"revisionslider-help-dialog-slide1":"വ്യത്യാസമുള്ള താളിന്റെ നാൾപ്പതിപ്പുകൾ തിരഞ്ഞെടുക്കാനും താരതമ്യപ്പെടുത്താനും മാറ്റിക്കാണൽ സൗകര്യം സഹായിക്കുന്നു. ജെർമൻ ഉപയോഗിക്കുന്ന വിക്കിസമൂഹത്തിന്റെ സാങ്കേതിക നിർദ്ദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഒരു [//meta.wikimedia.org/wiki/WMDE_Technical_Wishes/RevisionSlider സമൂഹ ആവശ്യമായിരുന്നു] ഇത്. വിലയേറിയ അഭിപ്രായങ്ങൾ [//www.mediawiki.org/wiki/Extension_talk:RevisionSlider ഇവിടെ] അറിയിക്കുക",
"revisionslider-help-dialog-slide2":"ഓരോ പട്ടയും ഓരോ നാൾപ്പതിപ്പിനെ പ്രതിനിധീകരിക്കുന്നു. മുകളിലുള്ള പട്ടകൾ താളിന്റെ വളർച്ചയെ കാണിക്കുന്നു, താഴെയുള്ള പട്ടകൾ വലിപ്പത്തിലുണ്ടായ കുറവിനെയും കാണിക്കുന്നു. ചിത്രത്തിൽ നാൾപ്പതിപ്പ് 1 ഉള്ളടക്കം കൂട്ടിച്ചേർത്തതിനേയും, നാൾപ്പതിപ്പ് 2 ഉള്ളടക്കം നീക്കംചെയ്തതിനേയും പ്രതിനിധീകരിക്കുന്നു.",
"revisionslider-help-dialog-slide3a":"<p>വേണ്ട നാൾപ്പതിപ്പുകൾ താരതമ്യം ചെയ്യാൻ, മഞ്ഞയും നീലയും പിടികൾ ഉപയോഗിച്ച് നാൾപ്പതിപ്പുകൾ തിരഞ്ഞെടുക്കുക.</p><p>നീലപ്പിടി പുതിയ നാൾപ്പതിപ്പിനെ നിയന്ത്രിക്കുന്നു, മഞ്ഞപ്പിടി പഴയ നാൾപ്പതിപ്പിനെ അടയാളപ്പെടുത്തുന്നു.</p><p>വലിച്ചിട്ടോ, വലിച്ചിടാവുന്ന വരിയിൽ ഞെക്കിയോ പിടികൾ നീക്കാവുന്നതാണ്.</p>",
"revisionslider-help-dialog-slide4":"മുന്നോട്ടും പിന്നോട്ടുമുള്ള ആരോ ഉപയോഗിച്ച് നാൾപ്പതിപ്പുകളിൽ പുതിയവയും പഴയവയും പ്രദർശിപ്പിക്കാവുന്നതാണ്.",