mirror of
https://gerrit.wikimedia.org/r/mediawiki/extensions/Gadgets
synced 2024-12-30 07:32:52 +00:00
820a010016
Change-Id: I6d53731629c54c66d2888ffa83a8aa3145fc8175
33 lines
7.9 KiB
JSON
33 lines
7.9 KiB
JSON
{
|
|
"@metadata": {
|
|
"authors": [
|
|
"Praveenp",
|
|
"Shijualex"
|
|
]
|
|
},
|
|
"gadgets-desc": "ഉപയോക്താക്കൾ [[Special:Preferences#mw-prefsection-gadgets|ക്രമീകരണങ്ങളിൽ നിന്നു]] അവർക്കിഷ്ടമുള്ള [[Special:Gadgets|സി.എസ്.എസ്., ജാവാസ്ക്രിപ്റ്റ് ഗാഡ്ജറ്റുകൾ]] തിരഞ്ഞെടുക്കാൻ അനുവദിക്കൽ.",
|
|
"prefs-gadgets": "ഗാഡ്ജറ്റ്",
|
|
"gadgets-prefstext": "താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ഗാഡ്ജറ്റുകളുടെ പട്ടികയാണ് താഴെയുള്ളത്.\nഈ ഗാഡ്ജറ്റുകൾ പ്രധാനമായും ജാവാസ്ക്രിപ്റ്റിൽ അധിഷ്ഠിതമായതിനാൽ ഇവ പ്രവർത്തിക്കുവാൻ താങ്കളുടെ ബ്രൗസറിൽ ജാവാസ്ക്രിപ്റ്റ് സജ്ജമാക്കി നൽകിയിരിക്കണം.\nഈ ക്രമീകരണങ്ങൾ താളിൽ ഈ ഗാഡ്ജറ്റുകൾക്ക് യാതൊരു സ്വാധീനവുമില്ലന്നറിയുക.\n\nഈ പ്രത്യേക ഗാഡ്ജറ്റുകൾ മീഡിയവിക്കി സോഫ്റ്റ്വേറിന്റെ ഭാഗമേയല്ല എന്നും മനസ്സിലാക്കുക, അവ വികസിപ്പിക്കുന്നതും പരിപാലിക്കുന്നതും താങ്കളുടെ പ്രാദേശിക വിക്കിയിലെ ഉപയോക്താക്കളായിരിക്കും.\nപ്രാദേശിക കാര്യനിർവാഹകർക്ക് ലഭ്യമായ ഗാഡ്ജറ്റുകളെ [[MediaWiki:Gadgets-definition|നിർവചനങ്ങളും]] [[Special:Gadgets|വിവരണങ്ങളും]] ഉപയോഗിച്ച് തിരുത്താൻ കഴിയുന്നതാണ്. ഓരോ ഗാഡ്ജറ്റുകൾക്കും ഈ വിക്കിയിലുള്ള ഉപയോക്താക്കളുടെ എണ്ണം [[Special:GadgetUsage|ഗാഡ്ജറ്റിന്റെ ഉപയോഗത്തിന്റെ സ്ഥിതിവിവരം]] താളിൽ കാണാവുന്നതാണ്.",
|
|
"special-gadgets": "ഗാഡ്ജറ്റ്",
|
|
"gadgetusage": "ഗാഡ്ജറ്റ് ഉപയോഗത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ",
|
|
"gadgetusage-gadget": "ഗാഡ്ജറ്റ്",
|
|
"gadgetusage-usercount": "ഉപയോക്താക്കളുടെ എണ്ണം",
|
|
"gadgetusage-noresults": "ഗാഡ്ജറ്റുകളൊന്നും കണ്ടെത്തിയില്ല.",
|
|
"gadgetusage-intro": "ഈ വിക്കിയിൽ ഓരോരോ ഗാഡ്ജറ്റുകൾ സജ്ജമാക്കിയിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം ഈ പട്ടികയിൽ കാണാം. കഴിഞ്ഞ {{PLURAL:$1|ഒരു ദിവസത്തിനുള്ളിൽ|$1 ദിവസങ്ങൾക്കുള്ളിൽ}} തിരുത്തിയിട്ടുള്ള ഉപയോക്താവിനെ ആണ് സജീവ ഉപയോക്താവായി എണ്ണുക. എല്ലാവർക്കും സ്വതേ സജ്ജമാകുന്ന ഗാഡ്ജറ്റുകളുടേയും നിലവിൽ ലഭ്യമല്ലാത്ത ഗാഡ്ജറ്റുകളുടേയും സ്ഥിതിവിവരക്കണക്കുകൾ ഒഴിവാക്കപ്പെടുന്നതാണ്.",
|
|
"gadgetusage-intro-noactive": "ഈ വിക്കിയിൽ ഓരോരോ ഗാഡ്ജറ്റുകൾ സജ്ജമാക്കിയിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം ഈ പട്ടികയിൽ കാണാം. എല്ലാവർക്കും സ്വതേ സജ്ജമാകുന്ന ഗാഡ്ജറ്റുകളുടേയും നിലവിൽ ലഭ്യമല്ലാത്ത ഗാഡ്ജറ്റുകളുടേയും സ്ഥിതിവിവരക്കണക്കുകൾ ഒഴിവാക്കപ്പെടുന്നതാണ്.",
|
|
"gadgetusage-activeusers": "സജീവ ഉപയോക്താക്കൾ",
|
|
"gadgetusage-default": "സ്വതേ",
|
|
"gadgets-title": "ഗാഡ്ജറ്റ്",
|
|
"gadgets-pagetext": "ഉപയോക്താക്കൾക്ക് അവരുടെ [[Special:Preferences#mw-prefsection-gadgets|ക്രമീകരണങ്ങൾ താളിൽ]] നിന്നും സജ്ജമാക്കാവുന്ന ഗാഡ്ജറ്റുകളുടെ പട്ടിക [[MediaWiki:Gadgets-definition|അവ നിർവ്വചിക്കപ്പെട്ട പ്രകാരം]] താഴെ കൊടുത്തിരിക്കുന്നു.\nഓരോ ഗാഡ്ജറ്റിന്റേയും വിവരണവും കോഡും ഉള്ള സന്ദേശ താളുകളിലേക്കു പോകാനുള്ള എളുപ്പവഴി ഈ പട്ടിക നൽകുന്നു.",
|
|
"gadgets-uses": "ഉപയോഗങ്ങൾ",
|
|
"gadgets-required-rights": "താഴെപ്പറയുന്ന {{PLURAL:$2|അവകാശം|അവകാശങ്ങൾ}} ആവശ്യമാണ്:\n\n$1",
|
|
"gadgets-required-skins": "ലഭ്യമായ {{PLURAL:$2|ദൃശ്യരൂപം: $1|ദൃശ്യരൂപങ്ങൾ: $1}}.",
|
|
"gadgets-default": "എല്ലാവർക്കും സ്വതേ പ്രവർത്തനസജ്ജമായിരിക്കും.",
|
|
"gadgets-legacy": "ഗാഡ്ജറ്റ് ഉപയോഗിക്കപ്പെടുന്നില്ല. ദയവായി റിസോഴ്സ്ലോഡറിലേക്ക് മാറുക.([https://www.mediawiki.org/wiki/Special:MyLanguage/ResourceLoader/Migration_guide_(users) കൂടുതൽ അറിയുക])",
|
|
"gadgets-export": "കയറ്റുമതി ചെയ്യുക",
|
|
"gadgets-export-title": "ഗാഡ്ജറ്റ് കയറ്റുമതി ചെയ്യുക",
|
|
"gadgets-not-found": "ഗാഡ്ജറ്റ് \"$1\" കണ്ടെത്താനായില്ല.",
|
|
"gadgets-export-text": "$1 എന്ന ഗാഡ്ജറ്റ് കയറ്റുമതി ചെയ്യാൻ, \"{{int:gadgets-export-download}}\" എന്ന ബട്ടണിൽ ഞെക്കുക, ഡൗൺലോഡ് ചെയ്ത് ലഭിക്കുന്ന പ്രമാണം സേവ് ചെയ്യുക, ലക്ഷ്യവിക്കിയിലെ Special:Import എന്ന താളിൽ ചെന്ന ശേഷം അത് അവിടെ അപ്ലോഡ് ചെയ്യുക. താഴെ കൊടുത്തിരിക്കുന്നത് MediaWiki:Gadgets-definition താളിൽ ചേർക്കുക:\n<pre>$2</pre>\nലക്ഷ്യവിക്കിയിൽ താങ്കൾക്ക് ആവശ്യമായ അനുമതികൾ (വ്യവസ്ഥാസന്ദേശങ്ങൾ തിരുത്താനുള്ള അവകാശമടക്കം) ഉണ്ടായിരിക്കണം ഒപ്പം പ്രമാണ അപ്ലോഡ് വഴിയുള്ള ഇറക്കുമതി അവിടെ പ്രവർത്തനസജ്ജമായിരിക്കുകയും വേണം.",
|
|
"gadgets-export-download": "ഡൗൺലോഡ്"
|
|
}
|