mirror of
https://gerrit.wikimedia.org/r/mediawiki/extensions/TitleBlacklist
synced 2024-12-01 00:56:33 +00:00
592d327c9c
Change-Id: I7e32c7a6a11e3fa5cb9a86e121280be284acee3a
30 lines
5.7 KiB
JSON
30 lines
5.7 KiB
JSON
{
|
|
"@metadata": {
|
|
"authors": [
|
|
"Praveenp",
|
|
"Shijualex"
|
|
]
|
|
},
|
|
"action-titleblacklistlog": "തലക്കെട്ട് കരിമ്പട്ടികയുടെ രേഖ കാണുക",
|
|
"log-name-titleblacklist": "തലക്കെട്ട് കരിമ്പട്ടികയുടെ രേഖ",
|
|
"log-description-titleblacklist": "പാഴെഴുത്ത് കരിമ്പട്ടികയെ ഉണർത്തിയ സംഭവങ്ങൾ.",
|
|
"logentry-titleblacklist-hit-username": "$4 പോലെയുള്ള അംഗത്വം $3 സൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ $1 തലക്കെട്ട് പാഴെഴുത്ത് കരിമ്പട്ടികയെ {{GENDER:$2|ഉണർത്തി}}",
|
|
"titleblacklist-desc": "[[MediaWiki:Titleblacklist]], [[MediaWiki:Titlewhitelist]] എന്നിവയിൽ കൊടുത്തിരിക്കുന്ന അംഗത്വങ്ങളും താളുകളും സൃഷ്ടിക്കുന്നത് തടയാൻ കാര്യനിർവാഹകരെ അനുവദിക്കുന്നു.",
|
|
"titleblacklist": "# ഇതു തലക്കെട്ടിന്റെ കരിമ്പട്ടികയാണ്. ഈ പട്ടികയിലുള്ള ഇനവുമായി യോജിക്കുന്ന ലേഖനങ്ങളും ഉപയോക്തൃനാമങ്ങളും സൃഷ്ടിക്കാനാവില്ല. \n# അഭിപ്രായത്തിനു \"#\" ഉപയോഗിക്കുക.\n# ഇതു സ്വതേ കേസ് സെൻസിറ്റീവ് ആണ്.",
|
|
"titlewhitelist": "# ഇത് തലക്കെട്ടിന്റെ ശുദ്ധപട്ടികയാണ്. കുറിപ്പിടാനായി \"#\" ഉപയോഗിക്കുക. \n# ഇത് സ്വതേ കേസ് സെൻസിറ്റീവ് ആണ്",
|
|
"titleblacklist-forbidden-edit": "\"$2\" എന്ന തലക്കെട്ട് സൃഷ്ടിക്കുന്നതു നിരോധിച്ചിട്ടുള്ളതാണ്. ആ തലക്കെട്ട് താഴെ പ്രദർശിപ്പിച്ചിരിക്കുന്ന കരിമ്പട്ടിക ഇനവുമായി യോജിക്കുന്നു: <code>$1</code>",
|
|
"titleblacklist-forbidden-move": "\"$3\" എന്ന തലക്കെട്ട് സൃഷ്ടിക്കുന്നതു നിരോധിച്ചിട്ടുള്ളതിനാൽ, \"$2\" എന്ന താൾ \"$3\" എന്ന തലക്കെട്ടിലേക്കു മാറ്റാൻ പറ്റില്ല. ആ തലക്കെട്ട് താഴെ പ്രദർശിപ്പിച്ചിരിക്കുന്ന കരിമ്പട്ടിക ഇനവുമായി യോജിക്കുന്നു: <code>$1</code>",
|
|
"titleblacklist-forbidden-upload": "\"$2\" എന്ന നാമം പ്രമാണത്തിനു കൊടുക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്.\nആ നാമം താഴെ പ്രദർശിപ്പിച്ചിരിക്കുന്ന കരിമ്പട്ടിക ഇനവുമായി യോജിക്കുന്നു: <code>$1</code>",
|
|
"titleblacklist-forbidden-new-account": "ഉപയോക്തൃനാമം \"$2\" സൃഷ്ടിക്കുന്നതിൽ നിന്നും നിരോധിക്കപ്പെട്ടതാണ്.\nകരിമ്പട്ടികയിൽ കൊടുത്തിരിക്കുന്ന ഇനിപ്പറയുന്നതുമായി അതു ഒത്തുപോകുന്നു: <code>$1</code>",
|
|
"titleblacklist-invalid": "കരിമ്പട്ടികയിലെ താഴെ കൊടുത്തിരിക്കുന്ന {{PLURAL:$1|വരി|വരികൾ}} അസാധുവാണ്.\nദയവായി {{PLURAL:$1|അത്|അവ}} ശരിയാക്കിയ ശേഷം സേവ് ചെയ്യുക:",
|
|
"titleblacklist-override": "കരിമ്പട്ടിക അവഗണിക്കുക",
|
|
"right-tboverride": "തലക്കെട്ടിന്റെ അല്ലെങ്കിൽ ഉപയോക്തൃനാമത്തിന്റെ കരിമ്പട്ടികയെ അതിലംഘിക്കുക",
|
|
"right-tboverride-account": "ഉപയോക്തൃനാമ കരിമ്പട്ടികയെ അതിലംഘിക്കുക",
|
|
"right-titleblacklistlog": "തലക്കെട്ട് കരിമ്പട്ടികയുടെ രേഖ കാണുക",
|
|
"apihelp-titleblacklist-description": "ലേഖനത്തിന്റെ തലക്കെട്ട്, പ്രമാണത്തിന്റെ പേര് അല്ലെങ്കിൽ ഉപയോക്തൃനാമം തലക്കെട്ട്കരിമ്പട്ടികയിൽ പരിശോധിക്കുക.",
|
|
"apihelp-titleblacklist-param-title": "കരിമ്പട്ടികയിൽ പരിശോധിക്കേണ്ട പദം.",
|
|
"apihelp-titleblacklist-param-action": "പരിശോധിക്കേണ്ട പ്രവൃത്തി.",
|
|
"apihelp-titleblacklist-example-1": "[[Foo]] കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുക",
|
|
"apihelp-titleblacklist-example-2": "[[Bar]] തിരുത്തുന്ന കരിമ്പട്ടികയിൽ ഉണ്ടോയെന്ന് പരിശോധിക്കുക"
|
|
}
|