"visualeditor-beta-warning":"കണ്ടുതിരുത്തൽ സൗകര്യം 'ബീറ്റ' ആണ്. താങ്കൾക്ക് സോഫ്റ്റ്വേർ പ്രശ്നങ്ങൾ നേരിട്ടേക്കാം ഒപ്പം താളിലെ എല്ലാം തിരുത്താൻ കഴിഞ്ഞെന്ന് വരികയുമില്ല. \"{{int:visualeditor-ca-editsource}}\" എന്നത് ഞെക്കി വിക്കിഎഴുത്ത് തിരുത്തൽ സൗകര്യം തിരിച്ച് കൊണ്ടുവരാവുന്നതാണ് - സേവ് ചെയ്യാത്ത മാറ്റങ്ങൾ അപ്പോൾ നഷ്ടപ്പെടുന്നതാണ്.",
"visualeditor-browserwarning":"കണ്ടുതിരുത്തൽ സൗകര്യം ഔദ്യോഗികമായി പിന്തുണയ്ക്കാത്ത ബ്രൗസർ ആണ് താങ്കൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.",
"visualeditor-ca-createlocaldescriptionsource":"പ്രാദേശിക വിവരണ സ്രോതസ്സ് ചേർക്കുക",
"visualeditor-dialog-beta-welcome-content":"ഇതാണ് നമ്മുടെ പുതിയ എളുപ്പത്തിലുള്ള തിരുത്താനുള്ള മാർഗ്ഗം. ഇതിപ്പോഴും പരീക്ഷണ ഘട്ടത്തിലാണ് (ബീറ്റ), അതിനർത്ഥം താളിൽ ഇതുപയോഗിച്ച് തിരുത്താനാവാത്ത ഭാഗങ്ങൾ താങ്കൾ നേരിടേണ്ടി വന്നേക്കാം, അല്ലെങ്കിൽ ശരിയാക്കേണ്ട മറ്റ് പ്രശ്നങ്ങളെ നേരിട്ടേക്കാം എന്നാണ്. പ്രശ്നങ്ങൾ ഒഴിവാക്കാൻ താങ്കൾ ചെയ്യുന്ന മാറ്റങ്ങൾ താങ്കൾ തന്നെ സംശോധനം ചെയ്യണമെന്നും ഒപ്പം കണ്ടുതിരുത്തൽ സൗകര്യത്തിൽ താങ്കൾ നേരിടുന്ന എന്ത് പ്രശ്നവും ഞങ്ങളെ അറിയിക്കാനും താത്പര്യപ്പെടുന്നു (പ്രതികരണങ്ങൾ അറിയിക്കാൻ '{{int:visualeditor-help-tool}}' എന്ന ബട്ടൺ അമർത്തുക). സാധാരണരീതിയിലുള്ള വിക്കി എഴുത്തുകൾ ഉപയോഗിച്ചുള്ള തിരുത്തലുകൾ നടത്താൻ \"$1\" എന്ന റ്റാബ് ഉപയോഗിച്ചാൽ മതിയാവും - അങ്ങനെ ചെയ്യുമ്പോൾ സേവ് ചെയ്യാത്ത മാറ്റങ്ങൾ നഷ്ടമാകുന്നതാണ്.",
"visualeditor-dialog-meta-languages-readonlynote":"ഇതുമായി കണ്ണിചേർക്കപ്പെട്ടിട്ടുള്ള ഇതരഭാഷാ താളുകളുടെ പട്ടികയാണിത്; ഇവ ഇപ്പോൾ മൂലരൂപത്തിൽ അല്ലെങ്കിൽ വിക്കിഡേറ്റയിൽ മാത്രമേ തിരുത്താനാവൂ.",
"visualeditor-diff-nochanges":"താളിന്റെ, താങ്കൾ സൃഷ്ടിച്ച രൂപം ഏറ്റവും പുതിയ രൂപവും ഒന്നുപോലിരിക്കുന്നതിനാൽ സംശോധനം തുടങ്ങാൻ കഴിഞ്ഞില്ല.",
"visualeditor-differror":"സെർവറിൽ വിവരങ്ങൾ ശേഖരിക്കുന്നതിൽ പിഴവുണ്ടായി: $1.",
"visualeditor-editconflict":"താങ്കൾ വരുത്തിയ മാറ്റങ്ങൾ ഇടയ്ക്ക് മറ്റാരോ മാറ്റങ്ങൾ വരുത്തിയതിനാൽ സേവ് ചെയ്യാൻ കഴിയില്ല. തിരുത്തലുകൾ ഒത്തുചേരാത്തത് താങ്കൾ തന്നെ പരിഹരിക്കുന്നോ?",
"visualeditor-mweditmodesource-warning":"താങ്കൾക്ക് ഇപ്പോൾ തിരുത്താൻ മൂലരൂപം എടുക്കാവുന്നതാണ്.\nഇവിടെ ചെയ്ത മാറ്റങ്ങൾ സൂക്ഷിക്കപ്പെടുന്നതാണ്, പക്ഷേ മൂലരൂപത്തിൽ ചെയ്യുന്ന മാറ്റങ്ങൾ, സേവ് ചെയ്ത് വീണ്ടും എടുത്താൽ മാത്രമേ കണ്ടുതിരുത്തൽ സൗകര്യത്തിൽ ലഭ്യമാവുകയുള്ളു.",
"visualeditor-preference-enable":"കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക. സംവാദത്താളുകളിലും മറ്റേതാനം നാമമേഖലകളിലും ലഭ്യമായിരിക്കില്ല.",
"visualeditor-preference-language-description":"സാർവ്വജനികമായി ലഭ്യമാവുന്നതിനു മുമ്പേ, കണ്ടുതിരുത്തൽ സൗകര്യത്തിലുള്ള ഉപകരണങ്ങൾ പരീക്ഷണങ്ങൾക്കായി ബഹുഭാഷാ, ദ്വിദിശാ പിന്തുണയുള്ളതാവണമെന്ന് അടയാളപ്പെടുത്തുക. പരീക്ഷണാടിസ്ഥാനത്തിലുള്ള സവിശേഷതകൾ ഉപയോഗിക്കുമ്പോൾ താങ്കളുടെ തിരുത്തുകൾ സംശോധനം ചെയ്ത് മാത്രം സേവ് ചെയ്യാൻ ഓർമ്മിക്കുക.",
"visualeditor-preference-language-label":"കണ്ടുതിരുത്തൽ ഭാഷാ ഉപകരണങ്ങൾ",
"visualeditor-preference-mwalienextension-description":"സാർവ്വജനികമായി ലഭ്യമാവുന്നതിനു മുമ്പേ, അനുബന്ധ ടാഗുകൾ (ചിത്രശാലകളും കോഡിങ് ഭാഗങ്ങളും പോലുള്ളവ) ചേർക്കുന്നതിനുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള അടിസ്ഥാന പിന്തുണ ചേർക്കുക, പരീക്ഷണാടിസ്ഥാനത്തിലുള്ള സവിശേഷതകൾ ഉപയോഗിക്കുമ്പോൾ താങ്കളുടെ തിരുത്തുകൾ സംശോധനം ചെയ്ത് മാത്രം സേവ് ചെയ്യാൻ ഓർമ്മിക്കുക.",
"visualeditor-preference-mwalienextension-label":"കണ്ടുതിരുത്തൽ സൗകര്യത്തിലെ അനുബന്ധ ടാഗ് തിരുത്തൽ",
"visualeditor-referenceslist-isempty":"ഈ താളിൽ, \"$1\" എന്ന ഗണത്തിൽ ഈ പട്ടികയിൽ ഉൾപ്പെടുത്താവുന്ന അവലംബങ്ങളൊന്നും ഈ താളിലില്ല.",
"visualeditor-referenceslist-isempty-default":"ഈ പട്ടികയിൽ ഉൾപ്പെടുത്താവുന്ന അവലംബങ്ങളൊന്നും ഈ താളിലില്ല.",
"visualeditor-referenceslist-missingref":"ഈ അവലംബം ഫലകം ഉപയോഗിച്ചോ മറ്റേതെങ്കിലും ഘടകമുപയോഗിച്ചോ ആണ് ചേർത്തിരിക്കുന്നത്, അതിനാലിത് ഇപ്പോൾ മൂലരൂപത്തിൽ മാത്രമേ തിരുത്താനാവൂ.",
"visualeditor-savedialog-identify-anon":"ഈ താൾ ഒരു അജ്ഞാത ഉപയോക്താവായി സേവ് ചെയ്യണമെന്നാണോ താങ്കൾ ആഗ്രഹിക്കുന്നത്? താങ്കളുടെ ഐ.പി. വിലാസം ഈ താളിന്റെ തിരുത്തൽ നാൾവഴിയിൽ ശേഖരിക്കപ്പെടുന്നതാണ്.",
"visualeditor-savedialog-identify-user":"താങ്കൾ ഇപ്പോൾ [[User:$1|$1]] എന്ന പേരിൽ ലോഗിൻ ചെയ്തിരിക്കുന്നു. താങ്കളുടെ തിരുത്തലുകൾ സേവ് ചെയ്യുകയാണെങ്കിൽ ഈ അംഗത്വവുമായി ചേർക്കപ്പെടും.",
"visualeditor-viewpage-savewarning":"സേവ് ചെയ്യാതെ തന്നെ കണ്ടുനോക്കൽ തലത്തിലേയ്ക്ക് തിരിച്ചു പോകണം എന്ന് താങ്കൾക്കുറപ്പാണോ?",
"visualeditor-wikitext-warning":"താങ്കൾ കണ്ടുതിരുത്തൽ സൗകര്യമാണ് ഉപയോഗിക്കുന്നത് - [[{{MediaWiki:visualeditor-wikitext-warning-link}}|വിക്കി എഴുത്തുകൾ]] ഇവിടെ പ്രവർത്തിക്കുകയില്ല. താൾ വിക്കി എഴുത്ത് രീതിയിൽ തിരുത്തുവാൻ \"{{int:visualeditor-ca-editsource}}\" ഞെക്കുക - സേവ് ചെയ്യാത്ത മാറ്റങ്ങൾ നഷ്ടമാവുന്നതാണ്.",