mediawiki-extensions-AJAXPoll/i18n/ml.json
Translation updater bot da5a7d46a8 Localisation updates from https://translatewiki.net.
Change-Id: I37d31e8bc571f887662ed2917252c32a4a03a7f6
2014-04-16 15:27:15 +00:00

30 lines
3.8 KiB
JSON

{
"@metadata": {
"authors": [
"Praveenp",
"Suresh.balasubra"
]
},
"ajaxpoll-tracking-category": "വോട്ടെടുപ്പ് ഉള്ള താളുകൾ",
"ajaxpoll-vote-update": "താങ്കളുടെ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു.",
"ajaxpoll-vote-add": "താങ്കളുടെ വോട്ട് ചേർത്തു.",
"ajaxpoll-vote-error": "താങ്കളുടെ വോട്ട് തയ്യാറാക്കുന്നതിനിടയിൽ ഒരു തകരാറ് സംഭവിച്ചിരിക്കുന്നു, ദയവായി വീണ്ടും ശ്രമിക്കുക.",
"ajaxpoll-percent-votes": "ആകെ വോട്ടുകളുടെ $1%",
"ajaxpoll-no-vote": "താഴെ വോട്ട് ചെയ്യുക",
"ajaxpoll-no-vote-results-after-voting": "താഴെ വോട്ട് ചെയ്യുക. വോട്ട് ചെയ്ത ശേഷം തിരഞ്ഞെടുപ്പ്‌ ഫലങ്ങൾ കാണാവുന്നതാണ്.",
"ajaxpoll-info": "$2ൽ തിരഞ്ഞെടുപ്പ് ആരംഭിച്ച ശേഷം {{PLURAL:$1|ഒരു വോട്ട്|$1 വോട്ടുകൾ}} രേഖപ്പെടുത്തി.",
"ajaxpoll-submitting": "ദയവായി കാത്തിരിക്കുക, താങ്കളുടെ വോട്ട് സമർപ്പിക്കുന്നു.",
"ajaxpoll-vote-permission": "താങ്കൾക്ക് വോട്ട് ചെയ്യാനുള്ള അനുമതിയില്ല.",
"ajaxpoll-view-results-permission": "താങ്കൾക്ക് തിരഞ്ഞെടുപ്പ്‌ ഫലങ്ങൾ കാണാനുള്ള അനുമതിയില്ല.",
"ajaxpoll-view-results-before-vote-permission": "വോട്ട് ചെയ്യുന്നതിന് മുൻപ് തിരഞ്ഞെടുപ്പ്‌ ഫലങ്ങൾ കാണുവാൻ താങ്കൾക്ക് അനുമതിയില്ല.",
"ajaxpoll-revoke-vote": "എന്റെ വോട്ട് തിരിച്ചെടുക്കാൻ ആഗ്രഹിക്കുന്നു",
"ajaxpoll-vote-revoked": "താങ്കളുടെ വോട്ട് തിരിച്ചെടുത്തിരിക്കുന്നു.",
"ajaxpoll-error-csrf-wrong-token": "തെറ്റായ ചീട്ട് കിട്ടിയതിനാൽ താങ്കളുടെ വോട്ട് അവഗണിക്കപ്പെട്ടിരിക്കുന്നു.",
"right-ajaxpoll-vote": "അജാക്സ് അധിഷ്‌ഠിതമായ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം.",
"right-ajaxpoll-view-results": "അജാക്സ് അധിഷ്ഠിതമായ തിരഞ്ഞെടുപ്പുകളുടെ ഫലം കാണാം",
"right-ajaxpoll-view-results-before-vote": "വോട്ട് ചെയ്യുന്നതിന് മുൻപ് അജാക്സ് അധിഷ്ഠിതമായ തിരഞ്ഞെടുപ്പുകളുടെ ഫലം കാണാം",
"action-ajaxpoll-vote": "അജാക്സ് അധിഷ്ഠിതമായ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുക.",
"action-ajaxpoll-view-results": "അജാക്സ് അധിഷ്ഠിതമായ തിരഞ്ഞെടുപ്പുകളുടെ ഫലം കാണുക",
"action-ajaxpoll-view-results-before-vote": "വോട്ട് ചെയ്യുന്നതിന് മുൻപ് അജാക്സ് അധിഷ്ഠിതമായ തിരഞ്ഞെടുപ്പുകളുടെ ഫലം കാണുക"
}