mirror of
https://gerrit.wikimedia.org/r/mediawiki/extensions/Echo
synced 2024-11-28 17:50:39 +00:00
2647220318
Change-Id: I28bd50cba82041959ed700225ab49349a8835d3e
102 lines
14 KiB
JSON
102 lines
14 KiB
JSON
{
|
|
"@metadata": {
|
|
"authors": [
|
|
"Praveenp",
|
|
"Santhosh.thottingal",
|
|
"Sidharthan",
|
|
"Vssun",
|
|
"Macofe"
|
|
]
|
|
},
|
|
"echo-desc": "സംഭവങ്ങളെക്കുറിച്ചും സന്ദേശങ്ങളെക്കുറിച്ചും ഉപയോക്താക്കളെ അറിയിക്കാനുള്ള സംവിധാനം",
|
|
"prefs-echo": "അറിയിപ്പുകൾ",
|
|
"prefs-emailsettings": "ഇമെയിൽ ഐച്ഛികങ്ങൾ",
|
|
"prefs-displaynotifications": "പ്രദർശന ഐച്ഛികങ്ങൾ",
|
|
"prefs-echosubscriptions": "ഈ സംഭവങ്ങളെക്കുറിച്ച് എന്നെ അറിയിക്കുക",
|
|
"prefs-newmessageindicator": "പുതിയ സന്ദേശത്തിന്റെ അടയാളം",
|
|
"echo-pref-send-me": "എനിക്ക് അയയ്ക്കുക:",
|
|
"echo-pref-send-to": "അയക്കേണ്ട വിലാസം:",
|
|
"echo-pref-email-format": "ഇമെയിൽ എഴുത്തുരീതി:",
|
|
"echo-pref-web": "വെബ്",
|
|
"echo-pref-email": "ഇമെയിൽ",
|
|
"echo-pref-email-frequency-never": "എനിക്ക് ഇമെയിൽ അറിയിപ്പുകൾ വേണ്ട",
|
|
"echo-pref-email-frequency-immediately": "വരുന്ന മുറയ്ക്ക് വെവ്വേറെ അറിയിപ്പുകൾ",
|
|
"echo-pref-email-frequency-daily": "ഒരു ദിവസത്തെ അറിയിപ്പുകളുടെ അവലോകനം",
|
|
"echo-pref-email-frequency-weekly": "ഒരു ആഴ്ചയിലെ അറിയിപ്പുകളുടെ അവലോകനം",
|
|
"echo-pref-email-format-html": "എച്ച്.റ്റി.എം.എൽ.",
|
|
"echo-pref-email-format-plain-text": "വെറും എഴുത്ത്",
|
|
"echo-pref-new-message-indicator": "എന്റെ സംവാദത്താളിലെ സന്ദേശങ്ങളുടെ സൂചന ടൂൾബാറിൽ പ്രദർശിപ്പിക്കുക",
|
|
"echo-pref-beta-feature-cross-wiki-message": "മെച്ചപ്പെടുത്തിയ അറിയിപ്പുകൾ",
|
|
"echo-pref-beta-feature-cross-wiki-description": "അറിയിപ്പുകൾ കൂടുതൽ എളുപ്പത്തിൽ കാണുകയും ക്രമപ്പെടുത്തുകയും ചെയ്യുക. മറ്റ് വിക്കികളിൽ നിന്നുള്ള സന്ദേശങ്ങൾ കാണാനനുവദിക്കുന്ന അന്തർവിക്കി അറിയിപ്പുകൾ ഉൾപ്പടെ.",
|
|
"echo-learn-more": "കൂടുതൽ അറിയുക",
|
|
"echo-new-messages": "താങ്കൾക്ക് പുതിയ സന്ദേശങ്ങൾ ഉണ്ട്",
|
|
"echo-category-title-edit-user-talk": "സംവാദത്താളിലെ {{PLURAL:$1|സന്ദേശം|സന്ദേശങ്ങൾ}}",
|
|
"echo-category-title-article-linked": "താളിലേയ്ക്കുള്ള {{PLURAL:$1|കണ്ണി|കണ്ണികൾ}}",
|
|
"echo-category-title-reverted": "തിരുത്തൽ {{PLURAL:$1|മുൻപ്രാപനം|മുൻപ്രാപനങ്ങൾ}}",
|
|
"echo-category-title-mention": "{{PLURAL:$1|പരാമർശം|പരാമർശങ്ങൾ}}",
|
|
"echo-category-title-other": "{{PLURAL:$1|മറ്റുള്ളവ}}",
|
|
"echo-category-title-system": "{{PLURAL:$1|വ്യവസ്ഥ}}",
|
|
"echo-category-title-user-rights": "ഉപയോക്തൃ അവകാശ {{PLURAL:$1|മാറ്റം|മാറ്റങ്ങൾ}}",
|
|
"echo-category-title-emailuser": "{{PLURAL:$1|മറ്റൊരു ഉപയോക്താവ് അയച്ച ഇമെയിൽ|മറ്റ് ഉപയോക്താക്കൾ അയച്ച ഇമെയിലുകൾ}}",
|
|
"echo-pref-tooltip-edit-user-talk": "ആരെങ്കിലും എന്റെ സംവാദത്താളിൽ ഒരു സന്ദേശമോ മറുപടിയോ ഇട്ടാൽ എന്നെ അറിയിക്കുക.",
|
|
"echo-pref-tooltip-article-linked": "ഞാൻ സൃഷ്ടിച്ച ഒരു ലേഖനതാളിൽ ആരെങ്കിലും കണ്ണി ചേർത്താൽ എന്നെ അറിയിക്കുക.",
|
|
"echo-pref-tooltip-reverted": "തിരസ്കരണ അല്ലെങ്കിൽ മുൻപ്രാപന ഉപകരണമുപയോഗിച്ച് ആരെങ്കിലും ഞാൻ വരുത്തിയ തിരുത്തൽ ഒഴിവാക്കിയാൽ എന്നെ അറിയിക്കുക.",
|
|
"echo-pref-tooltip-mention": "ആരെങ്കിലും എന്റെ ഉപയോക്തൃതാളിലേക്ക് കണ്ണി ചേർത്താൽ എന്നെ അറിയിക്കുക.",
|
|
"echo-pref-tooltip-user-rights": "എന്റെ ഉപയോക്തൃ അവകാശങ്ങളിൽ ആരെങ്കിലും മാറ്റം വരുത്തിയാൽ എന്നെ അറിയിക്കുക.",
|
|
"echo-pref-tooltip-emailuser": "ആരെങ്കിലും എനിക്ക് ഇമെയിൽ അയച്ചാൽ എന്നെ അറിയിക്കുക.",
|
|
"echo-error-no-formatter": "അറിയിപ്പിനായി യാതൊരു രൂപവും നിർവ്വചിച്ചിട്ടില്ല",
|
|
"notifications": "അറിയിപ്പുകൾ",
|
|
"tooltip-pt-notifications-alert": "{{GENDER:|താങ്കൾക്കുള്ള}} അറിയിപ്പുകൾ",
|
|
"echo-specialpage": "അറിയിപ്പുകൾ",
|
|
"echo-anon": "അറിയിപ്പുകൾ ലഭിക്കാനായി, [$1 അംഗത്വമെടുക്കയോ] [$2 പ്രവേശിക്കുകയോ] ചെയ്യേണ്ടതാണ്.",
|
|
"echo-none": "താങ്കൾക്ക് അറിയിപ്പുകളൊന്നുമില്ല.",
|
|
"echo-more-info": "കൂടുതൽ വിവരങ്ങൾ",
|
|
"echo-feedback": "പ്രതികരണം",
|
|
"echo-api-failure": "അറിയിപ്പുകൾ എടുക്കാൻ കഴിഞ്ഞില്ല. ദയവായി വീണ്ടും ശ്രമിക്കുക. (പിഴവ് $1)",
|
|
"echo-api-failure-cross-wiki": "വിദൂര ഡൊമൈന്റെ ലഭ്യത നിരാകരിച്ചിരിക്കുന്നു.",
|
|
"echo-notification-placeholder": "അറിയിപ്പുകൾ ഒന്നുമില്ല.",
|
|
"echo-notification-loginrequired": "താങ്കൾക്കുള്ള അറിയിപ്പുകൾ കാണാൻ പ്രവേശിച്ചിരിക്കണം.",
|
|
"echo-notification-popup-loginrequired": "താങ്കൾക്കുള്ള അറിയിപ്പുകൾ കാണാൻ പ്രവേശിക്കുക.",
|
|
"notification-link-text-expand-all": "എല്ലാം വികസിപ്പിക്കുക",
|
|
"notification-link-text-expand-alert-count": "{{PLURAL:$1|ഒരു ജാഗ്രതാ അറിയിപ്പ്|$1 ജാഗ്രതാ അറിയിപ്പുകൾ}} വികസിപ്പിക്കുക",
|
|
"notification-link-text-expand-all-count": "{{PLURAL:$1|ഒരു അറിയിപ്പ്|$1 അറിയിപ്പുകൾ}} വികസിപ്പിക്കുക",
|
|
"notification-link-text-collapse-all": "എല്ലാം ചുരുക്കുക",
|
|
"notification-link-text-view-message": "സന്ദേശം കാണുക",
|
|
"notification-link-text-view-mention": "പരാമർശിച്ചിരിക്കുന്നത് കാണുക",
|
|
"notification-link-text-view-changes": "മാറ്റങ്ങൾ കാണുക",
|
|
"notification-link-text-view-page": "താൾ കാണുക",
|
|
"notification-header-edit-user-talk": "{{GENDER:$3|താങ്കളുടെ}} സംവാദത്താളിൽ, $1 ഒരു സന്ദേശം {{GENDER:$2|ചേർത്തിട്ടുണ്ട്}}.",
|
|
"notification-header-edit-user-talk-with-section": "{{GENDER:$3|താങ്കളുടെ}} സംവാദത്താളിലെ \"$4\" ഭാഗത്ത്, $1 ഒരു സന്ദേശം {{GENDER:$2|ചേർത്തിട്ടുണ്ട്}}.",
|
|
"notification-body-edit-user-talk-with-section": "$1",
|
|
"notification-header-page-linked": "<strong>$4</strong> എന്ന താളിൽ നിന്ന് <strong>$3</strong> എന്ന താളിലേക്ക് ഒരു കണ്ണി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.",
|
|
"notification-bundle-header-page-linked": "$4 എന്ന താളിൽ നിന്നും $5 മറ്റ് {{PLURAL:$6|താളിൽ|താളുകളിൽ}} നിന്നും $3 എന്ന താളിലേക്ക് കണ്ണി ചേർക്കപ്പെട്ടു.",
|
|
"notification-link-text-what-links-here": "ഈ താളിലേക്കുള്ള കണ്ണികൾ",
|
|
"notification-header-welcome": "{{SITENAME}} സംരംഭത്തിലേക്ക് {{GENDER:$2|സ്വാഗതം}}, $1! {{GENDER:$2|താങ്കൾ}} ഇവിടെ എത്തിയതിൽ അതിയായി സന്തോഷിക്കുന്നു.",
|
|
"notification-welcome-linktext": "സ്വാഗതം",
|
|
"notification-link-text-view-edit": "തിരുത്ത് കാണുക",
|
|
"notification-header-reverted": "താങ്കൾ വരുത്തിയ {{PLURAL:$4|<strong>$3</strong> താളിലെ തിരുത്ത്|<strong>$3</strong> താളിലെ തിരുത്തുകൾ}}{{GENDER:$2|മുൻപ്രാപനം ചെയ്തിരിക്കുന്നു}}",
|
|
"notification-header-emailuser": "$1 താങ്കൾക്കൊരു ഇമെയിൽ {{GENDER:$2|അയച്ചിട്ടുണ്ട്}}.",
|
|
"notification-edit-talk-page-email-subject2": "{{SITENAME}} സംരംഭത്തിൽ, താങ്കൾക്കൊരു സന്ദേശം $1 {{GENDER:$1|ചേർത്തിട്ടുണ്ട്}}",
|
|
"notification-edit-talk-page-email-batch-body-with-section": "താങ്കളുടെ സംവാദത്താളിൽ, \"$2\" എന്നതിൽ ഒരു സന്ദേശം $1 {{GENDER:$1|ചേർത്തിട്ടുണ്ട്}}.",
|
|
"notification-page-linked-email-subject": "താങ്കൾ സൃഷ്ടിച്ച ഒരു താൾ {{SITENAME}} സംരംഭത്തിൽ കണ്ണിചേർക്കപ്പെട്ടിരിക്കുന്നു",
|
|
"notification-reverted-email-subject2": "{{SITENAME}} സംരംഭത്തിൽ താങ്കൾ വരുത്തിയ {{PLURAL:$3|തിരുത്ത്|തിരുത്തുകൾ}} {{GENDER:$1|മുൻപ്രാപനം ചെയ്തിരിക്കുന്നു}}",
|
|
"notification-mention-email-subject": "$1 {{GENDER:$2|താങ്കളെ}} {{SITENAME}} സംരംഭത്തിൽ {{GENDER:$1|പരാമർശിച്ചിരിക്കുന്നു}}",
|
|
"notification-user-rights-email-subject": "{{SITENAME}} സംരംഭത്തിൽ താങ്കളുടെ അവകാശങ്ങളിൽ മാറ്റമുണ്ടായിരിക്കുന്നു",
|
|
"echo-email-body-default": "{{SITENAME}} സംരംഭത്തിൽ താങ്കൾക്ക് ഒരു അറിയിപ്പുണ്ട്:\n\n$1",
|
|
"echo-email-footer-default": "$2\n\nഞങ്ങൾ താങ്കൾക്കയയ്ക്കുന്ന ഇമെയിലുകൾ നിയന്ത്രിക്കാൻ, താങ്കളുടെ ക്രമീകരണങ്ങൾ ഉപയോഗിക്കുക: {{canonicalurl:{{#special:Preferences}}#mw-prefsection-echo}}\n\n$1",
|
|
"echo-notification-alert": "{{PLURAL:$1|ജാഗ്രതാ അറിയിപ്പ് ($1)|ജാഗ്രതാ അറിയിപ്പുകൾ ($1)|100=ജാഗ്രതാ അറിയിപ്പുകൾ (99+)}}",
|
|
"echo-notification-alert-text-only": "അറിയിപ്പുകൾ",
|
|
"echo-overlay-link": "എല്ലാ അറിയിപ്പുകളും",
|
|
"echo-overlay-title": "<b>അറിയിപ്പുകൾ</b>",
|
|
"echo-overlay-title-overflow": "<b>{{PLURAL:$1|അറിയിപ്പുകൾ}}</b> (വായിക്കാത്ത $2 എണ്ണത്തിലെ $1 എണ്ണം കാണിക്കുന്നു)",
|
|
"echo-mark-all-as-read": "എല്ലാം വായിച്ചതായി അടയാളപ്പെടുത്തുക",
|
|
"echo-date-today": "ഇന്ന്",
|
|
"echo-date-yesterday": "ഇന്നലെ",
|
|
"echo-load-more-error": "കൂടുതൽ ഫലങ്ങൾ എടുക്കുന്നതിനിടെ ഒരു പിഴവുണ്ടായി.",
|
|
"echo-email-batch-subject-daily": "താങ്കൾക്ക് {{SITENAME}} സംരംഭത്തിൽ {{PLURAL:$2|ഒരു പുതിയ അറിയിപ്പ്|പുതിയ അറിയിപ്പുകൾ}} ഉണ്ട്",
|
|
"echo-email-batch-subject-weekly": "താങ്കൾക്ക് ഈ ആഴ്ച, {{SITENAME}} സംരംഭത്തിൽ {{PLURAL:$2|പുതിയ ഒരറിയിപ്പ്|പുതിയ അറിയിപ്പുകൾ}} ഉണ്ട്",
|
|
"echo-email-batch-body-intro-daily": "പ്രിയ $1,\n{{SITENAME}} സംരംഭത്തിൽ, താങ്കളെ ബാധിക്കുന്ന ഇന്നത്തെ പ്രവർത്തനങ്ങളുടെ സംഗ്രഹം ഇതാ.",
|
|
"echo-email-batch-body-intro-weekly": "പ്രിയ $1,\n{{SITENAME}} സംരംഭത്തിൽ, താങ്കളെ ബാധിക്കുന്ന ഈ ആഴ്ചയിലെ പ്രവർത്തനങ്ങളുടെ സംഗ്രഹം ഇതാ.",
|
|
"echo-email-batch-link-text-view-all-notifications": "എല്ലാ അറിയിപ്പുകളും കാണുക"
|
|
}
|