mirror of
https://gerrit.wikimedia.org/r/mediawiki/extensions/ConfirmEdit
synced 2024-11-24 08:13:53 +00:00
bd5c5d494e
1. change in preparation for ExtensionRegistration. Bug: T88047 Change-Id: Ia3b84d3cb71832749ae73774dadb292dc4b9157b
25 lines
8.9 KiB
JSON
25 lines
8.9 KiB
JSON
{
|
|
"@metadata": {
|
|
"authors": [
|
|
"Praveenp",
|
|
"Shijualex"
|
|
]
|
|
},
|
|
"captcha-edit": "ഈ താൾ തിരുത്തുവാൻ, ദയവായി താഴെ കൊടുത്തിരിക്കുന്ന ലഘു ഗണിത ക്രിയ ചെയ്ത് അതിന്റെ ഉത്തരം താഴെയുള്ള പെട്ടിയിൽ ടൈപ്പു ചെയ്യുക ([[Special:Captcha/help|കൂടുതൽ വിവരങ്ങൾ]]):",
|
|
"captcha-desc": "പാഴെഴുത്ത് ഉൾപ്പെടുത്തലിനും രഹസ്യവാക്ക് ഊഹിക്കലിനുമെതിരെ സംരക്ഷണം തരുന്ന കാപ്ച സംവിധാനം നൽകുന്നു",
|
|
"captcha-label": "കാപ്ച",
|
|
"captcha-addurl": "താങ്കളുടെ തിരുത്തലിൽ പുറം കണ്ണികൾ ഉൾപ്പെട്ടിരിക്കുന്നു.\nയാന്ത്രികമായി പാഴെഴുത്തുൾപ്പെടുത്തുന്നതിൽ നിന്നും വിക്കി സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ദയവായി താഴെ കൊടുത്തിരിക്കുന്ന ലഘു ഗണിത ക്രിയ ചെയ്ത് അതിന്റെ ഉത്തരം താഴെയുള്ള പെട്ടിയിൽ ടൈപ്പു ചെയ്യുക ([[Special:Captcha/help|കൂടുതൽ വിവരങ്ങൾ]]):",
|
|
"captcha-badlogin": "യാന്ത്രികമായി രഹസ്യവാക്ക് പൊളിക്കുന്നതിൽ നിന്നും വിക്കി സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ദയവായി താഴെ കൊടുത്തിരിക്കുന്ന ലഘു ഗണിത ക്രിയ ചെയ്ത്, ഉത്തരം താഴെയുള്ള പെട്ടിയിൽ ടൈപ്പു ചെയ്യുക ([[Special:Captcha/help|കൂടുതൽ വിവരങ്ങൾ]]):",
|
|
"captcha-createaccount": "യാന്ത്രികമായി അംഗത്വം സൃഷ്ടിക്കുന്നതിൽ നിന്നും വിക്കി സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ദയവായി താഴെ കൊടുത്തിരിക്കുന്ന ലഘു ഗണിത ക്രിയ ചെയ്ത് അതിന്റെ ഉത്തരം താഴെയുള്ള പെട്ടിയിൽ ടൈപ്പു ചെയ്യുക ([[Special:Captcha/help|കൂടുതൽ വിവരങ്ങൾ]]):",
|
|
"captcha-createaccount-fail": "തെറ്റായതോ ലഭ്യമല്ലാത്തതോ ആയ കാപ്ച്ച.",
|
|
"captcha-create": "ഈ താൾ സൃഷ്ടിക്കുവാൻ, ദയവായി താഴെ കൊടുത്തിരിക്കുന്ന കൂട്ടൽ ക്രിയയുടെ ഉത്തരം താഴെയുള്ള പെട്ടിയിൽ എഴുതുക ([[Special:Captcha/help|കൂടുതൽ വിവരങ്ങൾ]]):",
|
|
"captcha-sendemail": "യാന്ത്രികമായ പാഴെഴുത്ത് ഉൾപ്പെടുത്തുന്നതിൽ നിന്നും വിക്കി സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ദയവായി താഴെ കൊടുത്തിരിക്കുന്ന ലഘു ഗണിത ക്രിയ ചെയ്ത്, ഉത്തരം പെട്ടിയിൽ എഴുതുക ([[Special:Captcha/help|കൂടുതൽ വിവരങ്ങൾ]]):",
|
|
"captcha-sendemail-fail": "തെറ്റായതോ ലഭ്യമല്ലാത്തതോ ആയ കാപ്ച്ച.",
|
|
"captcha-disabledinapi": "ഈ പ്രവൃത്തി പൂർണ്ണമാകാൻ കാപ്ച ആവശ്യമാണ്, അതുകൊണ്ടിത് എ.പി.ഐ. ഉപയോഗിച്ച് ചെയ്യാൻ കഴിയില്ല.",
|
|
"captchahelp-title": "കാപ്ച്ച സഹായം",
|
|
"captchahelp-cookies-needed": "ഇതു പ്രവർത്തിക്കണമെങ്കിൽ താങ്കളുടെ ബ്രൗസറിൽ കുക്കികൾ സജ്ജീകരിച്ചിരിക്കണം.",
|
|
"captchahelp-text": "ഈ വിക്കിപോലെ പൊതുജനങ്ങളിൽ നിന്നും പ്രസിദ്ധപ്പെടുത്തലുകൾ സ്വീകരിക്കുന്ന വെബ്സൈറ്റുകൾ, സ്വയം പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ണികളും മറ്റും പ്രസിദ്ധപ്പെടുത്തുന്ന സ്പാമർമാർ സാധാരണ ദുരുപയോഗം ചെയ്യാറുണ്ട്.\nഇത്തരത്തിലുള്ള പാഴെഴുത്ത് കണ്ണികൾ നീക്കംചെയ്യപ്പെട്ടുപോകുമെങ്കിലും, അവ ശരിക്കും ശല്യമാണ്.\n\nചിലപ്പോൾ, പ്രത്യേകിച്ച് ഒരു വെബ് കണ്ണി താളിൽ കൂട്ടിച്ചേർക്കുമ്പോൾ, നിറങ്ങൾ ചേർത്തതോ വികലമാക്കിയതോ ആയ എഴുത്തുകൾ താങ്കളെ കാണിച്ച് അവ ടൈപ്പ് ചെയ്യാൻ താങ്കളോട് ആവശ്യപ്പെട്ടേക്കാം.\nഇത് മനുഷ്യസഹായമില്ലാതെ ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ, ശരിക്കും മനുഷ്യരായിട്ടുള്ളവർക്ക് തങ്ങളുദ്ദേശിക്കുന്നത് ചേർക്കാനും അതേസമയം ബഹുഭൂരിപക്ഷം സ്പാമർമാരേയും യന്ത്രങ്ങളുപയോഗിച്ച് ആക്രമിക്കുന്നവരേയും തടയാനും കഴിയുന്നതാണ്.\n\nദൗർഭാഗ്യകരമെന്നു പറയട്ടെ ഇത് ചിലപ്പോൾ ദൃഷ്ടിവൈകല്യം കൊണ്ടോ മറ്റോ, എഴുത്തുകൾ മാത്രമനുവദിക്കുന്ന ബ്രൗസറുകൾ ഉപയോഗിക്കുന്നവർ, ശബ്ദം കേട്ട് മനസ്സിലാക്കുന്നവർ തുടങ്ങിയവർക്ക് ബുദ്ധിമുട്ടായേക്കാം.\nഇപ്പോൾ ഞങ്ങൾക്ക് ഇതിനു പകരം ശബ്ദം നൽകുന്ന സംവിധാനമില്ല.\n\nഇത് ന്യായമായ പ്രസിദ്ധപ്പെടുത്തലുകൾ ഇടുന്നതിൽ നിന്നും അപ്രതീക്ഷിതമായി താങ്കളെ തടയുന്നുവെങ്കിൽ ദയവായി [[Special:ListAdmins|സൈറ്റിന്റെ കാര്യനിർവാഹകരെ]] ബന്ധപ്പെടുക.\n\nബ്രൗസറിലെ 'ബാക്ക്' ബട്ടൺ ഞെക്കിയാൽ താങ്കൾക്ക് താൾ തിരുത്തുവാനുള്ള സംവിധാനത്തിലേയ്ക്ക് മടങ്ങിപ്പോകാവുന്നതാണ്.",
|
|
"captcha-addurl-whitelist": " #<!-- ഈ വരി ഇതുപോലെ തന്നെ നിലനിർത്തുക --> <pre>\n# സിന്റാക്സ് താഴെ കാണുന്ന പ്രകാരമാണ്:\n# * \"#\" എന്ന അക്ഷരത്തിൽ തുടങ്ങുന്ന എല്ലാ വരികളും കുറിപ്പുകളായിരിക്കും\n# * ശൂന്യമല്ലാത്ത എല്ലാ വരികളും യു.ആർ.എല്ലിനു അകത്തെ ഹോസ്റ്റുകളുമായി മാത്രം ഒത്തുനോക്കുന്ന റെജെക്സ് ഘടകങ്ങളായിരിക്കും\n #</pre> <!-- ഈ വരി ഇതുപോലെ തന്നെ നിലനിർത്തുക -->",
|
|
"right-skipcaptcha": "കാപ്ച ഉപയോഗിക്കേണ്ട പ്രവൃത്തികൾ കാപ്ചയിലൂടെ കടന്നു പോകാതെ തന്നെ ചെയ്യാൻ കഴിയുക"
|
|
}
|