mirror of
https://gerrit.wikimedia.org/r/mediawiki/extensions/AbuseFilter.git
synced 2025-01-07 10:14:19 +00:00
8b03d1dda7
Change-Id: I42fe536f4323e4c6d3865e98a3240213cb97fdcd
444 lines
67 KiB
JSON
444 lines
67 KiB
JSON
{
|
||
"@metadata": {
|
||
"authors": [
|
||
"Adithyak1997",
|
||
"Anoopan",
|
||
"Matma Rex",
|
||
"Praveenp"
|
||
]
|
||
},
|
||
"abusefilter-desc": "തിരുത്തലുകളിൽ സ്വയം പ്രതിരോധപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു",
|
||
"abusefilter": "ദുരുപയോഗ അരിപ്പ കൈകാര്യം",
|
||
"abuselog": "ദുരുപയോഗ അരിപ്പയുടെ പ്രവർത്തനരേഖ",
|
||
"abusefilter-intro": "ദുരുപയോഗ അരിപ്പയുടെ കൈകാര്യത്തിനുള്ള സമ്പർക്കമുഖത്തിലേയ്ക്ക് സ്വാഗതം.\nഎല്ലാവിധത്തിലുള്ള പ്രവർത്തനങ്ങളിലേയും ദോഷകരമായ നടപടികളെ സ്വയംപ്രതിരോധിക്കുന്ന സോഫ്റ്റ്വേർ സൗകര്യമാണ് ദുരുപയോഗ അരിപ്പ.\nഈ സമ്പർക്കമുഖത്തിൽ നിർവചിക്കപ്പെട്ടിരിക്കുന്ന അരിപ്പകളുടെ പട്ടികൾ കാണാനും മാറ്റം വരുത്താനും കഴിയുന്നതാണ്.",
|
||
"abusefilter-mustviewprivateoredit": "സുരക്ഷാ കാരണങ്ങളാൽ, സ്വകാര്യ ദുരുപയോഗ അരിപ്പ കാണാനും മാറ്റംവരുത്താനും അവകാശമുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഈ സമ്പർക്കമുഖം ഉപയോഗിക്കാൻ കഴിയൂ.",
|
||
"abusefilter-warning": "'''മുന്നറിയിപ്പ്''': ഈ പ്രവൃത്തി ദോഷകരമെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടുള്ളതാണ്.\nസൃഷ്ടിപരമല്ലാത്ത തിരുത്തലുകൾ അതിവേഗം മുൻപ്രാപനം ചെയ്യുന്നതായിരിക്കും, ദുരുദ്ദേശത്തോടെയുള്ള അല്ലെങ്കിൽ ആവർത്തിച്ചുണ്ടാകുന്ന സൃഷ്ടിപരമല്ലാത്ത പ്രവൃത്തികൾ താങ്കളുടെ അംഗത്വത്തെയോ ഐ.പി. വിലാസത്തേയോ തടയുന്നതിൽ എത്തിയേക്കാം.\nതാങ്കൾ താങ്കളുടെ തിരുത്തൽ സൃഷ്ടിപരമെന്നു വിശ്വസിക്കുന്നുണ്ടെങ്കിൽ സ്ഥിരീകരിക്കാനായി ദയവായി വീണ്ടും സമർപ്പിക്കുക.\nതാങ്കളുടെ പ്രവൃത്തിയിൽ ബാധകമാകുന്ന ദുരുപയോഗ നിയമത്തിന്റെ ലഘുവിവരണം: $1",
|
||
"abusefilter-disallowed": "ഈ പ്രവൃത്തി ദോഷകരമെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടുള്ളതാണ്, അതിനാലത് അനുവദിക്കാനാകില്ല. താങ്കളുടെ തിരുത്ത് സൃഷ്ടിപരമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ, ദയവായി കാര്യനിർവാഹകരിലൊരാളെ ബന്ധപ്പെടുക, താങ്കൾ എന്താണ് ചെയ്യാൻ ശ്രമിച്ചതെന്നറിയിക്കുക.\nതാങ്കളുടെ പ്രവൃത്തിയുമായി സാദൃശ്യമുള്ള ദുരുപയോഗ നിയമത്തിന്റെ ലഘുവിവരണം: $1",
|
||
"abusefilter-blocked-display": "ഈ പ്രവൃത്തി ദോഷകരമെന്നു സ്വയം തിരിച്ചറിഞ്ഞിട്ടുള്ളതാണ്, ഇതു ചെയ്യുന്നതിൽ നിന്നും താങ്കളെ തടയുന്നതാണ്.\nകൂടുതലായി, {{SITENAME}} സംരക്ഷിക്കുന്നതിനായി താങ്കളുടെ അംഗത്വവും ബന്ധപ്പെട്ട ഐ.പി. വിലാസങ്ങളും തിരുത്തുന്നതിൽ നിന്നും തടയുന്നതാണ്.\nഇത് പിഴവുമൂലമുണ്ടായതെങ്കിൽ ദയവായി ഒരു കാര്യനിർവാഹകനെ ബന്ധപ്പെടുക.\nതാങ്കളുടെ പ്രവൃത്തിയുമായി ഒത്തുപോകുന്ന ദുരുപയോഗനിയമത്തിന്റെ ലഘുവിവരണം കാണുക: $1",
|
||
"abusefilter-degrouped": "ഈ പ്രവൃത്തി ദോഷകരമെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടുള്ളതാണ്.\nതത്ഫലമായത് അനുവദിക്കാനാകില്ല, ഇക്കാരണം കൊണ്ട് താങ്കളുടെ അംഗത്വം സംശയത്തിന്റെ നിഴലിലാവുകയും, എല്ലാ അവകാശങ്ങളും നീക്കുകയും ചെയ്യുന്നതാണ്.\nഇതെന്തെങ്കിലും പിഴവുമൂലമുണ്ടായതാണെന്നു താങ്കൾ കരുതുന്നുവെങ്കിൽ ഈ പ്രവൃത്തിയ്ക്കുള്ള വിശദീകരണവുമായി ദയവായി ഒരു ബ്യൂറോക്രാറ്റിനെ സമീപിക്കുക, താങ്കളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടേയ്ക്കാം.\nതാങ്കളുടെ പ്രവൃത്തിയുമായി സാദൃശ്യമുള്ള ദുരുപയോഗ നിയമത്തിന്റെ ലഘുവിവരണം: $1",
|
||
"abusefilter-autopromote-blocked": "ഈ പ്രവൃത്തി ദോഷകരമെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടുള്ളതാണ്, അതിനാലത് അനുവദിക്കാനാകില്ല, കൂടുതലായി സുരക്ഷാ മാനദണ്ഡമെന്ന നിലയിൽ, മതിപ്പുനേടിയ അംഗത്വങ്ങൾക്ക് സമ്പ്രദായികമായി ലഭിച്ചു പോരുന്ന ചില അവകാശങ്ങൾ താങ്കളുടെ അംഗത്വത്തിൽ നിന്നും താത്കാലികമായി നീക്കം ചെയ്തിരിക്കുന്നു.\nതാങ്കളുടെ പ്രവൃത്തിയുമായി സാദൃശ്യമുള്ള ദുരുപയോഗ നിയമത്തിന്റെ ലഘുവിവരണം: $1",
|
||
"abusefilter-blocker": "ദുരുപയോഗ അരിപ്പ",
|
||
"abusefilter-blockreason": "ദുരുപയോഗ അരിപ്പ ഉപയോഗിച്ച് സ്വതേ തടയപ്പെട്ടിരിക്കുന്നു.\nഒത്തുപോവുന്ന നിയമത്തിന്റെ വിവരണം: $1",
|
||
"abusefilter-degroupreason": "ദുരുപയോഗ അരിപ്പ അവകാശങ്ങൾ സ്വതേ അരിഞ്ഞുമാറ്റിയിരിക്കുന്നു.\nനയ വിവരണം: $1",
|
||
"abusefilter-accountreserved": "ഈ അംഗത്വനാമം ദുരുപയോഗ അരിപ്പയുടെ ഉപയോഗത്തിനായി മാറ്റിവെച്ചിരിക്കുകയാണ്.",
|
||
"right-abusefilter-modify": "ദുരുപയോഗ അരിപ്പകൾ പുതുക്കുക",
|
||
"right-abusefilter-view": "ദുരുപയോഗ അരിപ്പകൾ കാണുക",
|
||
"right-abusefilter-log": "ദുരുപയോഗരേഖ കാണുക",
|
||
"right-abusefilter-log-detail": "ദുരുപയോഗരേഖയിലെ വിവരങ്ങൾ വിശദമായി കാണുക",
|
||
"right-abusefilter-privatedetails": "ദുരുപയോഗരേഖയിലെ സ്വകാര്യവിവരങ്ങൾ കാണുക",
|
||
"right-abusefilter-modify-restricted": "പരിമിതപ്പെടുത്തിയിരിക്കുന്ന പ്രവൃത്തികൾക്കായി ദുരുപയോഗ അരിപ്പ പുതുക്കുക",
|
||
"right-abusefilter-revert": "തന്നിരിക്കുന്ന ദുരുപയോഗ അരിപ്പ ചെയ്ത എല്ലാ മാറ്റങ്ങളും തിരസ്കരിക്കുക",
|
||
"right-abusefilter-view-private": "സ്വകാര്യമെന്ന് അടയാളപ്പെടുത്തിയ ദുരുപയോഗ അരിപ്പകൾ കാണുക",
|
||
"right-abusefilter-log-private": "ദുരുപയോഗ അരിപ്പകൾ സ്വകാര്യമെന്ന് അടയാളപ്പെടുത്തിയ രേഖകൾ കാണുക",
|
||
"right-abusefilter-hide-log": "ദുരുപയോഗരേഖയിലെ വിവരങ്ങൾ മറയ്ക്കുക",
|
||
"right-abusefilter-hidden-log": "ദുരുപയോഗരേഖയിലെ മറയ്ക്കപ്പെട്ട വിവരങ്ങൾ കാണുക",
|
||
"right-abusefilter-modify-global": "ആഗോള ദുരുപയോഗ അരിപ്പകൾ നിർമ്മിക്കുക, പുതുക്കുക",
|
||
"action-abusefilter-modify": "ദുരുപയോഗ അരിപ്പകൾ പുതുക്കുക",
|
||
"action-abusefilter-view": "ദുരുപയോഗ അരിപ്പകൾ കാണുക",
|
||
"action-abusefilter-log": "ദുരുപയോഗരേഖ കാണുക",
|
||
"action-abusefilter-log-detail": "ദുരുപയോഗരേഖയിലെ ഉൾപ്പെടുത്തലുകളുടെ വിശദവിവരങ്ങൾ കാണുക",
|
||
"action-abusefilter-privatedetails": "ദുരുപയോഗരേഖയിലെ സ്വകാര്യവിവരങ്ങൾ കാണുക",
|
||
"action-abusefilter-modify-restricted": "പരിമിതപ്പെടുത്തിയിരിക്കുന്ന പ്രവൃത്തികൾക്കായി ദുരുപയോഗ അരിപ്പ പുതുക്കുക",
|
||
"action-abusefilter-revert": "തന്നിരിക്കുന്ന ദുരുപയോഗ അരിപ്പ ചെയ്ത എല്ലാ മാറ്റങ്ങളും തിരസ്കരിക്കുക",
|
||
"action-abusefilter-view-private": "സ്വകാര്യമെന്ന അടയാളപ്പെടുത്തിയ ദുരുപയോഗ അരിപ്പകൾ കാണുക",
|
||
"abusefilter-log-summary": "അരിപ്പകൾ കണ്ടെത്തിയ എല്ലാ പ്രവൃത്തിയുടേയും പട്ടിക ഈ രേഖയിൽ കാണാം.",
|
||
"abusefilter-log-search": "ദുരുപയോഗരേഖയിൽ തിരയുക",
|
||
"abusefilter-log-search-user": "ഉപയോക്താവ്:",
|
||
"abusefilter-log-search-group-any": "ഏതെങ്കിലും",
|
||
"abusefilter-log-search-filter": "അരിപ്പയുടെ ഐ.ഡി.കൾ (പൈപ്പുകൾ ഉപയോഗിച്ച് വേർതിരിക്കുക):",
|
||
"abusefilter-log-search-title": "തലക്കെട്ട്:",
|
||
"abusefilter-log-search-wiki": "വിക്കി:",
|
||
"abusefilter-log-search-impact": "പ്രഭാവം:",
|
||
"abusefilter-log-search-impact-all": "എല്ലാ പ്രവൃത്തികളും",
|
||
"abusefilter-log-search-impact-saved": "സേവ് ചെയ്യപ്പെട്ട മാറ്റങ്ങൾ മാത്രം",
|
||
"abusefilter-log-search-impact-not-saved": "സേവ് ചെയ്യപ്പെട്ട മാറ്റങ്ങൾ ഇല്ലാതെ",
|
||
"abusefilter-log-search-entries-label": "ദൃശ്യത:",
|
||
"abusefilter-log-search-entries-all": "എല്ലാ ഉൾപ്പെടുത്തലുകളും",
|
||
"abusefilter-log-search-entries-hidden": "ഗുപ്ത ഉൾപ്പെടുത്തലുകൾ മാത്രം",
|
||
"abusefilter-log-search-entries-visible": "ദൃശ്യമായ ഉൾപ്പെടുത്തലുകൾ മാത്രം",
|
||
"abusefilter-log-search-action-label": "പ്രേരക പ്രവൃത്തി:",
|
||
"abusefilter-log-search-action-other": "മറ്റുള്ളവ",
|
||
"abusefilter-log-search-action-any": "ഏതെങ്കിലും",
|
||
"abusefilter-log-search-action-taken-label": "എടുത്ത പ്രവൃത്തി\"",
|
||
"abusefilter-log-search-action-taken-any": "ഏതെങ്കിലും",
|
||
"abusefilter-log-search-submit": "തിരയുക",
|
||
"abusefilter-log-entry": "$1: $4 എന്ന താളിൽ $2 {{GENDER:$8|ചെയ്ത}} \"$3\" എന്ന പ്രവൃത്തി ഒരു ദുരുപയോഗ അരിപ്പയെ {{GENDER:$8|ഉണർത്തിയിരിക്കുന്നു}}.\nഎടുത്ത നടപടികൾ: $5;\nഅരിപ്പയുടെ വിവരണം: $6",
|
||
"abusefilter-log-entry-withdiff": "$4 എന്ന താളിൽ $1-നു $2 {{GENDER:$8|ചെയ്ത}} ''$3'' എന്ന പ്രവൃത്തി ഒരു ദുരുപയോഗ അരിപ്പയെ {{GENDER:$8|ഉണർത്തിയിരിക്കുന്നു}}.\nഎടുത്ത നടപടികൾ: $5;\nഅരിപ്പയുടെ വിവരണം: $6 ($7)",
|
||
"abusefilter-log-detailedentry-meta": "$1: $5 എന്ന താളിൽ $2 {{GENDER:$9|ചെയ്ത}} \"$4\" എന്ന പ്രവൃത്തി $3 അരിപ്പയെ {{GENDER:$9|ഉണർത്തിയിരിക്കുന്നു}}.\nഎടുത്ത നടപടി: $6;\nഅരിപ്പയുടെ വിവരണം: $7 ($8)",
|
||
"abusefilter-log-detailedentry-global": "ആഗോള അരിപ്പ $1",
|
||
"abusefilter-log-detailedentry-local": "അരിപ്പ $1",
|
||
"abusefilter-log-detailslink": "വിവരണങ്ങൾ",
|
||
"abusefilter-log-diff": "വ്യത്യാസം",
|
||
"abusefilter-log-hidelink": "ദൃശ്യത ക്രമീകരിക്കുക",
|
||
"abusefilter-log-details-legend": "രേഖയിൽ ഉൾപ്പെട്ട $1 ഇനത്തിന്റെ വിവരങ്ങൾ",
|
||
"abusefilter-log-details-var": "ചരം",
|
||
"abusefilter-log-details-val": "മൂല്യം",
|
||
"abusefilter-log-details-vars": "പ്രവർത്തന ചരങ്ങൾ",
|
||
"abusefilter-log-details-ip": "ഉത്ഭവിക്കുന്ന ഐ.പി. വിലാസം",
|
||
"abusefilter-log-details-checkuser": "ചെക്ക് യൂസർ",
|
||
"abusefilter-log-noactions": "ഒന്നുമില്ല",
|
||
"abusefilter-log-details-diff": "തിരുത്തലിൽ വരുത്തിയ മാറ്റങ്ങൾ",
|
||
"abusefilter-log-linkoncontribs": "ദുരുപയോഗരേഖ",
|
||
"abusefilter-log-linkoncontribs-text": "{{GENDER:$1|ഈ ഉപയോക്താവിന്റെ}} ദുരുപയോഗരേഖ",
|
||
"abusefilter-log-linkonhistory": "ദുരുപയോഗരേഖ കാണുക",
|
||
"abusefilter-log-linkonhistory-text": "ഈ താളിന്റെ ദുരുപയോഗരേഖ കാണുക",
|
||
"abusefilter-log-hidden-implicit": "(നാൾപ്പതിപ്പ് മായ്ക്കപ്പെട്ടിരിക്കുന്നതിനാൽ മറച്ചിരിക്കുന്നു)",
|
||
"abusefilter-log-cannot-see-details": "ഈ ഉൾപ്പെടുത്തലിന്റെ വിശദാംശങ്ങൾ കാണാനുള്ള അനുമതി താങ്കൾക്കില്ല.",
|
||
"abusefilter-log-cannot-see-privatedetails": "ഈ ഉൾപ്പെടുത്തലിന്റെ സ്വകാര്യ വിശദാംശങ്ങൾ കാണാനുള്ള അനുമതി താങ്കൾക്കില്ല.",
|
||
"abusefilter-log-details-hidden": "ഈ വിവരം പൊതുജനദൃഷ്ടിയിൽ നിന്നും മറയ്ക്കപ്പെട്ടിരിക്കുന്നതിനാൽ, കൂടുതൽ വിവരങ്ങൾ കാണാനാകില്ല.",
|
||
"abusefilter-log-private-not-included": "താങ്കൾ നൽകിയവയിൽ ഒന്നോ അതിലധികമോ അരിപ്പകളുടെ ഐ.ഡി.കൾ സ്വകാര്യമാണ്. സ്വകാര്യ അരിപ്പകളുടെ വിശദാംശങ്ങൾ കാണാൻ താങ്കൾക്ക് അനുവാദമില്ലാത്തതിനാൽ, ഈ അരിപ്പകൾ തിരയപ്പെടുന്നതല്ല.",
|
||
"abusefilter-log-hide-legend": "രേഖയിലെ ഉൾപ്പെടുത്തൽ മറയ്ക്കുക",
|
||
"abusefilter-log-hide-reason": "കാരണം:",
|
||
"abusefilter-log-hide-reason-other": "മറ്റ്/കൂടുതൽ കാരണം:",
|
||
"abusefilter-log-hide-forbidden": "ദുരുപയോഗരേഖയിലെ വിവരങ്ങൾ മറയ്ക്കാനുള്ള അനുവാദം താങ്കൾക്കില്ല.",
|
||
"logentry-abusefilter-hit": "$3 താളിൽ $1 {{GENDER:$2|നടത്തിയ}} \"$5\" പ്രവൃത്തി $4 അരിപ്പയെ {{GENDER:$2|ഉണർത്തി}}.\nഎടുത്ത നടപടി: $6 ($7)",
|
||
"abusefilter-list": "എല്ലാ അരിപ്പകളും",
|
||
"abusefilter-list-id": "അരിപ്പയുടെ ഐ.ഡി.",
|
||
"abusefilter-list-pattern": "ശ്രേണി",
|
||
"abusefilter-list-status": "സ്ഥിതി",
|
||
"abusefilter-list-public": "പൊതു വിവരണം",
|
||
"abusefilter-list-consequences": "പരിണതഫലങ്ങൾ",
|
||
"abusefilter-list-visibility": "ദൃശ്യത",
|
||
"abusefilter-list-hitcount": "കുടുങ്ങിയ എണ്ണം",
|
||
"abusefilter-list-limit": "ഓരോ താളിലുമുള്ള എണ്ണം:",
|
||
"abusefilter-list-lastmodified": "ഒടുവിൽ മാറ്റം വരുത്തിയത്",
|
||
"abusefilter-list-group": "അരിച്ചെടുക്കൽ ഗണം",
|
||
"abusefilter-hidden": "സ്വകാര്യം",
|
||
"abusefilter-unhidden": "സാർവ്വജനീനം",
|
||
"abusefilter-enabled": "സജ്ജമാക്കിയിരിക്കുന്നു",
|
||
"abusefilter-deleted": "മായ്ച്ചിരിക്കുന്നു",
|
||
"abusefilter-disabled": "നിർജ്ജീവമാക്കപ്പെട്ടിരിക്കുന്നു",
|
||
"abusefilter-throttled": "ത്വരണി",
|
||
"abusefilter-hitcount": "{{PLURAL:$1|ഒരു കുടുങ്ങൽ|$1 കുടുങ്ങൽ}}",
|
||
"abusefilter-new": "പുതിയൊരു അരിപ്പ സൃഷ്ടിക്കുക",
|
||
"abusefilter-import-button": "അരിപ്പ ഇറക്കുമതി ചെയ്യുക",
|
||
"abusefilter-return": "അരിപ്പയുടെ കൈകാര്യം താളിലേയ്ക്ക് മടങ്ങുക",
|
||
"abusefilter-status-global": "ആഗോളം",
|
||
"abusefilter-list-options": "ഐച്ഛികങ്ങൾ",
|
||
"abusefilter-list-options-deleted": "മായ്ക്കപ്പെട്ട അരിപ്പകൾ:",
|
||
"abusefilter-list-options-deleted-only": "മായ്ക്കപ്പെട്ട അരിപ്പകൾ മാത്രം പ്രദർശിപ്പിക്കുക",
|
||
"abusefilter-list-options-deleted-hide": "മായ്ക്കപ്പെട്ട അരിപ്പകൾ മറയ്ക്കുക",
|
||
"abusefilter-list-options-deleted-show": "മായ്ക്കപ്പെട്ട അരിപ്പകൾ ഉൾപ്പെടുത്തുക",
|
||
"abusefilter-list-options-scope": "അരിപ്പകൾ പ്രദർശിപ്പിക്കുക:",
|
||
"abusefilter-list-options-scope-local": "പ്രാദേശിക നയങ്ങൾ മാത്രം",
|
||
"abusefilter-list-options-scope-global": "ആഗോളനയങ്ങൾ മാത്രം",
|
||
"abusefilter-list-options-scope-all": "പ്രാദേശിക ആഗോള നയങ്ങൾ",
|
||
"abusefilter-list-options-hidedisabled": "നിർജ്ജീവമാക്കപ്പെട്ട അരിപ്പകൾ മറയ്ക്കുക",
|
||
"abusefilter-list-options-submit": "പുതുക്കുക",
|
||
"abusefilter-tools-text": "ദുരുപയോഗ അരിപ്പകൾ സൃഷ്ടിക്കാനും തെറ്റുതിരുത്താനും ഉപയോഗിക്കാവുന്ന ചില ഉപകരണങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.",
|
||
"abusefilter-tools-expr": "എക്സ്പ്രെഷൻ പരിശോധനോപാധി",
|
||
"abusefilter-tools-submitexpr": "മൂല്യനിർണ്ണയം നടത്തുക",
|
||
"abusefilter-tools-reautoconfirm": "സ്വയം സ്ഥിരീകൃത സ്ഥിതി പുനഃസ്ഥാപിക്കുക",
|
||
"abusefilter-tools-reautoconfirm-user": "ഉപയോക്താവ്:",
|
||
"abusefilter-tools-reautoconfirm-submit": "വീണ്ടും സ്വയം സ്ഥിരീകരിക്കുക",
|
||
"abusefilter-reautoconfirm-none": "ആ {{GENDER:$1|ഉപയോക്താവിന്റെ}} സ്വയംസ്ഥിരീകൃത സ്ഥിതി എടുത്തുകളഞ്ഞിട്ടില്ല.",
|
||
"abusefilter-reautoconfirm-notallowed": "സ്വയം സ്ഥിരീകൃത സ്ഥിതി പുനഃസ്ഥാപിക്കാൻ താങ്കൾക്ക് അനുമതിയില്ല.",
|
||
"abusefilter-reautoconfirm-done": "അംഗത്വത്തിന്റെ സ്വയം സ്ഥിരീകൃത സ്ഥിതി പുനഃസ്ഥാപിച്ചിരിക്കുന്നു",
|
||
"abusefilter-status": "ഒടുവിലത്തെ {{PLURAL:$1|പ്രവൃത്തിയിൽ|$1 പ്രവൃത്തികളിൽ}} $2 ($3%) എണ്ണം ഉപാധികളുടെ പരിധിയായ $4 എത്തിയിരിക്കുന്നു, $5 ($6%) എണ്ണം ഇപ്പോൾ സജ്ജമായിട്ടുള്ള അരിപ്പയിൽ ബാധകമാണ്.",
|
||
"abusefilter-edit": "ദുരുപയോഗ അരിപ്പ തിരുത്തുന്നു",
|
||
"abusefilter-edit-subtitle": "അരിപ്പ $1 തിരുത്തുന്നു",
|
||
"abusefilter-edit-subtitle-new": "അരിപ്പ സൃഷ്ടിക്കുന്നു",
|
||
"abusefilter-edit-oldwarning": "<strong>താങ്കൾ ഈ അരിപ്പയുടെ പഴയൊരു പതിപ്പാണ് തിരുത്തുന്നത്.\nഉദ്ധരിച്ചിരിക്കുന്ന സ്ഥിതിവിവരമാകട്ടെ അരിപ്പയുടെ ഏറ്റവും പുതിയതും.\nതാങ്കളുടെ മാറ്റങ്ങൾ സേവ് ചെയ്യുകയാണെങ്കിൽ, താങ്കൾ തിരുത്തിയ നാൾപ്പതിപ്പ് മുതലുള്ള എല്ലാ മാറ്റങ്ങളും നഷ്ടപ്പെടുന്നതാണ്.</strong> •\n[[Special:AbuseFilter/history/$2|ഈ അരിപ്പയുടെ നാൾവഴിയിലേയ്ക്ക് മടങ്ങുക]].",
|
||
"abusefilter-edit-status-label": "സ്ഥിതിവിവരക്കണക്കുകൾ:",
|
||
"abusefilter-edit-status": "ഒടുവിലത്തെ {{PLURAL:$1|പ്രവൃത്തിയിൽ|$1 പ്രവൃത്തികളിൽ}}, അരിപ്പ $2 എണ്ണവുമായി ഒത്തുപോയി ($3%).",
|
||
"abusefilter-edit-new": "പുതിയ അരിപ്പ",
|
||
"abusefilter-edit-save": "അരിപ്പ സേവ് ചെയ്യുക",
|
||
"abusefilter-edit-id": "അരിപ്പയുടെ ഐ.ഡി.:",
|
||
"abusefilter-edit-description": "വിവരണം:\n:''(പൊതുജന ലഭ്യം)''",
|
||
"abusefilter-edit-field-description": "വിവരണം",
|
||
"abusefilter-edit-group": "അരിച്ചെടുക്കൽ ഗണം:",
|
||
"abusefilter-edit-flags": "പതാകകൾ:",
|
||
"abusefilter-edit-enabled": "ഈ അരിപ്പ സജ്ജമാക്കുക",
|
||
"abusefilter-edit-deleted": "മായ്ച്ചതായി അടയാളപ്പെടുത്തുക",
|
||
"abusefilter-edit-hidden": "പൊതുജനദൃഷ്ടിയിൽ നിന്നും അരിപ്പയുടെ വിവരങ്ങൾ മറയ്ക്കുക",
|
||
"abusefilter-edit-global": "ആഗോള അരിപ്പ",
|
||
"abusefilter-edit-rules": "ഉപാധികൾ:",
|
||
"abusefilter-edit-field-conditions": "ഉപാധികൾ",
|
||
"abusefilter-edit-notes": "കുറിപ്പുകൾ:",
|
||
"abusefilter-edit-lastmod": "അരിപ്പ അവസാനം പുതുക്കിയത്:",
|
||
"abusefilter-edit-lastmod-text": "$1 ചെയ്തത് $2",
|
||
"abusefilter-edit-hitcount": "കുടുങ്ങിയവ അരിച്ചെടുക്കുക:",
|
||
"abusefilter-edit-consequences": "ചേർച്ച കണ്ടാൽ കൈക്കൊള്ളേണ്ട നടപടികൾ",
|
||
"abusefilter-edit-action-warn": "ഉപയോക്താവിന് മുന്നറിയിപ്പ് കൊടുത്ത ശേഷം ഈ പ്രവൃത്തികൾ തുടങ്ങുക",
|
||
"abusefilter-edit-action-disallow": "സംശയകരമായ പ്രവൃത്തി ചെയ്യുന്നതിൽ നിന്നും ഉപയോക്താവിനെ തടയുക",
|
||
"abusefilter-edit-action-blockautopromote": "ഉപയോക്താവിന്റെ സ്വയംസ്ഥിരീകൃത സ്ഥിതി പിൻവലിക്കുക",
|
||
"abusefilter-edit-action-degroup": "എല്ലാ പ്രത്യേക പദവികളുള്ള സംഘങ്ങളിൽ നിന്നും ഉപയോക്താവിനെ നീക്കുക",
|
||
"abusefilter-edit-action-block": "ഉപയോക്താവിനെ ഒപ്പം/അല്ലെങ്കിൽ ഐ.പി. വിലാസത്തെ തിരുത്തുന്നതിൽ നിന്നും തടയുക",
|
||
"abusefilter-edit-action-throttle": "ഉപയോക്താവ് പരിധി കടന്നാൽ മാത്രം പ്രവൃത്തികൾ തുടങ്ങുക",
|
||
"abusefilter-edit-action-rangeblock": "ഉപയോക്താവ് കടന്നുവരുന്ന ബന്ധപ്പെട്ട ഐ.പി. പരിധി തടയുക",
|
||
"abusefilter-edit-action-tag": "കൂടുതൽ സംശോധനത്തിനായി തിരുത്ത് റ്റാഗ് ചെയ്യുക",
|
||
"abusefilter-edit-throttle-count": "അനുവദിക്കപ്പെട്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ എണ്ണം:",
|
||
"abusefilter-edit-throttle-period": "കാലയളവ് (സെക്കന്റിൽ):",
|
||
"abusefilter-edit-throttle-groups": "സംഘത്തിന്റെ ത്വരകം:",
|
||
"abusefilter-edit-throttle-groups-help": "$1 കാണുക.",
|
||
"abusefilter-throttle-ip": "ഐ.പി. വിലാസം",
|
||
"abusefilter-throttle-user": "ഉപയോക്തൃഅംഗത്വം",
|
||
"abusefilter-throttle-range": "/16 പരിധി",
|
||
"abusefilter-throttle-creationdate": "അംഗത്വം സൃഷ്ടിച്ച തീയതി",
|
||
"abusefilter-throttle-editcount": "തിരുത്തുകളുടെ എണ്ണം",
|
||
"abusefilter-throttle-site": "സൈറ്റ് മുഴുവനും",
|
||
"abusefilter-throttle-page": "താൾ",
|
||
"abusefilter-edit-warn-message": "മുന്നറിയിപ്പിനായി ഉപയോഗിക്കുന്ന വ്യവസ്ഥാ സന്ദേശം:",
|
||
"abusefilter-edit-warn-other": "മറ്റു സന്ദേശം",
|
||
"abusefilter-edit-warn-other-label": "മറ്റ് സന്ദേശങ്ങളുടെ താളിന്റെ പേര്:\n:''(പൂർവ്വപദമായ \"മീഡിയവിക്കി:\" ഇല്ലാതെ)''",
|
||
"abusefilter-edit-warn-actions": "പ്രവർത്തനങ്ങൾ:",
|
||
"abusefilter-edit-warn-preview": "തിരഞ്ഞെടുത്ത സന്ദേശത്തിന്റെ പ്രിവ്യൂ കാണുക/മറയ്ക്കുക",
|
||
"abusefilter-edit-warn-edit": "തിരഞ്ഞെടുത്ത സന്ദേശം സൃഷ്ടിക്കുക/തിരുത്തുക",
|
||
"abusefilter-edit-disallow-other": "മറ്റു സന്ദേശം",
|
||
"abusefilter-edit-disallow-other-label": "അടുത്ത സന്ദേശത്തിന്റെ താളിന്റെ പേര്:\n:''(പൂർവ്വപദമായ \"മീഡിയവിക്കി:\" ഇല്ലാതെ)''",
|
||
"abusefilter-edit-disallow-actions": "പ്രവൃത്തികൾ:",
|
||
"abusefilter-edit-disallow-preview": "തിരഞ്ഞെടുത്ത സന്ദേശത്തിന്റെ പ്രിവ്യൂ കാണുക/മറയ്ക്കുക",
|
||
"abusefilter-edit-disallow-edit": "തിരഞ്ഞെടുത്ത സന്ദേശം സൃഷ്ടിക്കുക/തിരുത്തുക",
|
||
"abusefilter-edit-tag-tag": "ബാധകമാക്കേണ്ട [[Special:Tags|റ്റാഗുകൾ]]:",
|
||
"abusefilter-block-user": "അംഗത്വമെടുത്തിട്ടുള്ളവരെ തടയുക",
|
||
"abusefilter-block-talk": "സംവാദത്താൾ തടഞ്ഞിരിക്കുന്നു",
|
||
"abusefilter-edit-denied": "താങ്കൾക്ക് ഈ അരിപ്പയുടെ വിവരങ്ങൾ കാണാൻ കഴിയണമെന്നില്ല, അത് പൊതുദൃഷ്ടിയിൽ നിന്നും മറയ്ക്കപ്പെട്ടതാണ്.",
|
||
"abusefilter-edit-main": "അരിപ്പയ്ക്കായുള്ള ചരങ്ങൾ",
|
||
"abusefilter-edit-done-subtitle": "അരിപ്പ തിരുത്തി",
|
||
"abusefilter-edit-done": "[[Special:AbuseFilter/$1|അരിപ്പ $3]]-ൽ [[Special:AbuseFilter/history/$1/diff/prev/$2|താങ്കൾ വരുത്തിയ മാറ്റങ്ങൾ]] വിജയകരമായി സേവ് ചെയ്തിരിക്കുന്നു.",
|
||
"abusefilter-edit-badsyntax": "താങ്കൾ നൽകിയ അരിപ്പയിൽ എഴുതിനൽകിയതിൽ പിഴവുണ്ട്.\nപാഴ്സറിന്റെ ഔട്ട്പുട്ട് ഇപ്രകാരമായിരുന്നു: <pre>$1</pre>",
|
||
"abusefilter-edit-deleting-enabled": "ഒരു സജീവ അരിപ്പ മായ്ച്ചതായി അടയാളപ്പെടുത്താൻ താങ്കൾക്ക് സാധിക്കില്ല.",
|
||
"abusefilter-edit-restricted": "താങ്കൾക്ക് ഈ അരിപ്പയിൽ മാറ്റം വരുത്താൻ കഴിയില്ല, കാരണം ഇതിൽ ഒന്നോ അതിലധികമോ പരിമിതപ്പെടുത്തിയ പ്രവൃത്തികളുണ്ട്.\nദയവായി അനുമതിയുള്ള ഉപയോക്താവിനെ സമീപിച്ച് പരിമിതപ്പെടുത്തിയ മാറ്റങ്ങൾ താങ്കൾക്കായി ചെയ്യാൻ ദയവായി ആവശ്യപ്പെടുക.",
|
||
"abusefilter-edit-viewhistory": "ഈ അരിപ്പയുടെ നാൾവഴി കാണുക",
|
||
"abusefilter-edit-history": "നാൾവഴി:",
|
||
"abusefilter-edit-check": "എഴുത്തുരീതി പരിശോധിക്കുക",
|
||
"abusefilter-edit-badfilter": "താങ്കൾ വ്യക്തമാക്കിയ അരിപ്പ നിലവിലില്ല",
|
||
"abusefilter-edit-revert": "ഈ അരിപ്പ ചെയ്ത പ്രവൃത്തികൾ മുൻപ്രാപനം ചെയ്യുക",
|
||
"abusefilter-edit-tools": "ഉപകരണങ്ങൾ:",
|
||
"abusefilter-edit-test-link": "സമീപകാല തിരുത്തലുകളിൽ ഈ അരിപ്പ പരീക്ഷിക്കുക",
|
||
"abusefilter-edit-export": "ഈ അരിപ്പ മറ്റൊരു വിക്കിയിലേയ്ക്ക് കയറ്റുമതി ചെയ്യുക",
|
||
"abusefilter-edit-syntaxok": "എഴുത്തുരീതിയിൽ പിഴവുകളൊന്നും കണ്ടെത്തിയില്ല.",
|
||
"abusefilter-edit-syntaxerr": "എഴുത്തുരീതിയിൽ പിഴവ് കണ്ടെത്തി: $1",
|
||
"abusefilter-edit-bad-tags": "താങ്കൾ നൽകിയ റ്റാഗുകളിൽ ഒന്നോ അതിലധികമോ അസാധുവാണ്.\nറ്റാഗുകൾ ചെറുതും പ്രത്യേക അക്ഷരങ്ങൾ ഉൾക്കൊള്ളാത്തവയും ആയിരിക്കണം, ഒപ്പം അവ മറ്റ് സോഫ്റ്റ്വേറുകൾ സംവരണം ചെയ്തതും ആവരുത്. റ്റാഗിന് പുതിയൊരു പേര് തിരഞ്ഞെടുത്ത് ശ്രമിക്കുക.",
|
||
"abusefilter-edit-notallowed": "ദുരുപയോഗ അരിപ്പകൾ തിരുത്താനോ സൃഷ്ടിക്കാനോ താങ്കൾക്ക് അനുമതിയില്ല",
|
||
"abusefilter-edit-notallowed-global": "ആഗോള ദുരുപയോഗ അരിപ്പകൾ നിർമ്മിക്കാൻ അല്ലെങ്കിൽ തിരുത്താൻ താങ്കൾക്ക് അനുവാദമില്ല.",
|
||
"abusefilter-edit-notallowed-global-custom-msg": "ആഗോള അരിപ്പകൾക്ക് ഐച്ഛിക മുന്നറിയിപ്പ് സന്ദേശങ്ങൾ സാദ്ധ്യമല്ല",
|
||
"abusefilter-edit-invalid-warn-message": "മുന്നറിയിപ്പ് സന്ദേശം ശൂന്യമായി ഇടാനാവില്ല.",
|
||
"abusefilter-edit-duplicated-throttlegroups": "ത്രോട്ടിൽ സംഘങ്ങൾക്ക് അപരന്മാർ ഉണ്ടാകുവാൻ പാടില്ല.",
|
||
"abusefilter-edit-builder-select": "കഴ്സറിലേയ്ക്ക് ചേർക്കാനായി ഒരു ഐച്ഛികം തിരഞ്ഞെടുക്കുക",
|
||
"abusefilter-edit-builder-group-op-arithmetic": "ഗണന ചിഹ്നങ്ങൾ",
|
||
"abusefilter-edit-builder-op-arithmetic-addition": "സങ്കലനം (+)",
|
||
"abusefilter-edit-builder-op-arithmetic-subtraction": "വ്യവകലനം (-)",
|
||
"abusefilter-edit-builder-op-arithmetic-multiplication": "ഗുണനം (*)",
|
||
"abusefilter-edit-builder-op-arithmetic-divide": "ഹരണം (/)",
|
||
"abusefilter-edit-builder-op-arithmetic-modulo": "ശിഷ്ടം (%)",
|
||
"abusefilter-edit-builder-op-arithmetic-pow": "വർഗ്ഗപ്പെരുക്കം (**)",
|
||
"abusefilter-edit-builder-group-op-comparison": "തുലന ചിഹ്നങ്ങൾ",
|
||
"abusefilter-edit-builder-op-comparison-equal": "വില സമമാണ് (==)",
|
||
"abusefilter-edit-builder-op-comparison-notequal": "വില സമമല്ല (!=)",
|
||
"abusefilter-edit-builder-op-comparison-lt": "ചെറുതാണ് (<)",
|
||
"abusefilter-edit-builder-op-comparison-gt": "വലുതാണ് (>)",
|
||
"abusefilter-edit-builder-op-comparison-lte": "ചെറുതോ സമമോ ആണ് (<=)",
|
||
"abusefilter-edit-builder-op-comparison-gte": "വലുതോ സമമോ ആണ് (>=)",
|
||
"abusefilter-edit-builder-group-op-bool": "ബൂളിയൻ ഓപ്പറേറ്റേഴ്സ്",
|
||
"abusefilter-edit-builder-op-bool-not": "ഇല്ല(!)",
|
||
"abusefilter-edit-builder-op-bool-and": "ഒപ്പം (&)",
|
||
"abusefilter-edit-builder-op-bool-or": "അഥവാ (|)",
|
||
"abusefilter-edit-builder-group-misc": "പലവക",
|
||
"abusefilter-edit-builder-misc-in": "പദത്തിൽ ഉൾപ്പെട്ടിരിക്കുന്നു (in)",
|
||
"abusefilter-edit-builder-misc-like": "ശ്രേണി ഒത്തുനോക്കൽ (like)",
|
||
"abusefilter-edit-builder-misc-rlike": "പദഘടകം ഒത്തുനോക്കുൽ (rlike)",
|
||
"abusefilter-edit-builder-misc-irlike": "കേസ് കണക്കിലാക്കാതെ പദഘടകം ഒത്തുനോക്കൽ (irlike)",
|
||
"abusefilter-edit-builder-misc-contains": "ഇടത്തെ പദം വലത്തെ പദത്തെ ഉൾക്കൊള്ളുന്നു (contains)",
|
||
"abusefilter-edit-builder-misc-stringlit": "പദ എഴുത്ത് (\"\")",
|
||
"abusefilter-edit-builder-misc-tern": "തൃതീയ ചിഹ്നനം (X ? Y : Z)",
|
||
"abusefilter-edit-builder-misc-cond": "വ്യവസ്ഥാധിഷ്ഠിതം (X എങ്കിൽ Y അല്ലെങ്കിൽ Z)",
|
||
"abusefilter-edit-builder-group-funcs": "ഫങ്ഷനുകൾ",
|
||
"abusefilter-edit-builder-funcs-length": "പദത്തിന്റെ നീളം (length)",
|
||
"abusefilter-edit-builder-funcs-lcase": "ചെറിയക്ഷരങ്ങളിലേയ്ക്ക് (lcase)",
|
||
"abusefilter-edit-builder-funcs-ucase": "വലിയ അക്ഷരങ്ങളിലേയ്ക്ക് (ucase)",
|
||
"abusefilter-edit-builder-funcs-ccnorm": "ആശയക്കുഴപ്പമുണ്ടാക്കുന്ന അക്ഷരങ്ങൾ നോർമലൈസ് ചെയ്യുക (ccnorm)",
|
||
"abusefilter-edit-builder-funcs-rmdoubles": "ഇരട്ട അക്ഷരങ്ങൾ നീക്കം ചെയ്യുക (rmdoubles)",
|
||
"abusefilter-edit-builder-funcs-specialratio": "പ്രത്യേകാക്ഷരങ്ങൾ /ആകെ അക്ഷരങ്ങൾ (specialratio)",
|
||
"abusefilter-edit-builder-funcs-norm": "നോർമലൈസ് ചെയ്യുക (norm)",
|
||
"abusefilter-edit-builder-funcs-count": "പദം Y എന്നതിനുള്ളിൽ പദം X പ്രത്യക്ഷപ്പെടുന്ന തവണകൾ (count)",
|
||
"abusefilter-edit-builder-funcs-rcount": "Y എന്ന പദത്തിനുള്ളിൽ X എന്ന പദഘടകം പ്രത്യക്ഷപ്പെടുന്ന തവണകൾ (count)",
|
||
"abusefilter-edit-builder-funcs-rmwhitespace": "ശൂന്യ ഇട നീക്കം ചെയ്യുക (rmwhitespace)",
|
||
"abusefilter-edit-builder-funcs-rmspecials": "പ്രത്യേക അക്ഷരങ്ങൾ നീക്കംചെയ്യുക (rmspecials)",
|
||
"abusefilter-edit-builder-funcs-ip_in_range": "ഐ.പി. പരിധിയിലാണോ? (ip_in_range)",
|
||
"abusefilter-edit-builder-funcs-contains-any": "OR സമ്പ്രദായത്തിൽ വിവിധ ഉപപദങ്ങൾക്ക് വേണ്ടി തിരയാനുള്ള പദം (contains_any)",
|
||
"abusefilter-edit-builder-funcs-substr": "ഉപപദം (substr)",
|
||
"abusefilter-edit-builder-funcs-strpos": "പദത്തിൽ ഉപപദത്തിന്റെ സ്ഥാനം (strpos)",
|
||
"abusefilter-edit-builder-funcs-str_replace": "ഉപപദത്തിനു പകരം പദം ചേർക്കുക (str_replace)",
|
||
"abusefilter-edit-builder-funcs-set_var": "ചരം സ്ഥാപിക്കുക (set_var)",
|
||
"abusefilter-edit-builder-group-vars": "ചരങ്ങൾ",
|
||
"abusefilter-edit-builder-vars-accountname": "അംഗത്വനാമം (അംഗത്വ സൃഷ്ടിയിലുള്ളത്)",
|
||
"abusefilter-edit-builder-vars-timestamp": "മാറ്റത്തിന്റെ യുണിക്സ് സമയമുദ്ര",
|
||
"abusefilter-edit-builder-vars-action": "പ്രവൃത്തി",
|
||
"abusefilter-edit-builder-vars-addedlines": "തിരുത്തലിൽ കൂട്ടിച്ചേർക്കപ്പെട്ട വരികൾ",
|
||
"abusefilter-edit-builder-vars-delta": "തിരുത്തലിൽ മാറ്റം വന്ന വലിപ്പം",
|
||
"abusefilter-edit-builder-vars-diff": "തിരുത്തലിൽ വരുത്തിയ മാറ്റങ്ങളുടെ ഏകീകൃത വ്യത്യാസം",
|
||
"abusefilter-edit-builder-vars-newsize": "താളിന്റെ പുതിയ വലിപ്പം",
|
||
"abusefilter-edit-builder-vars-oldsize": "താളിന്റെ പഴയ വലിപ്പം",
|
||
"abusefilter-edit-builder-vars-removedlines": "തിരുത്തലിൽ ഒഴിവാക്കപ്പെട്ട വരികൾ",
|
||
"abusefilter-edit-builder-vars-summary": "ചുരുക്കം/കാരണം തിരുത്തുക",
|
||
"abusefilter-edit-builder-vars-page-id": "താളിന്റെ ഐ.ഡി.",
|
||
"abusefilter-edit-builder-vars-page-ns": "താളിന്റെ നാമമേഖല",
|
||
"abusefilter-edit-builder-vars-page-title": "താളിന്റെ തലക്കെട്ട് (നാമമേഖല ഇല്ലാതെ)",
|
||
"abusefilter-edit-builder-vars-page-prefixedtitle": "താളിന്റെ പൂർണ്ണ തലക്കെട്ട്",
|
||
"abusefilter-edit-builder-vars-movedfrom-id": "മാറ്റേണ്ട സ്രോതസ്സ് താളിന്റെ ഐ.ഡി.",
|
||
"abusefilter-edit-builder-vars-movedfrom-ns": "മാറ്റേണ്ട സ്രോതസ്സ് താളിന്റെ നാമമേഖല",
|
||
"abusefilter-edit-builder-vars-movedfrom-title": "മാറ്റേണ്ട സ്രോതസ്സ് താളിന്റെ തലക്കെട്ട്",
|
||
"abusefilter-edit-builder-vars-movedfrom-prefixedtitle": "മാറ്റേണ്ട സ്രോതസ്സ് താളിന്റെ പൂർണ്ണ തലക്കെട്ട്",
|
||
"abusefilter-edit-builder-vars-movedto-id": "മാറ്റേണ്ട ലക്ഷ്യതാളിന്റെ ഐ.ഡി.",
|
||
"abusefilter-edit-builder-vars-movedto-ns": "മാറ്റേണ്ട ലക്ഷ്യതാളിന്റെ നാമമേഖല",
|
||
"abusefilter-edit-builder-vars-movedto-title": "മാറ്റേണ്ട ലക്ഷ്യതാളിന്റെ തലക്കെട്ട്",
|
||
"abusefilter-edit-builder-vars-movedto-prefixedtitle": "മാറ്റേണ്ട ലക്ഷ്യതാളിന്റെ പൂർണ്ണ തലക്കെട്ട്",
|
||
"abusefilter-edit-builder-vars-user-editcount": "ഉപയോക്താവിന്റെ തിരുത്തുകളുടെ എണ്ണം",
|
||
"abusefilter-edit-builder-vars-user-age": "ഉപയോക്തൃ അംഗത്വത്തിന്റെ പ്രായം",
|
||
"abusefilter-edit-builder-vars-user-name": "ഉപയോക്തൃ അംഗത്വത്തിന്റെ നാമം",
|
||
"abusefilter-edit-builder-vars-user-groups": "ഉപയോക്താവ് ഉൾപ്പെട്ട (സ്വതേ ഉൾപ്പെട്ടത് ഉൾപ്പെടെ) സംഘങ്ങൾ",
|
||
"abusefilter-edit-builder-vars-user-rights": "ഒരു ഉപയോക്തവിന്റെ അവകാശങ്ങൾ",
|
||
"abusefilter-edit-builder-vars-user-blocked": "ഉപയോക്താവ് തടയപ്പെട്ടിരിക്കുകയാണെങ്കിൽ",
|
||
"abusefilter-edit-builder-vars-user-emailconfirm": "ഇമെയിൽ വിലാസം സ്ഥിരീകരിച്ച സമയം",
|
||
"abusefilter-edit-builder-vars-recent-contributors": "താളിൽ സേവനങ്ങൾ ചെയ്ത അവസാനത്തെ പത്ത് ഉപയോക്താക്കൾ",
|
||
"abusefilter-edit-builder-vars-first-contributor": "താളിൽ സംഭാവന ചെയ്ത ആദ്യ ഉപയോക്താവ്",
|
||
"abusefilter-edit-builder-vars-movedfrom-recent-contributors": "താൾ മാറ്റുന്നതിനുള്ള സേവനങ്ങൾ ചെയ്ത അവസാനത്തെ പത്ത് ഉപയോക്താക്കൾ",
|
||
"abusefilter-edit-builder-vars-all-links": "പുതിയ എഴുത്തിലുള്ള പുറത്തേയ്ക്കുള്ള കണ്ണികൾ എല്ലാം",
|
||
"abusefilter-edit-builder-vars-added-links": "തിരുത്തലിൽ കൂട്ടിച്ചേർക്കപ്പെട്ട പുറത്തേയ്ക്കുള്ള കണ്ണികൾ എല്ലാം",
|
||
"abusefilter-edit-builder-vars-removed-links": "തിരുത്തലിൽ നീക്കം ചെയ്യപ്പെട്ട പുറത്തേയ്ക്കുള്ള കണ്ണികൾ എല്ലാം",
|
||
"abusefilter-edit-builder-vars-old-wikitext": "തിരുത്തലിനു മുമ്പുള്ള, പഴയ താളിലെ വിക്കി എഴുത്ത് (ഉപയോഗത്തിലില്ല)",
|
||
"abusefilter-edit-builder-vars-new-wikitext": "തിരുത്തലിനു ശേഷമുള്ള, പുതിയ താളിലെ വിക്കി എഴുത്ത്",
|
||
"abusefilter-edit-builder-vars-new-pst": "പുതിയ വിക്കിഎഴുത്ത് താൾ, സേവ് ചെയ്യുന്നതിനു മുമ്പ് തന്നെ മാറ്റിയിരിക്കുന്നു",
|
||
"abusefilter-edit-builder-vars-diff-pst": "സേവ് നടപ്പിലാകുന്നതിനുമുമ്പേ എടുത്ത, തിരുത്തലിലെ മാറ്റങ്ങളുടെ ആകെ വ്യത്യാസം",
|
||
"abusefilter-edit-builder-vars-addedlines-pst": "സേവ് നടപ്പിലാകുന്നതിനു മുമ്പേ എടുത്ത, തിരുത്തലിൽ കൂട്ടിച്ചേർക്കപ്പെട്ട വരികൾ",
|
||
"abusefilter-edit-builder-vars-new-text": "പുതിയ താളിലെ, എന്തെങ്കിലും മാർക്കപ്പുകൾ ഉണ്ടെങ്കിൽ അവ നീക്കിയ ശേഷമുള്ള, എഴുത്ത്",
|
||
"abusefilter-edit-builder-vars-new-html": "പുതിയ നാൾപ്പതിപ്പിന്റെ എച്ച്.റ്റി.എം.എൽ. ആയി പാഴ്സ് ചെയ്യപ്പെട്ട സ്രോതസ്സ്",
|
||
"abusefilter-edit-builder-vars-restrictions-edit": "താളിന്റെ സംരക്ഷണ മാനം തിരുത്തുക",
|
||
"abusefilter-edit-builder-vars-restrictions-move": "താളിന്റെ സംരക്ഷണ മാനത്തിൽ മാറ്റം വരുത്തുക",
|
||
"abusefilter-edit-builder-vars-restrictions-create": "താളിനുള്ള സംരക്ഷണം സൃഷ്ടിക്കുക",
|
||
"abusefilter-edit-builder-vars-restrictions-upload": "താളിനുള്ള സംരക്ഷണം അപ്ലോഡ് ചെയ്യുക",
|
||
"abusefilter-edit-builder-vars-old-text": "പഴയ താളിലെ, എന്തെങ്കിലും മാർക്കപ്പുകൾ ഉണ്ടെങ്കിൽ അവ നീക്കിയ ശേഷമുള്ള, എഴുത്ത്",
|
||
"abusefilter-edit-builder-vars-old-links": "തിരുത്തുന്നതിനു മുമ്പ് താളിലുണ്ടായിരുന്ന കണ്ണികൾ",
|
||
"abusefilter-edit-builder-vars-old-html": "എച്ച്.റ്റി.എം.എൽ. ആക്കി പാഴ്സ് ചെയ്യപ്പെട്ട പഴയ താളിലെ വിക്കി എഴുത്തുകൾ (ഉപയോഗത്തിലില്ല)",
|
||
"abusefilter-edit-builder-vars-minor-edit": "തിരുത്തൽ ചെറുതിരുത്തൽ ആയി അടയാളപ്പെടുത്തണോ?",
|
||
"abusefilter-edit-builder-vars-file-sha1": "പ്രമാണത്തിന്റെ ഉള്ളടക്കത്തിന്റെ SHA1 ഹാഷ്",
|
||
"abusefilter-edit-builder-vars-file-size": "പ്രമാണത്തിന്റെ വലിപ്പം ബൈറ്റ്സിൽ",
|
||
"abusefilter-edit-builder-vars-file-width": "പ്രമാണത്തിന്റെ വീതി പിക്സലിൽ",
|
||
"abusefilter-edit-builder-vars-file-height": "പ്രമാണത്തിന്റെ നീളം പിക്സലിൽ",
|
||
"abusefilter-filter-log": "അരിപ്പയിലെ സമീപകാല മാറ്റങ്ങൾ",
|
||
"abusefilter-history": "\"#$1\" ദുരുപയോഗ അരിപ്പയുടെ മാറ്റങ്ങളുടെ ചരിത്രം",
|
||
"abusefilter-history-foruser": "$1 വരുത്തിയ മാറ്റങ്ങൾ",
|
||
"abusefilter-history-hidden": "മറയ്ക്കപ്പെട്ടവ",
|
||
"abusefilter-history-enabled": "സജ്ജമാക്കിയിരിക്കുന്നു",
|
||
"abusefilter-history-global": "ആഗോളം",
|
||
"abusefilter-history-timestamp": "സമയം",
|
||
"abusefilter-history-user": "ഉപയോക്താവ്",
|
||
"abusefilter-history-public": "പൊതു അരിപ്പയുടെ വിവരണം",
|
||
"abusefilter-history-flags": "പതാകകൾ",
|
||
"abusefilter-history-filter": "അരിപ്പയ്ക്കായുള്ള നിയമം",
|
||
"abusefilter-history-comments": "അഭിപ്രായങ്ങൾ",
|
||
"abusefilter-history-actions": "പ്രവൃത്തികൾ",
|
||
"abusefilter-history-backedit": "അരിപ്പ തിരുത്തുന്നതിലേയ്ക്ക് മടങ്ങുക",
|
||
"abusefilter-history-deleted": "മായ്ച്ചിരിക്കുന്നു",
|
||
"abusefilter-history-filterid": "അരിപ്പ",
|
||
"abusefilter-history-select-legend": "പരിഷ്കരിച്ച തിരച്ചിൽ",
|
||
"abusefilter-history-select-user": "ഉപയോക്താവ്:",
|
||
"abusefilter-history-select-filter": "അരിപ്പയുടെ ഐ.ഡി.:",
|
||
"abusefilter-history-select-submit": "ശുദ്ധീകരിച്ചെടുക്കുക",
|
||
"abusefilter-history-diff": "മാറ്റങ്ങൾ",
|
||
"abusefilter-history-error-hidden": "താങ്കളാവശ്യപ്പെട്ട അരിപ്പ മറയ്ക്കപ്പെട്ടിരിക്കുന്നതിനാൽ, അതിന്റെ നാൾ വഴി താങ്കൾക്ക് ദൃശ്യമല്ല.",
|
||
"abusefilter-exception-unexpectedatend": "അക്ഷരം $1-ൽ അപ്രതീക്ഷിത \"$2\".",
|
||
"abusefilter-exception-expectednotfound": "അക്ഷരം $1-ൽ $2 പ്രതീക്ഷിച്ചിരുന്നു, പക്ഷേ കിട്ടിയില്ല (പകരം $3 $4 ലഭിച്ചു).",
|
||
"abusefilter-exception-unrecognisedkeyword": "$1 അക്ഷരത്തിൽ തിരിച്ചറിയാൻ കഴിയാത്ത അടയാളവാക്ക് $2.",
|
||
"abusefilter-exception-unexpectedtoken": "$1 അക്ഷരത്തിൽ പ്രതീക്ഷിക്കാത്ത ചീട്ട് \"$3\" ($2 തരത്തിലുള്ളത്).",
|
||
"abusefilter-exception-unclosedstring": "അക്ഷരം $1-ൽ അടയ്ക്കാത്ത പദം ഉണ്ട്.",
|
||
"abusefilter-exception-invalidoperator": "$1 അക്ഷരത്തിങ്കൽ അസാധുവായ ഓപ്പറേറ്റർ \"$2\".",
|
||
"abusefilter-exception-unrecognisedtoken": "$1 അക്ഷരത്തിൽ തിരിച്ചറിയപ്പെടാത്ത ചീട്ട് \"$2\".",
|
||
"abusefilter-exception-noparams": "\"$2\" എന്ന ഫങ്ഷനിൽ $1 അക്ഷരത്തിങ്കൽ നൽകേണ്ട ചരങ്ങൾ നൽകിയിട്ടില്ല.{{PLURAL:$3|ഒരു ചരം|$3 ചരങ്ങൾ}} പ്രതീക്ഷിച്ചിരുന്നു.",
|
||
"abusefilter-exception-dividebyzero": "അക്ഷരം $1-ൽ പൂജ്യം കൊണ്ട് $2-വിനെ ഹരിക്കാനുള്ള ആസാധുവായ ശ്രമം.",
|
||
"abusefilter-exception-unrecognisedvar": "$1 അക്ഷരത്തിങ്കൽ തിരിച്ചറിയാൻ കഴിയാത്ത ചരം $2",
|
||
"abusefilter-exception-notenoughargs": "$2 എന്ന ഫങ്ഷനിലെ $1 അക്ഷരത്തിൽ വേണ്ടത്ര ആർഗ്യുമെന്റുകൾ നല്കിയിട്ടില്ല.\n{{PLURAL:$3|ഒരു ആർഗ്യുമെന്റാണ്|$3 ആർഗ്യുമെന്റുകളാണ്}} പ്രതീക്ഷിച്ചതെങ്കിലും $4 എണ്ണമാണ് കിട്ടിയത്.",
|
||
"abusefilter-exception-regexfailure": "$2 റെഗുലർ എക്സ്പ്രെഷനിൽ $1 അക്ഷരത്തിങ്കൽ പിഴവുണ്ട്.",
|
||
"abusefilter-exception-overridebuiltin": "സ്വതേയുള്ള ചരമായ \"$2\" അക്ഷരം $1-ൽ അനധികൃതമായി അതിലംഘിച്ചിരിക്കുന്നു.",
|
||
"abusefilter-exception-outofbounds": "നിലവിലില്ലാത്ത പട്ടികയിലെ ഇനം $2 (പട്ടികയുടെ വലിപ്പം = $3) അക്ഷരം $1-ൽ ആവശ്യപ്പെടുന്നു.",
|
||
"abusefilter-action-tag": "റ്റാഗ്",
|
||
"abusefilter-action-throttle": "ത്വരണി",
|
||
"abusefilter-action-warn": "മുന്നറിയിപ്പ് നൽകുക",
|
||
"abusefilter-action-blockautopromote": "സ്വയം സ്ഥാനക്കയറ്റം തടയുക",
|
||
"abusefilter-action-block": "തടയുക",
|
||
"abusefilter-action-degroup": "സംഘങ്ങളിൽ നിന്ന് നീക്കംചെയ്യുക",
|
||
"abusefilter-action-rangeblock": "പരിധിയടച്ച്-തടയൽ",
|
||
"abusefilter-action-disallow": "അനുവദിക്കാതിരിക്കൽ",
|
||
"abusefilter-revert-title": "$1 അരിപ്പ ചെയ്ത എല്ലാ മാറ്റങ്ങളും തിരസ്കരിക്കുക",
|
||
"abusefilter-revert-intro": "അരിപ്പ $1 മൂലം ദുരുപയോഗ അരിപ്പ ചെയ്ത എല്ലാ തിരുത്തലുകളും ഈ ഫോം ഉപയോഗിച്ച് താങ്കൾക്ക് മുൻപ്രാപനം ചെയ്യാൻ കഴിയുന്നതാണ്.\nഈ ഉപകരണം ഉപയോഗിക്കുമ്പോൾ ദയവായി ശ്രദ്ധ പുലർത്തുക.",
|
||
"abusefilter-revert-preview-item": "$1: $4 താളിൽ $2 ഒരു $3 {{GENDER:$7|ചെയ്തു}}.\nതിരിച്ചാക്കേണ്ട പ്രവൃത്തികൾ: $5 ($6)",
|
||
"abusefilter-revert-search-legend": "ദുരുപയോഗ അരിപ്പയുടെ പ്രവൃത്തികളിൽ തിരസ്കരിക്കപ്പെടേണ്ടവ തിരഞ്ഞെടുക്കുക",
|
||
"abusefilter-revert-periodstart": "സമയാരംഭം:",
|
||
"abusefilter-revert-periodend": "സമയാവസാനം:",
|
||
"abusefilter-revert-search": "പ്രവൃത്തികൾ തിരഞ്ഞെടുക്കുക",
|
||
"abusefilter-revert-filter": "അരിപ്പയുടെ ഐ.ഡി.:",
|
||
"abusefilter-revert-preview-intro": "ഈ പ്രവൃത്തി ചെയ്താൽ മുൻപ്രാപനം ചെയ്യപ്പെടുന്ന പ്രവൃത്തികൾ താഴെ കൊടുത്തിരിക്കുന്നു.\nദയവായി അവ ശ്രദ്ധയോടെ പരിശോധിക്കുക, താങ്കൾ തിരഞ്ഞെടുത്തവ സ്ഥിരീകരിക്കാനായി \"{{int:abusefilter-revert-confirm}}\" ഞെക്കുക.",
|
||
"abusefilter-revert-confirm-legend": "തിരിച്ചാക്കൽ സ്ഥിരീകരിക്കുക",
|
||
"abusefilter-revert-confirm": "സ്ഥിരീകരിക്കുക",
|
||
"abusefilter-revert-success": "[[Special:AbuseFilter/$1|അരിപ്പ $2]] ഉപയോഗിച്ച് ദുരുപയോഗ അരിപ്പ ചെയ്ത എല്ലാ പ്രവൃത്തികളും മുന്നവസ്ഥയിലേയ്ക്ക് മാറ്റിയിരിക്കുന്നു.",
|
||
"abusefilter-revert-reason": "അരിപ്പ $1 ഉപയോഗിച്ച് ദുരുപയോഗ അരിപ്പ ചെയ്ത എല്ലാ പ്രവൃത്തികളും സ്വയം മുൻപ്രാപനം ചെയ്യുന്നു.\nതന്നിരിക്കുന്ന കാരണം:$2",
|
||
"abusefilter-revert-reasonfield": "കാരണം:",
|
||
"abusefilter-test": "മുൻതിരുത്തലുകളിൽ ഒരു അരിപ്പ പരീക്ഷിക്കുക",
|
||
"abusefilter-test-intro": "ഒടുവിലത്തെ {{PLURAL:$1|ഒരു മാറ്റത്തിൽ|$1 മാറ്റങ്ങളിൽ}} താഴെയുള്ള പെട്ടിയിൽ നൽകിയിരിക്കുന്ന അരിപ്പ പരീക്ഷിക്കാൻ ഈ താൾ അനുവദിക്കുന്നു.\nനിലവിലുള്ള ഒരു അരിപ്പ ഉപയോഗിക്കാൻ, അതിന്റെ ഐ.ഡി. തിരുത്തുവാനുള്ള പെട്ടിയുടെ താഴെയുള്ള പെട്ടിയിൽ നൽകിയ ശേഷം, \"{{int:abusefilter-test-load}}\" എന്ന ബട്ടൺ ഞെക്കുക.",
|
||
"abusefilter-test-legend": "അരിപ്പയുടെ പരീക്ഷണം",
|
||
"abusefilter-test-load-filter": "അരിപ്പയുടെ ഐ.ഡി. എടുക്കുക:",
|
||
"abusefilter-test-submit": "പരീക്ഷിയ്ക്കുക",
|
||
"abusefilter-test-load": "ശേഖരിക്കുക",
|
||
"abusefilter-test-user": "ഉപയോക്താവ് വരുത്തിയ മാറ്റങ്ങൾ:",
|
||
"abusefilter-test-nobots": "യാന്ത്രിക തിരുത്തുകൾ മറയ്ക്കുക",
|
||
"abusefilter-test-period-start": "പിന്നീട് വരുത്തിയ മാറ്റങ്ങൾ:",
|
||
"abusefilter-test-period-end": "മുമ്പ് വരുത്തിയ മാറ്റങ്ങൾ:",
|
||
"abusefilter-test-page": "താളിൽ വരുത്തിയ മാറ്റങ്ങൾ:",
|
||
"abusefilter-test-shownegative": "അരിപ്പയുമായി യോജിക്കാത്ത മാറ്റങ്ങൾ പ്രദർശിപ്പിക്കുക",
|
||
"abusefilter-test-syntaxerr": "താങ്കൾ നൽകിയ അരിപ്പയുടെ എഴുത്തുരീതിയിൽ പിശകുണ്ട്.\n\"{{int:abusefilter-edit-check}}\" എന്ന ബട്ടൺ ഞെക്കിയാൽ താങ്കൾക്ക് പൂർണ്ണമായ വിശദീകരണം ലഭിക്കുന്നതാണ്.",
|
||
"abusefilter-test-badtitle": "താങ്കൾ നൽകിയ താളിന്റെ തലക്കെട്ട് അസാധുവാണ്. തലക്കെട്ടിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഒന്നോ അതിലധികമോ അക്ഷരങ്ങൾ അതിലുണ്ട്.",
|
||
"abusefilter-test-action": "പ്രവൃത്തിയുടെ തരം:",
|
||
"abusefilter-test-search-type-all": "എല്ലാ പ്രവൃത്തികളും",
|
||
"abusefilter-test-search-type-edit": "തിരുത്തുകൾ",
|
||
"abusefilter-test-search-type-move": "തലക്കെട്ട് മാറ്റലുകൾ",
|
||
"abusefilter-test-search-type-delete": "മായ്ക്കലുകൾ",
|
||
"abusefilter-test-search-type-upload": "അപ്ലോഡുകൾ",
|
||
"abusefilter-test-search-type-createaccount": "അംഗത്വ സൃഷ്ടികൾ",
|
||
"abusefilter-changeslist-examine": "പരിശോധിക്കുക",
|
||
"abusefilter-examine": "ഒറ്റയൊറ്റ മാറ്റങ്ങൾ പരിശോധിക്കുക",
|
||
"abusefilter-examine-intro": "ഓരോ ഒറ്റയൊറ്റ മാറ്റത്തിനും ദുരുപയോഗ അരിപ്പ സൃഷ്ടിക്കുന്ന ചരങ്ങൾ പരിശോധിക്കാൻ ഈ താൾ താങ്കളെ അനുവദിക്കുന്നു, ഒപ്പം അത് അരിപ്പകളിൽ പരീക്ഷിക്കാവുന്നതുമാണ്.",
|
||
"abusefilter-examine-legend": "മാറ്റങ്ങൾ തിരഞ്ഞെടുക്കുക",
|
||
"abusefilter-examine-submit": "അന്വേഷിക്കുക",
|
||
"abusefilter-examine-vars": "ഈ മാറ്റത്തിനായി സൃഷ്ടിച്ച ചരങ്ങൾ",
|
||
"abusefilter-examine-test": "ഈ മാറ്റം ഒരു അരിപ്പയിൽ പരീക്ഷിക്കുക",
|
||
"abusefilter-examine-test-button": "അരിപ്പ പരീക്ഷിക്കുക",
|
||
"abusefilter-examine-match": "ഈ മാറ്റത്തോട് അരിപ്പ യോജിക്കുന്നു.",
|
||
"abusefilter-examine-nomatch": "അരിപ്പ ഈ മാറ്റവുമായി ഒത്തുപോകുന്നില്ല.",
|
||
"abusefilter-examine-syntaxerror": "ഈ അരിപ്പയിൽ അസാധുവായ ലേഖനരീതിയുണ്ട്",
|
||
"abusefilter-examine-notfound": "താങ്കളാവശ്യപ്പെട്ട മാറ്റം കണ്ടെത്താനായില്ല.",
|
||
"abusefilter-examine-incompatible": "താങ്കളാവശ്യപ്പെട്ട മാറ്റം ദുരുപയോഗ അരിപ്പ പിന്തുണയ്ക്കുന്നില്ല",
|
||
"abusefilter-examine-noresults": "താങ്കൾ നൽകിയവയ്ക്കുള്ള തിരച്ചിലുകൾ യാതൊരു ഫലവും നൽകിയില്ല.",
|
||
"abusefilter-topnav": "'''ദുരുപയോഗ അരിപ്പയ്ക്കുള്ള വഴികാട്ടി'''",
|
||
"abusefilter-topnav-home": "പ്രധാനം",
|
||
"abusefilter-topnav-recentchanges": "അരിപ്പയിലെ സമീപകാല മാറ്റങ്ങൾ",
|
||
"abusefilter-topnav-test": "ഗണം പരീക്ഷിക്കൽ",
|
||
"abusefilter-topnav-examine": "പഴയ തിരുത്തുകൾ പരിശോധിക്കുക",
|
||
"abusefilter-topnav-log": "ദുരുപയോഗ രേഖ",
|
||
"abusefilter-topnav-tools": "പ്രശ്നപരിഹാര ഉപകരണങ്ങൾ",
|
||
"abusefilter-log-name": "ദുരുപയോഗ അരിപ്പയുടെ ഉപയോഗ രേഖ",
|
||
"abusefilter-log-header": "അരിപ്പകളിൽ വരുത്തിയ മാറ്റങ്ങളുടെ ചുരുക്കം ഈ രേഖയിൽ കാണാവുന്നതാണ്.\nപൂർണ്ണ വിവരങ്ങൾക്ക്, അരിപ്പകളിലെ സമീപകാലമാറ്റങ്ങളുടെ [[Special:AbuseFilter/history|പട്ടിക]] കാണുക.",
|
||
"abusefilter-logentry-create": "$4 ($5), $1 {{GENDER:$2|സൃഷ്ടിച്ചു}}",
|
||
"abusefilter-logentry-modify": "$4 ($5), $1 {{GENDER:$2|പുതുക്കി}}",
|
||
"abusefilter-log-noresults": "ഫലങ്ങൾ ഒന്നുമില്ല",
|
||
"abusefilter-diff-title": "പതിപ്പുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ",
|
||
"abusefilter-diff-item": "ഇനം",
|
||
"abusefilter-diff-version": "$2 {{GENDER:$3|}} $1-നു സൃഷ്ടിച്ച പതിപ്പ്",
|
||
"abusefilter-diff-info": "അടിസ്ഥാന വിവരങ്ങൾ",
|
||
"abusefilter-diff-pattern": "അരിപ്പയിലെ ഉപാധികൾ",
|
||
"abusefilter-diff-invalid": "ആവശ്യപ്പെട്ട പതിപ്പുകൾ ശേഖരിക്കാൻ കഴിയില്ല",
|
||
"abusefilter-diff-backhistory": "അരിപ്പയുടെ നാൾവഴിയിലേയ്ക്ക് തിരിച്ചുപോവുക",
|
||
"abusefilter-diff-prev": "പഴയ വ്യത്യാസം",
|
||
"abusefilter-diff-next": "പുതിയ വ്യത്യാസം",
|
||
"abusefilter-import-intro": "മറ്റുവിക്കികളിൽ നിന്ന് അരിപ്പകൾ ഇറക്കുമതി ചെയ്യാൻ ഈ ദൃശ്യമണ്ഡലം ഉപയോഗിക്കാവുന്നതാണ്.\nസ്രോതസ്സ് വിക്കിയിലെ തിരുത്തുവാനുള്ള ദൃശ്യമണ്ഡലത്തിൽ \"{{int:abusefilter-edit-tools}}\" എന്നതിനു താഴെയുള്ള \"{{int:abusefilter-edit-export}}\" ഞെക്കുക.\nഅപ്പോൾ കിട്ടുന്ന ടെക്സ്റ്റ്ബോക്സ് പകർത്തി ഈ ടെക്സ്റ്റ്ബോക്സിൽ നൽകി, \"{{int:abusefilter-import-submit}}\" ഞെക്കുക.",
|
||
"abusefilter-import-submit": "വിവരങ്ങൾ ഇറക്കുമതി ചെയ്യുക",
|
||
"abusefilter-group-default": "സ്വതേ",
|
||
"abusefilter-http-error": "ഒരു എച്ച്.റ്റി.റ്റി.പി. പിഴവ് സംഭവിച്ചിരിക്കുന്നു: $1",
|
||
"abusefilter-view-privatedetails-submit": "സ്വകാര്യ വിശദാംശങ്ങൾ കാണുക",
|
||
"abusefilter-view-privatedetails-legend": "സ്വകാര്യ വിശദാംശങ്ങൾ കാണുക",
|
||
"abusefilter-view-privatedetails-reason": "സ്വകാര്യ വിശദാംശങ്ങൾ എടുത്തുനോക്കുന്നതിനുള്ള കാരണം:",
|
||
"abusefilter-log-details-id": "രേഖയുടെ ഐ.ഡി.",
|
||
"abusefilter-log-ip-not-available": "ലഭ്യമല്ല",
|
||
"tag-abusefilter-condition-limit": "നിബന്ധനകളുടെ പരിധി എത്തിയിരിക്കുന്നു"
|
||
}
|