mirror of
https://gerrit.wikimedia.org/r/mediawiki/extensions/MultimediaViewer
synced 2024-12-20 20:02:40 +00:00
1172dfa96c
Change-Id: Ibdba8cdcb50562fec3aacf748321ca0401cd5b2f
148 lines
21 KiB
JSON
148 lines
21 KiB
JSON
{
|
||
"@metadata": {
|
||
"authors": [
|
||
"Clockery",
|
||
"Macofe",
|
||
"Praveenp"
|
||
]
|
||
},
|
||
"multimediaviewer-desc": "ലഘുചിത്രങ്ങൾ ഫുൾസ്ക്രീനായി വികസിപ്പിക്കുക",
|
||
"multimediaviewer-optin-pref": "<span class=\"plainlinks\">[https://www.mediawiki.org/wiki/Special:MyLanguage/Extension:Media_Viewer/About മീഡിയ കാണൽ സൗകര്യം]</span> സജ്ജമാക്കുക",
|
||
"multimediaviewer-file-page": "ബന്ധപ്പെട്ട പ്രമാണത്താളിലേയ്ക്ക് പോവുക",
|
||
"multimediaviewer-repository-local": "വിശദവിവരങ്ങൾ",
|
||
"multimediaviewer-datetime-created": "സൃഷ്ടിച്ചത്: $1",
|
||
"multimediaviewer-datetime-uploaded": "അപ്ലോഡ് ചെയ്തത്: $1",
|
||
"multimediaviewer-credit-fallback": "രചയിതാവിന്റെ വിവരങ്ങൾ കാണുക",
|
||
"multimediaviewer-multiple-authors": "{{PLURAL:$1|ഒരു സ്രഷ്ടാവ് കൂടി|$1 സ്രഷ്ടാക്കൾ കൂടി}}",
|
||
"multimediaviewer-multiple-authors-combine": "$1 ഒപ്പം $2",
|
||
"multimediaviewer-metadata-error": "ചിത്രത്തിന്റെ വിവരങ്ങൾ എടുക്കാൻ കഴിഞ്ഞില്ല (പിഴവ്: $1)",
|
||
"multimediaviewer-thumbnail-error": "ക്ഷമിക്കണം, പ്രമാണം പ്രദർശിപ്പിക്കാനാവില്ല",
|
||
"multimediaviewer-thumbnail-error-description": "എന്തോ ഒരു സാങ്കേതിക പ്രശ്നമുണ്ടെന്ന് തോന്നുന്നു. ഇത് സ്ഥിരമായിട്ട് ഉണ്ടെങ്കിൽ താങ്കൾ $1. പിഴവ്: $2",
|
||
"multimediaviewer-thumbnail-error-retry": "വീണ്ടും ശ്രമിക്കുക",
|
||
"multimediaviewer-thumbnail-error-report": "പ്രശ്നമാണെന്ന് അറിയിക്കുക",
|
||
"multimediaviewer-license-cc-by-1.0": "സി.സി. ബൈ 1.0",
|
||
"multimediaviewer-license-cc-sa-1.0": "സി.സി. എസ്.എ. 1.0",
|
||
"multimediaviewer-license-cc-by-sa-1.0": "സി.സി. ബൈ-എസ്.എ. 1.0",
|
||
"multimediaviewer-license-cc-by-2.0": "സി.സി. ബൈ 2.0",
|
||
"multimediaviewer-license-cc-by-sa-2.0": "സി.സി. ബൈ-എസ്.എ. 2.0",
|
||
"multimediaviewer-license-cc-by-2.1": "സി.സി. ബൈ 2.1",
|
||
"multimediaviewer-license-cc-by-sa-2.1": "സി.സി. ബൈ-എസ്.എ. 2.1",
|
||
"multimediaviewer-license-cc-by-2.5": "സി.സി. ബൈ 2.5",
|
||
"multimediaviewer-license-cc-by-sa-2.5": "സി.സി. ബൈ-എസ്.എ. 2.5",
|
||
"multimediaviewer-license-cc-by-3.0": "സി.സി. ബൈ 3.0",
|
||
"multimediaviewer-license-cc-by-sa-3.0": "സി.സി. ബൈ-എസ്.എ. 3.0",
|
||
"multimediaviewer-license-cc-by-4.0": "സി.സി. ബൈ 4.0",
|
||
"multimediaviewer-license-cc-by-sa-4.0": "സി.സി. ബൈ-എസ്.എ. 4.0",
|
||
"multimediaviewer-license-cc-pd": "പൊതുസഞ്ചയം",
|
||
"multimediaviewer-license-cc-zero": "സി.സി.0",
|
||
"multimediaviewer-license-pd": "പൊതുസഞ്ചയം",
|
||
"multimediaviewer-license-default": "ഉപയോഗാനുമതി കാണുക",
|
||
"multimediaviewer-permission-title": "അനുമതി വിവരങ്ങൾ",
|
||
"multimediaviewer-permission-link": "നിബന്ധനകൾ കാണുക",
|
||
"multimediaviewer-permission-link-hide": "വ്യവസ്ഥകൾ മറയ്ക്കുക",
|
||
"multimediaviewer-permission-viewmore": "കൂടുതൽ കാണുക",
|
||
"multimediaviewer-restriction-2257": "അമേരിക്കൻ ഐക്യനാടുകളിലെ ശിശു സംരക്ഷണ, അശ്ലീലതാ തടയൽ നിയമത്തിനു ബാധകമായേക്കാവുന്ന ലൈംഗിക ചിത്രം ഉൾക്കൊള്ളുന്നുണ്ട്.",
|
||
"multimediaviewer-restriction-aus-reserve": "ഈ ചിത്രം ഓസ്ട്രേലിയൻ കോമൺവെൽത്ത് റിസർവിൽ നിന്നെടുത്തതും വ്യാപാരോദ്ദേശത്തോടെ ഉപയോഗിക്കൻ അനുമതിയെടുക്കേണ്ടതുമാണ്.",
|
||
"multimediaviewer-restriction-communist": "ഈ ചിത്രത്തിൽ ചില രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് മുദ്രണം ഉൾപ്പെടുന്നു.",
|
||
"multimediaviewer-restriction-costume": "ഈ ചിത്രത്തിൽ നിയമപ്രകാരമുള്ള പരിമിതപ്പെടുത്തലുകൾക്ക് ബാധകമായ വസ്ത്രധാരണം ഉണ്ടായേക്കാം.",
|
||
"multimediaviewer-restriction-currency": "ഈ ചിത്രം നിയമപ്രകാരമുള്ള പരിമിതപ്പെടുത്തലുകൾക്ക് ബാധകമായേക്കാവുന്ന ഒരു നാണയത്തിന്റേതാണ്.",
|
||
"multimediaviewer-restriction-design": "ഈ ചിത്രത്തിന്റെ വിഷയത്തിന്റെ രൂപകല്പന പകർപ്പവകാശസ്വതന്ത്രമല്ലാത്തതും നിയമപ്രകാരമുള്ള പരിമിതപ്പെടുത്തലുകൾക്ക് ബാധകമായതുമായേക്കാം.",
|
||
"multimediaviewer-restriction-fan-art": "ഈ ചിത്രം ഒരു ആരാധക-സൃഷ്ടി ആണ്, അതിനാലിതിന്റെ പുനരുപയോഗം നിയമപ്രകാരമുള്ള പരിമിതപ്പെടുത്തലിനു ബാധകമായേക്കാം.",
|
||
"multimediaviewer-restriction-ihl": "അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം പരിമിതപ്പെടുത്തിയിട്ടുള്ള ചിഹ്നങ്ങൾ ചിത്രത്തിൽ ഉണ്ട്.",
|
||
"multimediaviewer-restriction-insignia": "നിയമപ്രകാരമുള്ള പരിമിതപ്പെടുത്തലുകൾക്ക് ബാധകമായേക്കാവുന്ന ഔദ്യോഗിക മുദ്രണങ്ങൾ ഈ ചിത്രത്തിലുണ്ട്.",
|
||
"multimediaviewer-restriction-ita-mibac": "ഇറ്റാലിയൻ സാംസ്കാരിക പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന ഒരു വസ്തുവിനെയാണ് ഈ ചിത്രത്തിൽ പുനഃസൃഷ്ടിക്കുന്നത്, അത് ഇറ്റാലിയൻ നിയമപ്രകാരം നിയന്ത്രിച്ചിട്ടുള്ളതാണ്.",
|
||
"multimediaviewer-restriction-nazi": "ഈ ചിത്രത്തിൽ ചില രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ള നാസി അല്ലെങ്കിൽ ഫാസിസ്റ്റ് മുദ്രണം ഉൾപ്പെടുന്നു.",
|
||
"multimediaviewer-restriction-personality": "ചിത്രത്തിന്റെ അനുവാദമില്ലാതെയുള്ള ചില പുനരുപയോഗങ്ങൾ അവരവരുടെ അവകാശപ്രകാരം നിയമപ്രകാരം നിയന്ത്രിച്ചിട്ടുള്ള വ്യക്തികൾ ഈ ചിത്രത്തിൽ ഉൾപ്പെടുന്നു.",
|
||
"multimediaviewer-restriction-trademarked": "ഈ ചിത്രത്തിൽ വ്യാപാരമുദ്രാ നിയമങ്ങൾ ബാധകമായ ഉള്ളടക്കം ഉണ്ടായേക്കാം.",
|
||
"multimediaviewer-restriction-default": "പകർപ്പവകാശനിയമത്തിൽ ഉൾപ്പെടാത്ത നിയമവ്യവസ്ഥകളാൽ ഈ ചിത്രം നിയന്ത്രിക്കപ്പെട്ടിട്ടുണ്ടാകാം. കൂടുതൽ വിവരങ്ങൾക്ക് പ്രമാണത്തിന്റെ വിവരണം കാണുക.",
|
||
"multimediaviewer-restriction-default-and-others": "പകർപ്പവകാശനിയമത്തിൽ ഉൾപ്പെടാത്ത നിയമവ്യവസ്ഥകളാൽ ഈ ചിത്രം കൂടുതൽ നിയന്ത്രിക്കപ്പെട്ടിട്ടുണ്ടാകാം. കൂടുതൽ വിവരങ്ങൾക്ക് പ്രമാണത്തിന്റെ വിവരണം കാണുക.",
|
||
"multimediaviewer-about-mmv": "സമ്പർക്കമുഖത്തിന്റെ വിവരണം",
|
||
"multimediaviewer-optout-mmv": "മീഡിയ ദർശനോപാധി ഒഴിവാക്കുക",
|
||
"multimediaviewer-optin-mmv": "മീഡിയ ദർശനോപാധി സജ്ജമാക്കുക",
|
||
"multimediaviewer-optout-pending-mmv": "മീഡിയ ദർശനോപാധി ഒഴിവാക്കുന്നു",
|
||
"multimediaviewer-optin-pending-mmv": "മീഡിയ ദർശനോപാധി സജ്ജമാക്കുന്നു",
|
||
"multimediaviewer-optout-help": "ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ മീഡിയ ദർശനോപാധി ഉപയോഗിക്കുന്നതല്ല. വീണ്ടും ഉപയോഗിക്കുവാൻ ചിത്രത്തിനരികിലുള്ള \"{{int:multimediaviewer-view-expanded}}\" ഞെക്കുക. എന്നിട്ട് \"{{int:multimediaviewer-optin-mmv}}\" ഞെക്കുക.",
|
||
"multimediaviewer-optin-help": "ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ മീഡിയ ദർശനോപാധി ഉപയോഗിക്കുന്നതാണ്.",
|
||
"multimediaviewer-geoloc-north": "വ",
|
||
"multimediaviewer-geoloc-east": "കി",
|
||
"multimediaviewer-geoloc-south": "തെ",
|
||
"multimediaviewer-geoloc-west": "പ",
|
||
"multimediaviewer-geolocation": "സ്ഥാനം: $1",
|
||
"multimediaviewer-reuse-link": "ഈ പ്രമാണം ഉൾപ്പെടുത്തുക അല്ലെങ്കിൽ പങ്ക് വെയ്ക്കുക",
|
||
"multimediaviewer-reuse-loading-placeholder": "ശേഖരിക്കുന്നു...",
|
||
"multimediaviewer-reuse-copy-share": "ഈ പ്രമാണം പങ്ക് വെയ്ക്കാനായി കണ്ണി തിരഞ്ഞെടുക്കുക, പകർത്തുക (പിന്തുണയുണ്ടെങ്കിൽ)",
|
||
"multimediaviewer-reuse-copy-embed": "ഈ പ്രമാണം എംബെഡ് ചെയ്യാനായി കോഡ് തിരഞ്ഞെടുക്കുക, പകർത്തുക (പിന്തുണയുണ്ടെങ്കിൽ)",
|
||
"multimediaviewer-share-tab": "പങ്ക് വെയ്ക്കുക",
|
||
"multimediaviewer-embed-tab": "എംബെഡ് ചെയ്യുക",
|
||
"multimediaviewer-download-link": "ഈ പ്രമാണം ഡൗൺലോഡ് ചെയ്യുക",
|
||
"multimediaviewer-download-preview-link-title": "ബ്രൗസറിൽ കാണുക",
|
||
"multimediaviewer-download-original-button-name": "യഥാർത്ഥ പ്രമാണം ഡൗൺലോഡ് ചെയ്യുക",
|
||
"multimediaviewer-download-small-button-name": "ചെറിയ വലിപ്പത്തിൽ ഡൗൺലോഡ് ചെയ്യുക",
|
||
"multimediaviewer-download-medium-button-name": "ഇടത്തരം വലിപ്പത്തിൽ ഡൗൺലോഡ് ചെയ്യുക",
|
||
"multimediaviewer-download-large-button-name": "കൂടിയ വലിപ്പത്തിൽ ഡൗൺലോഡ് ചെയ്യുക",
|
||
"multimediaviewer-download-xl-button-name": "വളരെ കൂടിയ വലിപ്പത്തിൽ ഡൗൺലോഡ് ചെയ്യുക",
|
||
"multimediaviewer-link-to-page": "പ്രമാണത്തിന്റെ വിവരണതാളിലേയ്ക്കുള്ള കണ്ണി",
|
||
"multimediaviewer-link-to-file": "യഥാർത്ഥ പ്രമാണത്തിലേയ്ക്കുള്ള കണ്ണി",
|
||
"multimediaviewer-share-explanation": "കണ്ണി പകർത്തുക, സ്വതന്ത്രമായി പങ്ക് വെയ്ക്കുക",
|
||
"multimediaviewer-embed-wt": "വിക്കിഎഴുത്ത്",
|
||
"multimediaviewer-embed-html": "എച്ച്.റ്റി.എം.എൽ.",
|
||
"multimediaviewer-embed-explanation": "പ്രമാണം എംബെഡ് ചെയ്യാനായി ഈ കോഡ് ഉപയോഗിക്കുക",
|
||
"multimediaviewer-text-embed-credit-text-bl": "ചെയ്തത് $1, $2, $3",
|
||
"multimediaviewer-text-embed-credit-text-b": "ചെയ്തത് $1, $2",
|
||
"multimediaviewer-html-embed-credit-text-bl": "ചെയ്തത് $1, $2, $3",
|
||
"multimediaviewer-html-embed-credit-text-b": "ചെയ്തത് $1, $2",
|
||
"multimediaviewer-html-embed-credit-link-text": "കണ്ണി",
|
||
"multimediaviewer-embed-byline": "സൃഷ്ടിച്ചത് $1",
|
||
"multimediaviewer-embed-license": "അനുമതി നൽകിയിരിക്കുന്നത് $1 പ്രകാരം ആണ്.",
|
||
"multimediaviewer-embed-via": "$1 വഴി.",
|
||
"multimediaviewer-default-embed-dimensions": "ലഘുചിത്രത്തിന് സ്വതേയുള്ള വലിപ്പം",
|
||
"multimediaviewer-original-embed-dimensions": "യഥാർത്ഥ പ്രമാണം $1",
|
||
"multimediaviewer-xl-embed-dimensions": "വളരെ കൂടിയ $1",
|
||
"multimediaviewer-large-embed-dimensions": "കൂടിയ വലിപ്പം $1",
|
||
"multimediaviewer-medium-embed-dimensions": "ഇടത്തരം വലിപ്പം $1",
|
||
"multimediaviewer-small-embed-dimensions": "ചെറിയ വലിപ്പം $1",
|
||
"multimediaviewer-embed-dimensions": "$1 × $2 ബിന്ദു",
|
||
"multimediaviewer-description-page-button-text": "ഈ പ്രമാണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ",
|
||
"multimediaviewer-description-page-popup-text": "$1 സംരംഭത്തിൽ ഈ പ്രമാണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ",
|
||
"multimediaviewer-commons-subtitle": "സ്വതന്ത്ര മീഡിയ ശേഖരം",
|
||
"multimediaviewer-view-expanded": "മീഡിയ ദർശനോപാധിയിൽ കാണുക",
|
||
"multimediaviewer-view-config": "ക്രമീകരണങ്ങൾ",
|
||
"multimediaviewer-close-popup-text": "ഈ ഉപകരണം അടയ്ക്കുക (Esc)",
|
||
"multimediaviewer-fullscreen-popup-text": "മുഴുവൻ സ്ക്രീനിൽ കാണിക്കുക",
|
||
"multimediaviewer-defullscreen-popup-text": "മുഴുവൻ സ്ക്രീനിൽ നിന്ന് പുറത്തു കടക്കുക",
|
||
"multimediaviewer-next-image-alt-text": "അടുത്ത ചിത്രം കാണിക്കുക",
|
||
"multimediaviewer-prev-image-alt-text": "മുമ്പത്തെ ചിത്രം കാണിക്കുക",
|
||
"multimediaviewer-title-popup-text": "വിവരണം",
|
||
"multimediaviewer-credit-popup-text": "സ്രഷ്ടാവും സ്രോതസ്സ് വിവരങ്ങളും",
|
||
"multimediaviewer-title-popup-text-more": "മുഴുവൻ വിവരവും കാണുക",
|
||
"multimediaviewer-credit-popup-text-more": "സ്രഷ്ടാവിന്റെയും സ്രോതസ്സിന്റെയും മുഴുവൻ വിവരവും കാണുക",
|
||
"multimediaviewer-download-attribution-cta-header": "താങ്കൾ സ്രഷ്ടാവിന് കടപ്പാട് കൊടുക്കേണ്ടതുണ്ട്",
|
||
"multimediaviewer-download-optional-attribution-cta-header": "താങ്കൾ സ്രഷ്ടാവിന് കടപ്പാട് കൊടുക്കാവുന്നതാണ്",
|
||
"multimediaviewer-download-attribution-cta": "എങ്ങനെയാണെന്ന് കാണിച്ചു തരിക",
|
||
"multimediaviewer-download-attribution-copy": "ഈ പ്രമാണത്തിന്റെ കടപ്പാട് എഴുത്ത് തിരഞ്ഞെടുക്കുക, പകർത്തുക (പിന്തുണയുണ്ടെങ്കിൽ)",
|
||
"multimediaviewer-reuse-warning-deletion": "ഈ പ്രമാണം മായ്ച്ചാലോ എന്നയാലോചനയിലാണ്.",
|
||
"multimediaviewer-reuse-warning-nonfree": "ഈ പ്രമാണത്തിന് ഒരു സ്വതന്ത്ര ഉപയോഗാനുമതി ഇല്ല.",
|
||
"multimediaviewer-reuse-warning-noattribution": "ഈ പ്രമാണത്തിന് യാതൊരു കടപ്പാട് വിവരങ്ങളും ഇല്ല.",
|
||
"multimediaviewer-reuse-warning-generic": "ഉപയോഗിക്കുന്നതിന്റെ മുമ്പ് [$1 ഇതിന്റെ വിശദാംശങ്ങൾ] പരിശോധിക്കുക.",
|
||
"multimediaviewer-attr-plain": "വെറും എഴുത്ത്",
|
||
"multimediaviewer-attr-html": "എച്ച്.റ്റി.എം.എൽ.",
|
||
"multimediaviewer-options-tooltip": "മീഡിയ ദർശനോപാധി സജ്ജമാക്കുക അല്ലെങ്കിൽ ഒഴിവാക്കുക",
|
||
"multimediaviewer-options-dialog-header": "മീഡിയ ദർശനോപാധി ഒഴിവാക്കണോ?",
|
||
"multimediaviewer-options-text-header": "എല്ലാ പ്രമാണങ്ങളിൽ നിന്നും ഈ കാണൽ സൗകര്യം ഒഴിവാക്കുക.",
|
||
"multimediaviewer-options-text-body": "പ്രമാണത്തിന്റെ വിവരണ താളിൽ നിന്ന് ഇത് പീന്നീട് താങ്കൾക്ക് സജ്ജമാക്കാവുന്നതാണ്.",
|
||
"multimediaviewer-options-learn-more": "കൂടുതൽ അറിയുക",
|
||
"multimediaviewer-option-submit-button": "മീഡിയ ദർശനോപാധി ഒഴിവാക്കുക",
|
||
"multimediaviewer-option-cancel-button": "റദ്ദാക്കുക",
|
||
"multimediaviewer-disable-confirmation-header": "താങ്കൾ മീഡിയ ദർശനോപാധി ഒഴിവാക്കി",
|
||
"multimediaviewer-disable-confirmation-text": "അടുത്ത പ്രാവശ്യം $1 സംരംഭത്തിൽ ലഘുചിത്രത്തിൽ താങ്കൾ ഞെക്കുമ്പോൾ, താങ്കൾ നേരിട്ട് പ്രമാണത്തിന്റെ വിവരണതാളിലേക്കാവും ചെല്ലുക.",
|
||
"multimediaviewer-enable-dialog-header": "മീഡിയ ദർശനോപാധി സജ്ജമാക്കണോ?",
|
||
"multimediaviewer-enable-text-header": "ഈ മീഡിയ കാണൽ സൗകര്യം എല്ലാ പ്രമാണങ്ങൾക്കുമായി സ്വതേയുള്ളതായി സജ്ജമാക്കുക.",
|
||
"multimediaviewer-enable-submit-button": "മീഡിയ ദർശനോപാധി സജ്ജമാക്കുക",
|
||
"multimediaviewer-enable-confirmation-header": "എല്ലാ പ്രമാണങ്ങൾക്കും താങ്കൾ മീഡിയ ദർശനോപാധി സജ്ജമാക്കി",
|
||
"multimediaviewer-enable-confirmation-text": "അടുത്ത പ്രാവശ്യം $1 സംരംഭത്തിൽ ലഘുചിത്രത്തിൽ താങ്കൾ ഞെക്കുമ്പോൾ, മീഡിയ ദർശനോപാധി ഉപയോഗിക്കപ്പെടുന്നതാണ്.",
|
||
"multimediaviewer-enable-alert": "മീഡിയ ദർശനോപാധി ഇപ്പോൾ പ്രവർത്തനരഹിതമാണ്",
|
||
"multimediaviewer-disable-info-title": "താങ്കൾ മീഡിയ ദർശനോപാധി പ്രവർത്തനരഹിതമാക്കി",
|
||
"multimediaviewer-disable-info": "താങ്കൾക്ക് ഇപ്പോഴും ഒറ്റയൊറ്റ പ്രമാണങ്ങൾ മീഡിയ ദർശനോപാധി ഉപയോഗിച്ച് കാണാവുന്നതാണ്.",
|
||
"multimediaviewer-errorreport-privacywarning": "പിഴവിന്റെ വിശദാംശങ്ങൾ റിപ്പോർട്ടിലേക്ക് ചേർത്തു, ഇത് പരസ്യമായി കാണാവുന്നതായിരിക്കും. അത് അനുയോജ്യമായി താങ്കൾക്ക് അനുഭവപ്പെടുന്നില്ലെങ്കിൽ, റിപ്പോർട്ട് താഴെ തിരുത്താവുന്നതും, താങ്കൾ പങ്ക് വെയ്ക്കാൻ ആഗ്രഹിക്കാത്ത വിവരങ്ങൾ നീക്കം ചെയ്യാവുന്നതും ആണ്."
|
||
}
|