുക",
|
|
"visualeditor-mweditmodesource-warning-switch-discard": "മാറ്റങ്ങൾ വേണ്ടെന്നുവെയ്ക്കുക",
|
|
"visualeditor-mweditmodeve-title": "കണ്ടുതിരുത്തൽ രീതിയിലേക്ക് മാറണോ?",
|
|
"visualeditor-mweditmodeve-warning": "കണ്ടുതിരുത്തൽ രീതിയിലേക്ക് താങ്കൾ മാറുകയാണ്.\nതുടരണോ?",
|
|
"visualeditor-mwgallerydialog-title": "ചിത്രശാല",
|
|
"visualeditor-mwsignature-tool": "താങ്കളുടെ ഒപ്പ്",
|
|
"visualeditor-pagemenu-tooltip": "താളുകളുടെ ഐച്ഛികങ്ങൾ",
|
|
"visualeditor-pagetranslationwarning": "താങ്കൾ തിരുത്തുന്നത് പരിഭാഷ ചെയ്യാവുന്ന താളാണ്. ഇവ ഈ തിരുത്തൽ സൗകര്യത്തിൽ തിരുത്തുന്നത് ഇപ്പോൾ ഔദ്യോഗികമായി പിന്തുണയ്ക്കുന്നില്ല.",
|
|
"visualeditor-parameter-input-placeholder": "മണ്ഡലത്തിന്റെ പേര്",
|
|
"visualeditor-parameter-search-more": "{{PLURAL:$1|ഒരു മണ്ഡലം കൂടി|$1 മണ്ഡലം കൂടി}} പ്രദർശിപ്പിക്കുക",
|
|
"visualeditor-parameter-search-no-unused": "ഉപയോഗിക്കാത്ത മണ്ഡലങ്ങൾ ഒന്നുമില്ല",
|
|
"visualeditor-parameter-search-unknown": "അപരിചിതമായ മണ്ഡലം",
|
|
"visualeditor-preference-betatempdisable": "ബീറ്റാ അവസ്ഥയിൽ കണ്ടുതിരുത്തൽ സൗകര്യം താത്കാലികമായി പ്രവർത്തനരഹിതമാക്കുക",
|
|
"visualeditor-preference-core-description": "കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക. സംവാദത്താളുകളിലും മറ്റേതാനം നാമമേഖലകളിലും ലഭ്യമായിരിക്കില്ല.",
|
|
"visualeditor-preference-core-label": "കണ്ടുതിരുത്തൽ സൗകര്യം",
|
|
"visualeditor-preference-enable": "കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക. താഴെപ്പറയുന്ന {{PLURAL:$2|നാമമേഖലയിൽ|നാമമേഖലകളിൽ}} ഇത് ലഭ്യമായിരിക്കും: $1",
|
|
"visualeditor-preference-tabs": "ടാബുകൾ തിരുത്തുക",
|
|
"visualeditor-preference-tabs-multi-tab": "എന്നെ രണ്ട് വിധത്തിലുള്ള തിരുത്തൽ ടാബുകളും കാണിക്കുക",
|
|
"visualeditor-preference-tabs-prefer-ve": "സാദ്ധ്യമെങ്കിൽ എപ്പോഴും കണ്ടുതിരുത്തൽ സൗകര്യം തരിക",
|
|
"visualeditor-preference-tabs-prefer-wt": "എപ്പോഴും വിക്കി എഴുത്തുരീതി തരിക",
|
|
"visualeditor-preference-tabs-remember-last": "ഞാൻ അവസാനം ഉപയോഗിച്ച തിരുത്തൽ സൗകര്യം ഓർത്തുവെക്കുക",
|
|
"visualeditor-recreate": "താങ്കൾ തിരുത്താൻ തുടങ്ങിയതിനു ശേഷം താൾ മായ്ക്കപ്പെട്ടിരിക്കുന്നു. പുനഃസൃഷ്ടിക്കാനായി \"$1\" അമർത്തുക.",
|
|
"visualeditor-savedialog-error-badtoken": "താങ്കളുടെ സെഷൻ സാധുവല്ലാതായതിനാൽ, തിരുത്തൽ അടുത്ത ഘട്ടത്തിലേക്കെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.",
|
|
"visualeditor-savedialog-identify-anon": "ഈ താൾ ഒരു അജ്ഞാത ഉപയോക്താവായി സേവ് ചെയ്യണമെന്നാണോ താങ്കൾ ആഗ്രഹിക്കുന്നത്? താങ്കളുടെ ഐ.പി. വിലാസം ഈ താളിന്റെ തിരുത്തൽ നാൾവഴിയിൽ ശേഖരിക്കപ്പെടുന്നതാണ്.",
|
|
"visualeditor-savedialog-identify-user": "താങ്കൾ ഇപ്പോൾ [[User:$1|$1]] എന്ന പേരിൽ ലോഗിൻ ചെയ്തിരിക്കുന്നു. താങ്കളുടെ തിരുത്തലുകൾ സേവ് ചെയ്യുകയാണെങ്കിൽ ഈ അംഗത്വവുമായി ചേർക്കപ്പെടും.",
|
|
"visualeditor-savedialog-label-create": "താൾ സൃഷ്ടിക്കുക",
|
|
"visualeditor-savedialog-label-error": "പിഴവ്",
|
|
"visualeditor-savedialog-label-report": "പ്രശ്നമറിയിക്കുക",
|
|
"visualeditor-savedialog-label-resolve-conflict": "സമരസപ്പെടായ്കകൾ പരിഹരിക്കുക",
|
|
"visualeditor-savedialog-label-resume-editing": "തിരുത്ത് പുനരാരംഭിക്കുക",
|
|
"visualeditor-savedialog-label-review": "താങ്കളുടെ മാറ്റങ്ങൾ സംശോധനം ചെയ്യുക",
|
|
"visualeditor-savedialog-label-review-good": "സേവ് ചെയ്യാനുള്ള മണ്ഡലത്തിലേയ്ക്ക് മടങ്ങുക",
|
|
"visualeditor-savedialog-label-save-short": "സേവ് ചെയ്യുക",
|
|
"visualeditor-savedialog-label-warning": "മുന്നറിയിപ്പ്",
|
|
"visualeditor-savedialog-title-conflict": "തിരുത്തൽ സമരസപ്പെടായ്ക",
|
|
"visualeditor-savedialog-title-review": "താങ്കളുടെ മാറ്റങ്ങൾ സംശോധനം ചെയ്യുക",
|
|
"visualeditor-savedialog-title-save": "താങ്കൾ ചെയ്ത മാറ്റങ്ങൾ സേവ് ചെയ്യുക",
|
|
"visualeditor-savedialog-warning-dirty": "താങ്കളുടെ തിരുത്തലിനിടെ പ്രശ്നമുണ്ടായിട്ടുണ്ടാകാം - ദയവായി സേവ് ചെയ്യുന്നതിനു മുമ്പ് സംശോധനം ചെയ്യുക.",
|
|
"visualeditor-saveerror": "സെർവറിൽ വിവരങ്ങൾ ശേഖരിക്കുന്നതിൽ പിഴവുണ്ടായി: $1",
|
|
"visualeditor-saveerror-titleblacklist": "താൾ സേവ് ചെയ്യുന്നതിൽ പിഴവുണ്ടായി: ഈ താളിന്റെ തലക്കെട്ട് കരിമ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു",
|
|
"visualeditor-serializeerror": "സെർവറിൽ നിന്നും ഡേറ്റ എടുക്കുന്നതിൽ പിഴവുണ്ടായി: $1",
|
|
"visualeditor-settings-tool": "താളിന്റെ സജ്ജീകരണങ്ങൾ",
|
|
"visualeditor-shortcuts-insert": "ഉൾപ്പെടുത്തുക",
|
|
"visualeditor-special-characters-group-other": "ഇടയ്ക്കിടെ ഉപയോഗിക്കപ്പെടുന്നത്",
|
|
"visualeditor-toolbar-savedialog": "താൾ സേവ് ചെയ്യുക",
|
|
"visualeditor-toolbar-savedialog-short": "സേവ് ചെയ്യുക",
|
|
"visualeditor-usernamespacepagelink": "Project:ഉപയോക്തൃനാമമേഖല",
|
|
"visualeditor-version-label": "പതിപ്പ്",
|
|
"visualeditor-viewpage-savewarning": "സേവ് ചെയ്യാതെ തന്നെ കണ്ടുനോക്കൽ തലത്തിലേയ്ക്ക് തിരിച്ചു പോകണം എന്ന് താങ്കൾക്കുറപ്പാണോ?",
|
|
"visualeditor-viewpage-savewarning-discard": "തിരുത്തുകൾ അവഗണിക്കുക",
|
|
"visualeditor-viewpage-savewarning-keep": "തിരുത്ത് തുടരുക",
|
|
"visualeditor-viewpage-savewarning-title": "താങ്കൾക്ക് ഉറപ്പാണോ?",
|
|
"visualeditor-wikitext-progress": "വിക്കി എഴുത്തിലേക്ക് മാറ്റുന്നു",
|
|
"visualeditor-wikitext-warning": "താങ്കൾ ഉപയോഗിക്കുന്നത് കണ്ടുതിരുത്തൽ സൗകര്യമാണ് - [[{{MediaWiki:visualeditor-wikitext-warning-link}}|വിക്കി എഴുത്തുകൾ]] ഇവിടെ പ്രവർത്തിക്കുകയില്ല. താങ്കൾ വരുത്തിയ മാറ്റങ്ങളൊന്നും നഷ്ടപ്പെടാതെ മൂലരൂപം തിരുത്തലിലേക്ക് മാറാനായി, \"{{int:visualeditor-toolbar-savedialog}}\" എന്നതിന്റെ സമീപത്തുള്ള ഡ്രോപ്പ്ഡൗൺ തുറന്ന ശേഷം \"{{int:int:visualeditor-mweditmodesource-title}}\" തിരഞ്ഞെടുക്കുക.",
|
|
"visualeditor-wikitext-warning-title": "വിക്കി എഴുത്തുകൾ ഉണ്ട്"
|
|
}
|