mediawiki-extensions-Echo/i18n/ml.json
Translation updater bot 6c0c527bd9 Localisation updates from https://translatewiki.net.
Change-Id: I940d1616b7ff993eae8bd6059414f1236554a502
2018-04-18 22:10:46 +02:00
178 lines
27 KiB
JSON
"@metadata": {
"authors": [
"Praveenp",
"Santhosh.thottingal",
"Sidharthan",
"Vssun",
"Macofe"
"echo-desc": "സംഭവങ്ങളെക്കുറിച്ചും സന്ദേശങ്ങളെക്കുറിച്ചും ഉപയോക്താക്കളെ അറിയിക്കാനുള്ള സംവിധാനം",
"prefs-echo": "അറിയിപ്പുകൾ",
"prefs-emailsettings": "ഇമെയിൽ ഐച്ഛികങ്ങൾ",
"prefs-displaynotifications": "പ്രദർശന ഐച്ഛികങ്ങൾ",
"prefs-echosubscriptions": "ഈ സംഭവങ്ങളെക്കുറിച്ച് എന്നെ അറിയിക്കുക",
"prefs-echocrosswiki": "അന്തർവിക്കി അറിയിപ്പുകൾ",
"prefs-newmessageindicator": "പുതിയ സന്ദേശത്തിന്റെ അടയാളം",
"prefs-blocknotificationslist": "നിശ്ശബ്ദരാക്കിയ ഉപയോക്താക്കൾ",
"echo-pref-send-me": "എനിക്ക് അയയ്ക്കുക:",
"echo-pref-send-to": "അയക്കേണ്ട വിലാസം:",
"echo-pref-email-format": "ഇമെയിൽ എഴുത്തുരീതി:",
"echo-pref-web": "വെബ്",
"echo-pref-email": "ഇമെയിൽ",
"echo-pref-email-frequency-never": "എനിക്ക് ഇമെയിൽ അറിയിപ്പുകൾ വേണ്ട",
"echo-pref-email-frequency-immediately": "വരുന്ന മുറയ്ക്ക് വെവ്വേറെ അറിയിപ്പുകൾ",
"echo-pref-email-frequency-daily": "ഒരു ദിവസത്തെ അറിയിപ്പുകളുടെ അവലോകനം",
"echo-pref-email-frequency-weekly": "ഒരു ആഴ്ചയിലെ അറിയിപ്പുകളുടെ അവലോകനം",
"echo-pref-email-format-html": "എച്ച്.റ്റി.എം.എൽ.",
"echo-pref-email-format-plain-text": "വെറും എഴുത്ത്",
"echo-pref-cross-wiki-notifications": "മറ്റ് വിക്കികളിൽ നിന്നുള്ള അറിയിപ്പുകൾ പ്രദർശിപ്പിക്കുക",
"echo-pref-notifications-blacklist": "ഈ ഉപയോക്താക്കളിൽ നിന്നുള്ള അറിയിപ്പുകൾ പ്രദർശിപ്പിക്കേണ്ടതില്ല. ([[mw:Special:MyLanguage/Help:Notifications#mute|കൂടുതൽ അറിയുക]])",
"echo-pref-new-message-indicator": "എന്റെ സംവാദത്താളിലെ സന്ദേശങ്ങളുടെ സൂചന ടൂൾബാറിൽ പ്രദർശിപ്പിക്കുക",
"echo-pref-beta-feature-cross-wiki-message": "മെച്ചപ്പെടുത്തിയ അറിയിപ്പുകൾ",
"echo-pref-beta-feature-cross-wiki-description": "അറിയിപ്പുകൾ കൂടുതൽ എളുപ്പത്തിൽ കാണുകയും ക്രമപ്പെടുത്തുകയും ചെയ്യുക. മറ്റ് വിക്കികളിൽ നിന്നുള്ള സന്ദേശങ്ങൾ കാണാനനുവദിക്കുന്ന അന്തർവിക്കി അറിയിപ്പുകൾ ഉൾപ്പടെ. (ഒരു വിക്കിയിൽ അന്തർ-വിക്കി അറിയിപ്പുകൾ ലഭിക്കാൻ ആ വിക്കിയിൽ ബീറ്റ സൗകരങ്ങൾ സജ്ജമാക്കിയിരിക്കണം.)",
"echo-learn-more": "കൂടുതൽ അറിയുക",
"echo-log": "പൊതു രേഖ",
"echo-new-messages": "താങ്കൾക്ക് പുതിയ സന്ദേശങ്ങൾ ഉണ്ട്",
"echo-category-title-edit-user-talk": "സംവാദത്താളിലെ {{PLURAL:$1|സന്ദേശം|സന്ദേശങ്ങൾ}}",
"echo-category-title-article-linked": "താളിലേയ്ക്കുള്ള {{PLURAL:$1|കണ്ണി|കണ്ണികൾ}}",
"echo-category-title-reverted": "തിരുത്തൽ {{PLURAL:$1|മുൻപ്രാപനം|മുൻപ്രാപനങ്ങൾ}}",
"echo-category-title-mention": "{{PLURAL:$1|പരാമർശം|പരാമർശങ്ങൾ}}",
"echo-category-title-mention-failure": "പരാജയപ്പെട്ട {{PLURAL:$1|പരാമർശം|പരാമർശങ്ങൾ}}",
"echo-category-title-mention-success": "വിജയകരമായ {{PLURAL:$1|പരാമർശം|പരാമർശങ്ങൾ}}",
"echo-category-title-other": "{{PLURAL:$1|മറ്റുള്ളവ}}",
"echo-category-title-system": "{{PLURAL:$1|വ്യവസ്ഥ}}",
"echo-category-title-user-rights": "ഉപയോക്തൃ അവകാശ {{PLURAL:$1|മാറ്റം|മാറ്റങ്ങൾ}}",
"echo-category-title-emailuser": "{{PLURAL:$1|മറ്റൊരു ഉപയോക്താവ് അയച്ച ഇമെയിൽ|മറ്റ് ഉപയോക്താക്കൾ അയച്ച ഇമെയിലുകൾ}}",
"echo-category-title-article-reminder": "താളിലെ {{PLURAL:$1|ഓർമ്മപ്പെടുത്തൽ|ഓർമ്മപ്പെടുത്തലുകൾ}}",
"echo-pref-tooltip-edit-user-talk": "ആരെങ്കിലും എന്റെ സംവാദത്താളിൽ ഒരു സന്ദേശമോ മറുപടിയോ ഇട്ടാൽ എന്നെ അറിയിക്കുക.",
"echo-pref-tooltip-article-linked": "ഞാൻ സൃഷ്ടിച്ച ഒരു താളിൽ ആരെങ്കിലും കണ്ണി ചേർത്താൽ എന്നെ അറിയിക്കുക.",
"echo-pref-tooltip-reverted": "തിരസ്കരണ അല്ലെങ്കിൽ തിരിച്ചാക്കൽ ഉപകരണമുപയോഗിച്ച് ആരെങ്കിലും ഞാൻ വരുത്തിയ തിരുത്ത് ഒഴിവാക്കിയാൽ എന്നെ അറിയിക്കുക.",
"echo-pref-tooltip-mention": "ആരെങ്കിലും എന്റെ ഉപയോക്തൃതാളിലേക്ക് കണ്ണി ചേർത്താൽ എന്നെ അറിയിക്കുക.",
"echo-pref-tooltip-mention-failure": "മറ്റൊരാളെപറ്റിയുള്ള പരാമർശം എനിക്ക് അയയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്നെ അറിയിക്കുക.",
"echo-pref-tooltip-mention-success": "മറ്റൊരാളെപ്പറ്റിയുള്ള പരാമർശം ഞാൻ അയച്ചെങ്കിൽ എന്നെ അറിയിക്കുക.",
"echo-pref-tooltip-user-rights": "എന്റെ ഉപയോക്തൃ അവകാശങ്ങളിൽ ആരെങ്കിലും മാറ്റം വരുത്തിയാൽ എന്നെ അറിയിക്കുക.",
"echo-pref-tooltip-emailuser": "ആരെങ്കിലും എനിക്ക് ഇമെയിൽ അയച്ചാൽ എന്നെ അറിയിക്കുക.",
"echo-pref-tooltip-article-reminder": "ഞാനാവശ്യപ്പെടുമ്പോൾ ഈ താളിനെക്കുറിച്ച് അറിയിക്കുക.",
"echo-error-no-formatter": "അറിയിപ്പിനായി യാതൊരു രൂപവും നിർവ്വചിച്ചിട്ടില്ല",
"notifications": "അറിയിപ്പുകൾ",
"tooltip-pt-notifications-alert": "{{GENDER:|താങ്കൾ}} ശ്രദ്ധിക്കേണ്ടവ",
"tooltip-pt-notifications-notice": "{{GENDER:|താങ്കൾക്കുള്ള}} അറിയിപ്പുകൾ",
"echo-displaynotificationsconfiguration": "അറിയിപ്പ് പ്രദർശിപ്പിക്കൽ ക്രമീകരണങ്ങൾ",
"echo-displaynotificationsconfiguration-summary": "ഈ വിക്കിയിൽ എപ്രകാരമാണ് അറിയിപ്പുകൾ ക്രമീകരിച്ചിട്ടുള്ളതെന്നതിന്റെ അവലോകനമാണിത്.",
"echo-displaynotificationsconfiguration-notifications-by-category-header": "അറിയിപ്പുകൾ വർഗ്ഗങ്ങൾക്കനുസരിച്ച്",
"echo-displaynotificationsconfiguration-sorting-by-section-header": "വിവിധ തരങ്ങളുടെ ക്രമപ്പെടുത്തൽ",
"echo-displaynotificationsconfiguration-available-notification-methods-header": "അനുവദിച്ചിട്ടുള്ള അറിയിപ്പ് മാർഗ്ഗങ്ങൾ",
"echo-displaynotificationsconfiguration-enabled-default-header": "സ്വതേ സജ്ജം",
"echo-displaynotificationsconfiguration-enabled-default-existing-users-legend": "നിലവിലുള്ള ഉപയോക്താക്കൾ",
"echo-displaynotificationsconfiguration-enabled-default-new-users-legend": "പുതിയ ഉപയോക്താക്കൾ",
"echo-specialpage": "അറിയിപ്പുകൾ",
"echo-specialpage-section-markread": "ഗണം വായിച്ചതായി അടയാളപ്പെടുത്തുക",
"echo-specialpage-markasread": "അറിയിപ്പ്: വായിച്ചതായി അടായാളപ്പെടുത്തുക",
"echo-specialpage-pagination-numnotifications": "{{PLURAL:$1|ഒരു അറിയിപ്പ്|$1 അറിയിപ്പുകൾ}}",
"echo-specialpage-pagefilters-title": "സമീപകാല പ്രവർത്തനങ്ങൾ",
"echo-specialpage-pagefilters-subtitle": "വായിക്കാത്ത അറിയിപ്പുകൾ ഉള്ള താളുകൾ",
"notificationsmarkread-legend": "അറിയിപ്പ് വായിച്ചതായി അടയാളപ്പെടുത്തുക",
"echo-anon": "അറിയിപ്പുകൾ ലഭിക്കാനായി, [$1 അംഗത്വമെടുക്കയോ] [$2 പ്രവേശിക്കുകയോ] ചെയ്യേണ്ടതാണ്.",
"echo-none": "താങ്കൾക്ക് അറിയിപ്പുകളൊന്നുമില്ല.",
"echo-more-info": "കൂടുതൽ വിവരങ്ങൾ",
"echo-feedback": "പ്രതികരണം",
"echo-api-failure": "അറിയിപ്പുകൾ എടുക്കാൻ കഴിഞ്ഞില്ല.",
"echo-api-failure-cross-wiki": "വിദൂര ഡൊമൈന്റെ ലഭ്യത നിരാകരിച്ചിരിക്കുന്നു.",
"echo-notification-placeholder": "അറിയിപ്പുകൾ ഒന്നുമില്ല.",
"echo-notification-placeholder-filters": "ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന അറിയിപ്പുകൾ ഇല്ല.",
"echo-notification-loginrequired": "താങ്കൾക്കുള്ള അറിയിപ്പുകൾ കാണാൻ പ്രവേശിച്ചിരിക്കണം.",
"echo-notification-popup-loginrequired": "താങ്കൾക്കുള്ള അറിയിപ്പുകൾ കാണാൻ പ്രവേശിക്കുക.",
"echo-notification-markasread": "വായിച്ചതായി അടയാളപ്പെടുത്തുക",
"echo-notification-markasunread": "വായിക്കാത്തതായി അടയാളപ്പെടുത്തുക",
"echo-notification-markasread-tooltip": "വായിച്ചതായി അടയാളപ്പെടുത്തുക",
"echo-notification-more-options-tooltip": "കൂടുതൽ ഐച്ഛികങ്ങൾ",
"notification-dynamic-actions-unwatch": "\"$1\" താളിലെ പുതിയ പ്രവൃത്തികൾ ശ്രദ്ധിക്കുന്നത് {{GENDER:$3|നിർത്തുക}}",
"notification-dynamic-actions-unwatch-confirmation": "{{GENDER:$3|താങ്കൾ}} \"$1\" താൾ ശ്രദ്ധിക്കുന്നില്ല",
"notification-dynamic-actions-unwatch-confirmation-description": "{{GENDER:$3|താങ്കൾക്ക്}} [$2 ഈ താൾ] എപ്പോൾ വേണമെങ്കിലും ശ്രദ്ധിക്കുന്നവയിലേക്ക് ചേർക്കാവുന്നതാണ്.",
"notification-dynamic-actions-watch-confirmation": "{{GENDER:$3|താങ്കൾ}} ഇപ്പോൾ \"$1\" താൾ ശ്രദ്ധിക്കുന്നുണ്ട്",
"notification-dynamic-actions-watch-confirmation-description": "{{GENDER:$3|താങ്കൾക്ക്}} [$2 ഈ താൾ] എപ്പോൾ വേണമെങ്കിലും ശ്രദ്ധിക്കുന്നവയിൽ നിന്ന് ഒഴിവാക്കാവുന്നതാണ്.",
"notification-link-text-expand-all": "വികസിപ്പിക്കുക",
"notification-link-text-expand-alert-count": "{{PLURAL:$1|ഒരു ജാഗ്രതാ അറിയിപ്പ്|$1 ജാഗ്രതാ അറിയിപ്പുകൾ}} വികസിപ്പിക്കുക",
"notification-link-text-expand-notice-count": "{{PLURAL:$1|ഒരു അറിയിപ്പ്|$1 അറിയിപ്പുകൾ}} കാണുക",
"notification-link-text-expand-all-count": "{{PLURAL:$1|ഒരു അറിയിപ്പ്|$1 അറിയിപ്പുകൾ}} കാണുക",
"notification-link-text-collapse-all": "ചുരുക്കുക",
"notification-link-text-view-message": "സന്ദേശം കാണുക",
"notification-link-text-view-mention": "പരാമർശിച്ചിരിക്കുന്നത് കാണുക",
"notification-link-text-view-mention-failure": "{{PLURAL:$1|പരാമർശം|പരാമർശങ്ങൾ}} കാണുക",
"notification-link-text-view-changes": "മാറ്റങ്ങൾ {{GENDER:$1|കാണുക}}",
"notification-link-text-view-page": "താൾ കാണുക",
"notification-header-edit-user-talk": "{{GENDER:$3|താങ്കളുടെ}} സംവാദത്താളിൽ, $1 ഒരു സന്ദേശം {{GENDER:$2|ചേർത്തിട്ടുണ്ട്}}.",
"notification-header-edit-user-talk-with-section": "{{GENDER:$3|താങ്കളുടെ}} സംവാദത്താളിലെ \"$4\" ഭാഗത്ത് , $1 ഒരു സന്ദേശം {{GENDER:$2|ചേർത്തിട്ടുണ്ട്}}.",
"notification-compact-header-edit-user-talk": "$1 {{GENDER:$3|താങ്കൾക്ക്}} ഒരു സന്ദേശം {{GENDER:$2|ഇട്ടിട്ടുണ്ട്}}.",
"notification-compact-header-edit-user-talk-with-section": "$1 \"$4\" എന്ന ഭാഗത്ത് {{GENDER:$3|താങ്കൾക്ക്}} ഒരു സന്ദേശം {{GENDER:$2|ഇട്ടു}}.",
"notification-body-edit-user-talk-with-section": "$1",
"notification-header-page-linked": "$4 എന്ന താളിൽ നിന്ന് $3 എന്ന താളിലേക്ക് ഒരു കണ്ണി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.",
"notification-compact-header-page-linked": "$1 താളിൽ നിന്നും കണ്ണി ചേർത്തു.",
"notification-bundle-header-page-linked": "{{PLURAL:$5|$5 താളുകളിൽ|99+ താളുകളിൽ}} നിന്നും $3 എന്ന താളിലേക്ക് കണ്ണി ചേർക്കപ്പെട്ടു.",
"notification-link-text-what-links-here": "ഈ താളിലേക്കുള്ള കണ്ണികൾ",
"notification-header-mention-other": "$4 താളിലെ \"$5\" ഭാഗത്ത് {{GENDER:$3|താങ്കളെ}}, $1 {{GENDER:$2|പരാമർശിച്ചു}}.",
"notification-header-mention-other-nosection": "$4 താളിൽ {{GENDER:$3|താങ്കളെ}}, $1 {{GENDER:$2|പരാമർശിച്ചു}}.",
"notification-header-mention-user-talkpage-v2": "\"$4 എന്ന {{GENDER:$5|ഉപയോക്താവിന്റെ}} സംവാദത്താളിലെ $6\" എന്ന ഭാഗത്ത് {{GENDER:$3|താങ്കളെ}}, $1 {{GENDER:$2|പരാമർശിച്ചു}}.",
"notification-header-mention-agent-talkpage-nosection": "$1 {{GENDER:$3|താങ്കളെ}} {{GENDER:$2|അദ്ദേഹത്തിന്റെ|അവരുടെ|അവരുടെ}} സംവാദത്താളിൽ {{GENDER:$2|പരാമർശിച്ചിട്ടുണ്ട്}}.",
"notification-header-mention-article-talkpage": "$1 {{GENDER:$3|താങ്കളെ}} $4 സംവാദത്താളിലെ \"$5\" ഭാഗത്ത് {{GENDER:$2|പരാമർശിച്ചിട്ടുണ്ട്}}.",
"notification-header-mention-article-talkpage-nosection": "$1 {{GENDER:$3|താങ്കളെ}} $4 സംവാദത്താളിൽ {{GENDER:$2|പരാമർശിച്ചിട്ടുണ്ട്}}.",
"notification-header-mention-failure-user-unknown": "ഉപയോക്താവിനെ കണ്ടെത്താനാവാത്തതിനാൽ {{GENDER:$2|താങ്കൾ}} $3 എന്ന ഉപയോക്താവിനെ പരാമർശിച്ചത് അയച്ചിട്ടില്ല.",
"notification-compact-header-mention-failure-user-unknown": "ഉപയോക്തൃനാമം നിലവിലില്ല: $1",
"notification-compact-header-mention-failure-user-anonymous": "ഐ.പി.കൾ പരാമർശിക്കാനാവില്ല: $1",
"notification-header-mention-success": "{{GENDER:$2|താങ്കൾ}} $3 എന്ന ഉപയോക്താവിനെ പരാമർശിച്ചത് അയച്ചു.",
"notification-header-welcome": "{{SITENAME}} സംരംഭത്തിലേക്ക് {{GENDER:$2|സ്വാഗതം}}, $1! {{GENDER:$2|താങ്കൾ}} ഇവിടെ എത്തിയതിൽ അതിയായി സന്തോഷിക്കുന്നു.",
"notification-welcome-linktext": "സ്വാഗതം",
"notification-link-thank-you-edit": "{{GENDER:$1|താങ്കളുടെ}} തിരുത്ത്",
"notification-link-text-view-edit": "തിരുത്ത് കാണുക",
"notification-link-article-reminder": "താൾ കാണുക",
"notification-header-reverted": "താങ്കൾ വരുത്തിയ {{PLURAL:$4|$3 താളിലെ തിരുത്ത്|$3 താളിലെ തിരുത്തുകൾ}} {{GENDER:$2|മുൻപ്രാപനം ചെയ്തിരിക്കുന്നു}}",
"notification-header-emailuser": "$1 താങ്കൾക്കൊരു ഇമെയിൽ {{GENDER:$2|അയച്ചിട്ടുണ്ട്}}.",
"notification-edit-talk-page-email-subject2": "{{SITENAME}} സംരംഭത്തിൽ, താങ്കൾക്കൊരു സന്ദേശം $1 {{GENDER:$1|ചേർത്തിട്ടുണ്ട്}}",
"notification-edit-talk-page-email-batch-body-with-section": "താങ്കളുടെ സംവാദത്താളിൽ, \"$2\" എന്നതിൽ ഒരു സന്ദേശം $1 {{GENDER:$1|ചേർത്തിട്ടുണ്ട്}}.",
"notification-page-linked-email-subject": "താങ്കൾ സൃഷ്ടിച്ച ഒരു താൾ {{SITENAME}} സംരംഭത്തിൽ കണ്ണിചേർക്കപ്പെട്ടിരിക്കുന്നു",
"notification-reverted-email-subject2": "{{SITENAME}} സംരംഭത്തിൽ താങ്കൾ വരുത്തിയ {{PLURAL:$3|തിരുത്ത്|തിരുത്തുകൾ}} {{GENDER:$1|മുൻപ്രാപനം ചെയ്തിരിക്കുന്നു}}",
"notification-mention-email-subject": "$1 {{GENDER:$2|താങ്കളെ}} {{SITENAME}} സംരംഭത്തിൽ {{GENDER:$1|പരാമർശിച്ചിരിക്കുന്നു}}",
"notification-user-rights-email-subject": "{{SITENAME}} സംരംഭത്തിൽ താങ്കളുടെ അവകാശങ്ങളിൽ മാറ്റമുണ്ടായിരിക്കുന്നു",
"notification-timestamp-ago-seconds": "{{PLURAL:$1|$1 സെ.}}",
"notification-timestamp-ago-minutes": "{{PLURAL:$1|$1 മി.}}",
"notification-timestamp-ago-hours": "{{PLURAL:$1|$1 മ.}}",
"notification-timestamp-ago-days": "{{PLURAL:$1|$1 ദി.}}",
"notification-timestamp-ago-months": "{{PLURAL:$1|$1 മാ.}}",
"notification-timestamp-ago-years": "{{PLURAL:$1|$1 വ.}}",
"notification-timestamp-today": "ഇന്ന്",
"notification-timestamp-yesterday": "ഇന്നലെ",
"notification-inbox-filter-read": "വായിച്ചവ",
"notification-inbox-filter-unread": "വായിക്കാത്തവ",
"notification-inbox-filter-all": "എല്ലാം",
"echo-email-body-default": "{{SITENAME}} സംരംഭത്തിൽ താങ്കൾക്ക് ഒരു അറിയിപ്പുണ്ട്:\n\n$1",
\n$1",
"echo-email-footer-default": "$2\n\nഞങ്ങൾ താങ്കൾക്കയയ്ക്കുന്ന ഇമെയിലുകൾ നിയന്ത്രിക്കാൻ, താങ്കളുടെ ക്രമീകരണങ്ങൾ ഉപയോഗിക്കുക: {{canonicalurl:{{#special:Preferences}}#mw-prefsection-echo}}\n\n$1",
"echo-email-plain-footer": "ഞങ്ങൾ {{GENDER:$1|താങ്കൾക്കയയ്ക്കുന്ന}} ഇമെയിലുകൾ നിയന്ത്രിക്കാൻ, {{GENDER:$1|താങ്കളുടെ}} ക്രമീകരണങ്ങൾ പരിശോധിക്കുക:",
"echo-email-html-footer-preference-link-text": "{{GENDER:$1|താങ്കളുടെ}} ക്രമീകരണങ്ങൾ പരിശോധിക്കുക",
"echo-email-html-footer-with-link": "ഞങ്ങൾ {{GENDER:$2|താങ്കൾക്കയയ്ക്കുന്ന}} ഇമെയിലുകൾ നിയന്ത്രിക്കാൻ, $1.",
"echo-notification-alert": "{{PLURAL:$1|ജാഗ്രതാ അറിയിപ്പ് ($1)|ജാഗ്രതാ അറിയിപ്പുകൾ ($1)|100=ജാഗ്രതാ അറിയിപ്പുകൾ (99+)}}",
"echo-notification-notice": "{{PLURAL:$1|അറിയിപ്പ് ($1)|അറിയിപ്പുകൾ ($1)|100=അറിയിപ്പുകൾ (99+)}}",
"echo-notification-alert-text-only": "ഇവ ശ്രദ്ധിക്കുക",
"echo-notification-notice-text-only": "അറിയേണ്ടവ",
"echo-overlay-link": "എല്ലാ അറിയിപ്പുകളും",
"echo-overlay-title": "അറിയിപ്പുകൾ",
"echo-overlay-title-overflow": "{{PLURAL:$1|അറിയിപ്പുകൾ}} (വായിക്കാത്ത $2 എണ്ണത്തിലെ $1 എണ്ണം കാണിക്കുന്നു)",
"echo-mark-all-as-read": "എല്ലാം വായിച്ചതായി അടയാളപ്പെടുത്തുക",
"echo-mark-all-as-read-confirmation": "{{PLURAL:$1|ഒരു അറിയിപ്പ്|$1 അറിയിപ്പുകൾ}} വായിച്ചതായി അടയാളപ്പെടുത്തുക",
"echo-mark-wiki-as-read": "തിരഞ്ഞെടുത്ത വിക്കിയിൽ എല്ലാം വായിച്ചതായി അടയാളപ്പെടുത്തുക: $1",
"echo-date-today": "ഇന്ന്",
"echo-date-yesterday": "ഇന്നലെ",
"echo-load-more-error": "കൂടുതൽ ഫലങ്ങൾ എടുക്കുന്നതിനിടെ ഒരു പിഴവുണ്ടായി.",
"notification-bundle-header-edit-user-talk-v2": "{{GENDER:$3|താങ്കളുടെ}} സംവാദത്താളിൽ {{PLURAL:$1|ഒരു പുതിയ സന്ദേശം|$1 പുതിയ സന്ദേശങ്ങൾ|100=99+ പുതിയ സന്ദേശങ്ങൾ}} ഉണ്ട്.",
"echo-email-batch-subject-daily": "താങ്കൾക്ക് {{SITENAME}} സംരംഭത്തിൽ {{PLURAL:$2|ഒരു പുതിയ അറിയിപ്പ്|പുതിയ അറിയിപ്പുകൾ}} ഉണ്ട്",
"echo-email-batch-subject-weekly": "താങ്കൾക്ക് ഈ ആഴ്ച, {{SITENAME}} സംരംഭത്തിൽ {{PLURAL:$2|പുതിയ ഒരറിയിപ്പ്|പുതിയ അറിയിപ്പുകൾ}} ഉണ്ട്",
"echo-email-batch-body-intro-daily": "പ്രിയ $1,\n{{SITENAME}} സംരംഭത്തിൽ, താങ്കളെ ബാധിക്കുന്ന ഇന്നത്തെ പ്രവർത്തനങ്ങളുടെ സംഗ്രഹം ഇതാ.",
"echo-email-batch-body-intro-weekly": "പ്രിയ $1,\n{{SITENAME}} സംരംഭത്തിൽ, താങ്കളെ ബാധിക്കുന്ന ഈ ആഴ്ചയിലെ പ്രവർത്തനങ്ങളുടെ സംഗ്രഹം ഇതാ.",
"echo-email-batch-link-text-view-all-notifications": "എല്ലാ അറിയിപ്പുകളും കാണുക",
"notification-header-foreign-alert": "{{PLURAL:$5|മറ്റൊരു വിക്കിയിൽ|മറ്റ് $5 വിക്കികളിൽ}} താങ്കൾ ശ്രദ്ധിക്കേണ്ടവ ഉണ്ട്.",
"notification-header-foreign-notice": "{{PLURAL:$5|മറ്റൊരു വിക്കിയിൽ|മറ്റ് $5 വിക്കികളിൽ}} താങ്കൾക്ക് അറിയിപ്പുകൾ ഉണ്ട്.",
"notification-header-foreign-all": "{{PLURAL:$5|മറ്റൊരു വിക്കിയിൽ|മറ്റ് $5 വിക്കികളിൽ}} താങ്കൾ ശ്രദ്ധിക്കേണ്ടവ ഉണ്ട്."